ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. പിലാച്ചിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12436wiki (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|N.S.S.A.U.P.S. Pilachikkara}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
 
|സ്ഥലപ്പേര്=കൂരാംകുണ്ട്
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=കാ‍ഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=12436
|സ്കൂൾ കോഡ്=12436
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32010600418
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കൂരാംകുണ്ട്,പ്ലാച്ചിക്കര പി.ഒ . വെള്ളരിക്കുണ്ട്.
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പ്ലാച്ചിക്കര
|പിൻ കോഡ്=671534
|പിൻ കോഡ്=671534
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=nssaupsplachikkara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റാരിക്കൽ
|ഉപജില്ല=ചിറ്റാരിക്കൽ
|ബി.ആർ.സി=
|ബി.ആർ.സി=ചിറ്റാരിക്കാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി
|വാർഡ്=
|വാർഡ്=5
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കാസറഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|താലൂക്ക്=താലൂക്ക്
|താലൂക്ക്=വെള്ളരിക്കുണ്ട്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ഭരണവിഭാഗം=
|ഭരണവിഭാഗം=മാനേജ് മെൻറ്
|സ്കൂൾ വിഭാഗം=12.34453,75.28465
|സ്കൂൾ വിഭാഗം=യു.പി വിഭാഗം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 38: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=പൊയ്യക്കര തങ്കമണി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് കെ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=നിർമല ബിജു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=12436 KGD 1.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 61:
|box_width=380px
|box_width=380px
}}  
}}  
==ചരിത്രം==
പഴയ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്ലാച്ചിക്കരയിലെ ശ്രീ പൈനി ചാത്തു നായരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി നിലവിൽ വന്നു. സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ സി എം കുഞ്ഞിരാമൻ നായർ സ്കൂളിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയതോടെ ഒരു ജനതയുടെ ആശയ അഭിലാഷമായ സ്കൂൾ 1952 നിലവിൽ വന്നു. ആദ്യകാലത്ത് പ്രായപരിധിയില്ലാതെ ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. ബളാൽ, പുങ്ങംചാൽ, പാത്തിക്കര, പുന്നക്കുന്ന്,വെള്ളരിക്കുണ്ട്, ബിരിക്കുളം, അട്ടക്കാട്, പ്ലാച്ചിക്കര,മാങ്ങോട് തുടങ്ങിയ പ്രദേശത്തെ കുട്ടികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമകൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1954 ൽ മാണി ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സുകുമാരി ടീച്ചർ,കെ ആർ കേശവൻ മാസ്റ്റർ, എ ടി മറിയാമ്മ ടീച്ചർ, കെ ടി ഏലിയാമ്മ ടീച്ചർ,ജി കരുണാകരൻ മാസ്റ്റർ, ആനിയമ്മ ടീച്ചർ, അന്നമ്മ ടീച്ചർ, സരസ്വതി ടീച്ചർ, മേരി ടീച്ചർ, പി ഉണ്ണിക്കുട്ടൻ മാസ്റ്റർ, സൂര്യനാരായണൻ മാസ്റ്റർ, ശോഭന ടീച്ചർ തുടങ്ങിയവർ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു. 2023 ജൂൺ മുതൽ പൊയ്യക്കര തങ്കമണി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയി സേവനം തുടരുന്നു.




== ചരിത്രം ==
1952 സ്ഥാപിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ വിദ്യാലയന്തരീക്ഷം.
വൈദ്യുതീകരിച്ച മികച്ച ക്ലാസ് മുറികൾ.
കംപ്യൂട്ടർ പഠനസൗകര്യത്തിനായി ഐ ടി ലാബ്.
സയൻസ് പരീക്ഷണങ്ങൾക്കായുള്ള സയൻസ് ലാബ് സൗകര്യം.
ശുദ്ധീകരിച്ച കുടിവെള്ളം.
ഗ്യാസ് അടുപ്പുകളും വിറകടുപ്പുകളും ചേർന്നുള്ള പാചകപ്പുര.പോഷകസമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം.
ക്ലാസ്സ്‌മുറികളിൽ സൗണ്ട് ബോക്സ്‌ സിസ്റ്റം.
കായികപരിശീലനത്തിനുള്ള കളിസ്ഥലം.
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ. രാമകൃഷ്ണൻ നമ്പ്യാർ
ശ്രീ.മാണി മാസ്ററർ
ശ്രീമതി.സുകുമാരി ടീച്ചർ
ശ്രീ.കെ.ആർ.കേശവൻ
ശ്രീമതി.എ.ററി.മറിയാമ്മ
ശ്രീമതി.കെ.ടി.ഏലിയാമ്മ
ശ്രീ.ജി.കരുണാകരൻ
ശ്രീമതി.ആനിയമ്മ
ശ്രീമതി.അന്നമ്മ
ശ്രീമതി.സരസ്വതിയമ്മ
ശ്രീമതി.മേരി
ശ്രീ.പി.ഉണ്ണിക്കുട്ടൻ
ശ്രീ.എം.സൂര്യനാരായണൻ
ശ്രീമതി.ശോഭന.കെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


വരി 80: വരി 115:


ഭീമനടി വെള്ളരിക്കുണ്ട് റോഡിൽ പ്ലാച്ചിക്കര
ഭീമനടി വെള്ളരിക്കുണ്ട് റോഡിൽ പ്ലാച്ചിക്കര
{{#multimaps:12.365759760706284, 75.23045543917196|zoom=18}}
{{Slippymap|lat=12.365759760706284|lon= 75.23045543917196|zoom=18|width=800|height=400|marker=yes}}

16:57, 30 മേയ് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. പിലാച്ചിക്കര
വിലാസം
കൂരാംകുണ്ട്

പ്ലാച്ചിക്കര പി.ഒ.
,
671534
,
കാസറഗോഡ് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽnssaupsplachikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12436 (സമേതം)
യുഡൈസ് കോഡ്32010600418
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ബി.ആർ.സിചിറ്റാരിക്കാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ് മെൻറ്
സ്കൂൾ വിഭാഗംയു.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപൊയ്യക്കര തങ്കമണി
പി.ടി.എ. പ്രസിഡണ്ട്അനീഷ് കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നിർമല ബിജു
അവസാനം തിരുത്തിയത്
30-05-2026Schoolwikihelpdesk



ചരിത്രം

പഴയ കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്ലാച്ചിക്കരയിലെ ശ്രീ പൈനി ചാത്തു നായരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി നിലവിൽ വന്നു. സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ സി എം കുഞ്ഞിരാമൻ നായർ സ്കൂളിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയതോടെ ഒരു ജനതയുടെ ആശയ അഭിലാഷമായ സ്കൂൾ 1952 നിലവിൽ വന്നു. ആദ്യകാലത്ത് പ്രായപരിധിയില്ലാതെ ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. ബളാൽ, പുങ്ങംചാൽ, പാത്തിക്കര, പുന്നക്കുന്ന്,വെള്ളരിക്കുണ്ട്, ബിരിക്കുളം, അട്ടക്കാട്, പ്ലാച്ചിക്കര,മാങ്ങോട് തുടങ്ങിയ പ്രദേശത്തെ കുട്ടികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമകൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1954 ൽ മാണി ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സുകുമാരി ടീച്ചർ,കെ ആർ കേശവൻ മാസ്റ്റർ, എ ടി മറിയാമ്മ ടീച്ചർ, കെ ടി ഏലിയാമ്മ ടീച്ചർ,ജി കരുണാകരൻ മാസ്റ്റർ, ആനിയമ്മ ടീച്ചർ, അന്നമ്മ ടീച്ചർ, സരസ്വതി ടീച്ചർ, മേരി ടീച്ചർ, പി ഉണ്ണിക്കുട്ടൻ മാസ്റ്റർ, സൂര്യനാരായണൻ മാസ്റ്റർ, ശോഭന ടീച്ചർ തുടങ്ങിയവർ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു. 2023 ജൂൺ മുതൽ പൊയ്യക്കര തങ്കമണി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയി സേവനം തുടരുന്നു.



ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ വിദ്യാലയന്തരീക്ഷം. വൈദ്യുതീകരിച്ച മികച്ച ക്ലാസ് മുറികൾ. കംപ്യൂട്ടർ പഠനസൗകര്യത്തിനായി ഐ ടി ലാബ്. സയൻസ് പരീക്ഷണങ്ങൾക്കായുള്ള സയൻസ് ലാബ് സൗകര്യം. ശുദ്ധീകരിച്ച കുടിവെള്ളം. ഗ്യാസ് അടുപ്പുകളും വിറകടുപ്പുകളും ചേർന്നുള്ള പാചകപ്പുര.പോഷകസമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം. ക്ലാസ്സ്‌മുറികളിൽ സൗണ്ട് ബോക്സ്‌ സിസ്റ്റം. കായികപരിശീലനത്തിനുള്ള കളിസ്ഥലം. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ.

മുൻ സാരഥികൾ

ശ്രീ. രാമകൃഷ്ണൻ നമ്പ്യാർ

ശ്രീ.മാണി മാസ്ററർ

ശ്രീമതി.സുകുമാരി ടീച്ചർ

ശ്രീ.കെ.ആർ.കേശവൻ

ശ്രീമതി.എ.ററി.മറിയാമ്മ

ശ്രീമതി.കെ.ടി.ഏലിയാമ്മ

ശ്രീ.ജി.കരുണാകരൻ

ശ്രീമതി.ആനിയമ്മ

ശ്രീമതി.അന്നമ്മ

ശ്രീമതി.സരസ്വതിയമ്മ

ശ്രീമതി.മേരി

ശ്രീ.പി.ഉണ്ണിക്കുട്ടൻ

ശ്രീ.എം.സൂര്യനാരായണൻ

ശ്രീമതി.ശോഭന.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഭീമനടി വെള്ളരിക്കുണ്ട് റോഡിൽ പ്ലാച്ചിക്കര

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്._പിലാച്ചിക്കര&oldid=2989254" എന്ന താളിൽനിന്ന് ശേഖരിച്ചത്