"എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48220 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.M.L.P.S.ugrapuram Areacode}}
{{PSchoolFrame/Header}}  


{{Infobox AEOSchool
{{prettyurl|M.J.M.A.M.L.P.S Pallimukku}}
| പേര്=എ.എം.എല്‍.പി.എസ്. ഉഗ്രപുരം അരീക്കോട്
{{Infobox School
| സ്ഥലപ്പേര്=അരീക്കോട്
|സ്ഥലപ്പേര്=പള്ളിമുക്ക്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല=മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=48228
|സ്കൂൾ കോഡ്=48220
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1976
|വിക്കിഡാറ്റ ക്യു ഐഡി=Q64564995
| സ്കൂള്‍ വിലാസം=.എം.എല്‍.പി.എസ്.സ്ക്കൂള്‍, ഉഗ്രപുരം,ഉഗ്രപുരം പി.ഒ, അരീക്കോട്
|യുഡൈസ് കോഡ്=32050101104
| പിന്‍ കോഡ്=673639
|സ്ഥാപിതദിവസം=29
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=07
| സ്കൂള്‍ ഇമെയില്‍=amlpsuggrapuram@gmail.com  
|സ്ഥാപിതവർഷം=1983
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= എം.ജെ.എം..എം. എൽ.പി. സ്കൂൾ പള്ളിമുക്ക്
| ഉപ ജില്ല= അരീക്കോട്
|പോസ്റ്റോഫീസ്=പന്നിപ്പാറ
| ഭരണ വിഭാഗം=PTA
|പിൻ കോഡ്=676541
| സ്കൂള്‍ വിഭാഗം=LP
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=mjmamlpspallimukku@yahoo.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=അരീക്കോട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =എടവണ്ണ
| ആൺകുട്ടികളുടെ എണ്ണം=54
|വാർഡ്=19
| പെൺകുട്ടികളുടെ എണ്ണം=54
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=108
|നിയമസഭാമണ്ഡലം=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം=7
|താലൂക്ക്=ഏറനാട്
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകന്‍=അബ്ദുല്‍ റഷീദ് വി പി          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് വി         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നൂർജഹാൻ പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Mehabooba
|എം.പി.ടി.എ. പ്രസിഡണ്ട്=Sajna
|സ്കൂൾ ചിത്രം=48220-10.jpg
|size=350px
|caption=M.J.M.A.M.L.P.S Pallimukku
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉബജില്ലയിലെ പള്ളിമുക്ക് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ജെ എം എ എം എൽ  പി സ്കൂൾ .
== ചരിത്രം==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിൽ‌ അരീക്കോട് ഉപജില്ലയിലെ എടവണ്ണ പഞ്ചായത്തിൽ‌ XIX-ാ വാർഡിൽ‌ 1983 ജൂലായ് 29 ന്
വി.എം.സി പൂക്കോയ തങ്ങളുടെ മാനേജ് മെൻറിൻ കീഴിൽ‌ സ്കൂൾ സ്ഥാപിതമായി. നിലവിൽ‌ മുത്തുക്കോയ
തങ്ങളാണ് മാനേജറായിട്ടുള്ളത്.  


== ചരിത്രം ==
[[എം.ജെ.​എ.എം.എൽ.പി.എസ്. പള്ളിമുക്ക്/ചരിത്രം|Read more]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഒാഫീസ് മുറിയടക്കം അഞ്ച് മുറികൾ ഈ സ്ഥാപനത്തിൽ അടച്ചുറപ്പാക്കിയിട്ടുണ്ട്. സ്കൂളിന് ഒരേക്കർ ഭൂമി സ്വന്തമായിട്ടുണ്ടെങ്കിലും
മുക്കാൽ ഭാഗത്തോളം ഭൂമി ഉപയോഗശൂന്യമാണ്. മികച്ച രീതിയിലുള്ള പാചകപ്പുരയും, സ്റ്റോർമുറിയും, മൂത്രപ്പുരകളും, സ്റ്റേജ് കം വായനശാലയും,
സ്ഥാപനത്തെ ഭൗതികസാഹചര്യത്തിൽ മികച്ചതാക്കുന്നു. കുടിവെള്ളം ലഭ്യമാണ്. കമ്പ്യൂട്ടർ ലാബും, ടെലിവിഷനും, ലാപ് ടോപ്പും പ്രവർത്തന
സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ വരെ റോഡ് ടാറിംഗ് ചെയ്തതിനാൽ‌ യാത്രചെയ്യുന്നതിന് എളുപ്പമാണ്. സ്കുൾ വെെദ്യുതീകരിച്ചതും ലൌഡ് സ്പീക്കറുടെ
ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്. കുട്ടികൾക്കായി കളിയുപകരണങ്ങളും,സ്ളെെഡും സ്കൂളിൽ‌ ലഭ്യമാക്കി. സ്കൂളിനായി ചുറ്റുമതിലും, കളിസ്ഥലവും
ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭം കുറിച്ചിട്ടുണ്ട്. മാനേജ് മെൻറിൻറെയും അധ്യാപകരുടെയും നാട്ടുക്കാരുടെയും കൂട്ടായ ശ്രമം കൊണ്ട് വളരെ
കുറഞ്ഞ കാലയളവിൽ സ്കൂളിനെ ഭൗതികസാഹചര്യത്തിൽ മെച്ചപ്പെടുത്താൻ ജനങ്ങൾക്ക് സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനരംഗത്തെപ്പോലെ തന്നെ പാഠ്യോതര രംഗങ്ങളിലും മികവു തെളിയിച്ചു. കലാ-കായിക മത്സരങ്ങൾ കുട്ടികൾക്കും
രക്ഷിതാക്കൾക്കും പലതവണ നടത്തി. നാട്ടുക്കാരുടെ സഹകരണത്തോടെ സ്കൂളിനടുത്ത് പൊതുജന വായനശാല പ്രവർത്തിച്ചു
വരുന്നു. രക്ഷിതാക്കളും കുട്ടികളുംച്ചേർന്ന് വർഷംതോറും പഠനയാത്ര നടത്തിവരുന്നു. ആരോഗ്യ ബോധവൽ‌ക്കരണ ക്ലാസുകൾ,
പാലിയേറ്റീവ് പ്രവർത്തനങ്ങൾ സ്കൂൾ വാർഷിഘോഷങ്ങൾ മുതലായവ മികച്ച രീതിയിൽ നടത്തപ്പെടുന്നു. സ്കൂളിനു ചുറ്റും ജെെവ
പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടത്തപ്പെടുന്നു.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
പ്രധമ ഹെഡ് മാസ്റ്ററായി ശ്രീ.മുകുന്ദൻ മാസ്റ്റർ സർക്കാർ സ്കൂളിലേക്ക് ജോലി കിട്ടിയപ്പോൾ
ശ്രീമതി.ഷെെല കെ.എ.യും, ശ്രീമതി.ലിസ്സിജയിംസും  പ്രധാനധ്യാപകരായി സേവനമനുഷ്ടിച്ചു.
{| class="wikitable mw-collapsible mw-collapsed"
|+
!sl
!name
!Priod
!Photo
|-
|1
|Devaki
|2020-21
|
|-
|
|
|
|
|-
|
|
|
|
|}


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികളൾ==
ഈ സ്ഥാപനത്തിൽ‌ നിന്നും പഠിച്ചുപോയ ധാരാളം വിദ്യാർത്ഥികൾ അദ്ധ്യാപകരായും, എഞ്ചിനീയർമാരായും
ഡോക്ടർമാരായും വിവിധ മേഖലകളിൽ‌ ജോലി ചെയ്ത് വരുന്നുണ്ട്. കൂടാതെ കലാരംഗത്തും, കായിക രംഗത്തും
അറിയപ്പെടുന്ന ധാരാളം പ്രതിഭകൾ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1983 മുതലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങിയതെങ്കിലും 1996 ൽ‌
എടവണ്ണ പഞ്ചായത്തിലെ മികച്ച സ്കൂളായി മഞ്ചേരി BRC തെരഞ്ഞെടുത്തിരുന്നു.
LSS സ്കോളർഷിപ്പ് പരീക്ഷയിൽ‌ നിരവധി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
കലാ-കായിക മത്സരങ്ങളിൽ‌ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച
നിലവാരം പുലർത്തി.
== video ==
=== independence ===
==== christmas ====


==വഴികാട്ടി==
==വഴികാട്ടി==
----
{{Slippymap|lat=11.218024610279222|lon= 76.10728586564146|zoom=16|width=full|height=400|marker=yes}}
<!--
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]-->
"https://schoolwiki.in/എം.ജെ.എം.എ.എം._എൽ.പി._സ്കൂൾ_പള്ളിമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്