"ജി എൽ പി എസ്സ് പെരുമ്പട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Manual revert Reverted
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]
<!-- സർക്കാർ  -->
<!-- സർക്കാർ  -->
|ബി.ആർ.സി=
| ഭരണ വിഭാഗം=ഗവൺമെന്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =
<!-- പൊതു വിദ്യാലയം    -->
|വാർഡ്=
| സ്കൂൾ വിഭാഗം= എൽ പി
|ലോകസഭാമണ്ഡലം=
|പഠന വിഭാഗങ്ങൾ1=LP
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- പൊതു വിദ്യാലയം    -->
| സ്കൂൾ വിഭാഗം= എൽ പി
| പഠന വിഭാഗങ്ങൾ= lp
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 36
| ആൺകുട്ടികളുടെ എണ്ണം= 36
വരി 42: വരി 30:
| സ്കൂൾ ചിത്രം= 20170120_110057.jpg
| സ്കൂൾ ചിത്രം= 20170120_110057.jpg
}}
}}
കാസർഗോഡ് ജില്ല, വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു
==ചരിത്രം==
കാസർഗോഡ് റവന്യൂ ജില്ലയിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ പെടുന്ന കെപി അബ്ദ‍ുള്ള സാഹിബ് സ്‍മാരക ഗവ . എൽ. പി. സ്കൂൾ, പെരുംബട്ട  കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റാരിക്കൽ ഉപജില്ലയിൽ പെടുന്നതാണ്.
ഗ്രാമപഞ്ചായത്തിലെ 17-ാം വാര്ഡിൽ ഉൾപ്പെടുന്ന ഈ സ്ഥാപനം 1949 ലാണ് സ്ഥാപിതമായത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് ജന്മിയായ ശ്രീ. കെ. പി. അബ്ദുല്ലയുടെ നേത്ര്ത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1954 ൽ അദ്ദേഹം ഒരു ഏക്കർ സ്ഥലം ദാനമായി നല്കുകയുണ്ടായി. അക്കാലത്ത് ഭൂരിഭാഗം ജനങ്ങളും ഗതാഗതത്തിനായി ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്. ബെഡൂർ, അരിയങ്കല്ല്, ഓട്ടപ്പടവ്, മുക്കട,കല്ലുവളപ്പ്, പെരുംബട്ട, കക്കോട് എന്നീ പ്രദേശങ്ങളിലെ വിദ്യാര്ത്ഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ==
ഹൈടെക് സ്‍ക‍ൂളിൻറെ ഭാഗമായി കമ്പ്യൂട്ടർ പഠനം നടക്ക‍ുന്ന‍ു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ അറബിക് ക്ലബ്
*[[{{PAGENAME}}/ ഇംഗ്ലീ‍ഷ് ക്ലബ്
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' 1. ശ്രീ. ശിബിലി മാസ്റ്റർ 2. ശ്രീമതി. മറിയാമ്മ ടീച്ചർ 3. ശ്രീ. ഗോപാലക്രിഷ്ണന് മാസ്റ്റർ 4. ശ്രീ. മോഹനൻ‌ മാസ്റ്റർ,5  ശോഭന ടീച്ചർ ,6 സൽമത്ത് ടീച്ചർ 7. NALINI KV 8  VASANTHA NP
==നേട്ടങ്ങൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!..............
!......................
!.........................................
! ..............
|-
|....
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==ചിത്രശാല==
<gallery>
പ്രമാണം:Tp12.jpg
പ്രമാണം:Tp11.jpg
പ്രമാണം:Selection 008.png
പ്രമാണം:20170120 110057.jpg
</gallery>
#
#
#
==വഴികാട്ടി==
*സ്ഥാനം*  പെരുംപ‍ട്ട ബസ് വെയ്റ്റിംഗ് ഷെഡ്ഡിനു സമീപം
സ്ഥിതിചെയ്യുന്നു.
{
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=12.3184|lon=75.3600 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി_എൽ_പി_എസ്സ്_പെരുമ്പട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്