"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santhoshslpuram (സംവാദം | സംഭാവനകൾ)
'{{prettyurl| Kavunkal Panchayat LPS}} {{Infobox AEOSchool | സ്ഥലപ്പേര്= ചേര്‍ത്തല |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Kavunkal Panchayat LPS}}
{{prettyurl| Kavunkal Panchayat L P School}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേര്‍ത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=കാവുങ്കൽ
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേര്‍ത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34231
|സ്കൂൾ കോഡ്=34231
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= kavunkalപി., <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688538
|വിക്കിഡാറ്റ ക്യു ഐഡി=Q87477681
| സ്കൂള്‍ ഫോണ്‍= 04782868505
|യുഡൈസ് കോഡ്=32110400205
| സ്കൂള്‍ ഇമെയില്‍= 34231cherthala@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=കാവുങ്കൽ
|പോസ്റ്റോഫീസ്=പൊന്നാട് പി
|പിൻ കോഡ്=688538
|സ്കൂൾ ഫോൺ=0478 2968505
|സ്കൂൾ ഇമെയിൽ=34231cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=118
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി കെ സാജിത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദീപു
|എം.പി.ടി.എ. പ്രസിഡണ്ട്=സവിത
|സ്കൂൾ ചിത്രം=Kavunkal School.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
കാവുങ്കൽ പ്രദേശത്ത് അറിവിന്റെ വെളിച്ചമേകാൻ 1966-ൽ ശ്രീ. കല്ലുമല എം ഗോപാലൻ അവറുകൾ മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാർഡിൽ കാവുങ്കൽ പ്രദേശത്ത് എൽ പി സ്‌കൂൾ തുടങ്ങുന്നതിനായി 80 സെന്റ് സ്ഥലം സംഭാവന ചെയ്തു. അന്നത്തെ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ എസ്. വേലുവിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയും വാർഡ് മെമ്പർ ശ്രീ പി കെ വാസു,എം പി വിശ്വനാഥൻ,റ്റി ആർ പി പണിക്കർ,എക്‌സിക്യൂട്ടീവ് ഓഫീസർ അഗസ്റ്റിൻ  പ്രദേശവാസികളായ ശ്രീ കേശവനാശാൻ,ശ്രീ പി എസ് ശ്രീധരൻ,വി ആർ പത്മനാഭൻ,പുതുവാകുളങ്ങര സതീശൻപിള്ള,കറുത്തകുഞ്ഞ്  എന്നിവരുടെയും മറ്റനവധിപേരുടെ സഹായത്തോടെ രണ്ടുമുറി ഓല ഷെഡ്ഡിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.നൂറു കുട്ടികൾ പ്രവേശനം നേടി. 1969-ൽ സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തായി പഞ്ചായത്തിന്റെ സഹായത്തോടെ നൂറടി കെട്ടിടം നിർമ്മിച്ചു. 1974-75-ൽ വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നൂറടി കെട്ടിടം നിലവിൽ വന്നു.


<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
== ഭൗതികസൗകര്യങ്ങൾ ==
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതീക സാഹചര്യവും മികച്ച എസ് എം സിയുമുള്ള ഈ സ്‌കൂളിൽ 107 എൽ പി കുട്ടികളും 44 നേഴ്‌സറി കുട്ടികളുമാണ് പഠിക്കുന്നത്.കുട്ടികൾക്ക് പഠിക്കുന്നതിനായി ആധുനിക സൗകര്യമുള്ള കെട്ടിടങ്ങൾ,കംപ്യൂട്ടർ ലാബ്,ലൈബ്രറി,സ്‌കൂൾ ഓഡിറ്റോറിയം,കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനായി സ്‌കൂൾ ഹാൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്,വിദ്യാർത്ഥികൾക്ക് കളിക്കുന്നതിനായി കളി ഉപകരണങ്ങൾ,സ്‌കൂൾ ബസ്,പാചകപ്പുര എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്.പഞ്ചായത്ത് അധികൃതരുടെയും എസ്.എം.സിയുടെയും പിന്തുണയും സഹായവുമാണ് സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നത്.
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
==പാഠ്യേതര പ്രവർത്തനങ്ങൾ==
| പഠന വിഭാഗങ്ങള്‍1= എല്‍ പി
വിദ്യാരംഗം കലാവേദി.
| പഠന വിഭാഗങ്ങള്‍2= 1 - 4
സയൺസ് ക്ലബ്ബ്.
| മാദ്ധ്യമം=  
സ്‌കൗട്ട്.
| ആൺകുട്ടികളുടെ എണ്ണം=  40
ഹെൽത്ത് ക്ലബ്ബ്.
| പെൺകുട്ടികളുടെ എണ്ണം= 67
പരിസ്ഥിതി ക്ലബ്ബ്.
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 107
ഗാന്ധി ദർശൻ.
| അദ്ധ്യാപകരുടെ എണ്ണം=    
കാർഷിക ക്ലബ്ബ്‌.  
| പ്രധാന അദ്ധ്യാപകന്‍=   P K SAJITHA       
ഗണിത ക്ലബ്ബ്.
| പി.ടി.. പ്രസിഡണ്ട്=         
ലൈബ്രറി.
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
ഡാൻസ്‌
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== മുൻ സാരഥികൾ ==


'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ശാരദമ്മ.
രവീന്ദ്രൻ നായർ,
പ്രേമാഭായി.
സരസ്വതിയമ്മ.
ഇന്ദിരാമ്മ.
കൃഷ്ണനുണ്ണി,
സാലമ്മ.
പ്രസന്നൻ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== നേട്ടങ്ങൾ ==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== മുന്‍ സാരഥികള്‍ ==
ഈ സ്‌കൂളിൽ പഠിച്ച പൂർവ്വ വിദ്യാർഥികലിൽ പലരും സർക്കാർ മേഖലയിൽ സേവനം ചെയ്യുന്നു. വി അശോകൻ (ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ),എം വി സുഭാഷ്(ചേർത്തല എ ഇ ഒ)എന്നിവർ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്‌
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
<br>
----
{{Slippymap|lat=9.588464720386993|lon= 76.3501564924721|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />-->
"https://schoolwiki.in/കാവുങ്കൽ_പഞ്ചായത്ത്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്