"ഗവ. എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santhoshslpuram (സംവാദം | സംഭാവനകൾ)
'{{prettyurl| GLPS Muhamma}} {{Infobox AEOSchool | സ്ഥലപ്പേര്= ചേര്‍ത്തല | വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GLPS Muhamma}}
{{prettyurl|GLPS Muhamma}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേര്‍ത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=മുഹമ്മ
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേര്‍ത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34220
|സ്കൂൾ കോഡ്=34220
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= C.H.C.MUHAMMA-KANIYAKULAMപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688525
|വിക്കിഡാറ്റ ക്യു ഐഡി=Q87477651
| സ്കൂള്‍ ഫോണ്‍= 9744694619
|യുഡൈസ് കോഡ്=32110400604
| സ്കൂള്‍ ഇമെയില്‍= sreelathahm@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
 
|സ്ഥാപിതവർഷം=1917
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=മുഹമ്മ
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|പോസ്റ്റോഫീസ്=മുഹമ്മ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688525
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2868633
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
|സ്കൂൾ ഇമെയിൽ=34220cherthala@gmail.com
| പഠന വിഭാഗങ്ങള്‍2= 1 - 4
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം=
|ഉപജില്ല=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം= 29
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 33
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=ചേർത്തല
| പ്രധാന അദ്ധ്യാപകന്‍=   sreelatha.s       
|താലൂക്ക്=ചേർത്തല
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി വിഷ്ണു
|എം.പി.ടി.. പ്രസിഡണ്ട്=കല സനൽ
|സ്കൂൾ ചിത്രം=School profile34220.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
കൊല്ലവർഷം 1092 മിഥുനമാസം 29-ാം തീയതി അതായത് ക്രിസ്തുവർഷം 1917 ജൂലായ് 14-ാം തീയതി ആണ് ഈ സ്കൂൾ സമാരംഭിച്ചത്. കർഷകനായിരുന്ന കുമാരന്റെ മകൻ കെ.കെ മാധവനാണ് ആദ്യത്തെ വിദ്യാർത്ഥി . അന്നുണ്ടായിരുന്ന ക്രിസ്ത്യൻ കപ്പോളയോട് ചേർന്നാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇക്കാരണംകൊണ്ടു തന്നെ ഇന്നു കപ്പോള സ്കൂൾ എന്നറിയപ്പെടുന്നു.
മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുന്തുരുത്ത്, ചാരമംഗലം എന്നീ കരകളിലെ ജനങ്ങൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. രാജഭരണം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉച്ച നീചത്വം ജനങ്ങൾ അനുഭവിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും സാമൂഹിക പരിഷ്ക്കർത്താക്കളുടെയും പ്രവർത്തനത്തിന്റെ സ്വാധീനം ഏറി വന്നിരുന്ന കാലഘട്ടമായിരുന്നു.
അന്നു നിലവിലുണ്ടായിരുന്ന കുടിപ്പള്ളിക്കുടങ്ങളിലെ ആശാൻമാരുടെയും കപ്പേളയുടെയും നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ പാമ്പാടി സ്വദേശിയായ എബ്രഹാം സാർ ആയിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ചീരപ്പൻ ചിറയിൽ രാമപ്പണിക്കരുടെ നേതൃത്വത്തിൽ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഹെഡ് മാസ്റ്റർ അഗസ്റ്റിൻ സാർ ആയിരുന്നു. ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ ചെങ്കല്ലു കൊണ്ടുള്ള അടിത്തറയുള്ള കെട്ടിടമായി. അരഭിത്തിയും ഓല കൊണ്ടുള്ള മേൽക്കൂരയുമായിരുന്നു. തൊള്ളായിരത്തി അൻപതുകളിലാണ് ഓടിട്ട കെട്ടിടമായത്.
[[പ്രമാണം:School profile34220.png|ലഘുചിത്രം]]
................................
................................
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ LKG മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്നു. നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളുണ്ട്. ഓപ്പൺ ആഡിറ്റോറിയം, പൂന്തോട്ടം, ശുദ്ധീകരിച്ച ജലം, നിലവാരമുള്ള ടൊയ്ലറ്റുകൾ , മികച്ച ഉച്ച ഭക്ഷണം, സർക്കാർ അനുവദിച്ച നെറ്റ് കണക്ഷൻ , പച്ചക്കറിത്തോട്ടം തുടങ്ങിയവ സ്കൂളിനെ മികവുറ്റതാക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
* മുഹമ്മ കവലയിൽ നിന്നും 200 മീറ്റർ തെക്കോട്ട് ആലപ്പുഴ - മധുര വഴി 200 മീറ്റർ
* കാർ സ്ക്രാപ്പ് കടയുടെ അടുത്ത് നിന്നും നിന്ന് വലത്തേക്ക് തിരിയുക - 450 മീറ്റർ സഞ്ചരിക്കുക
* സഞ്ജുവിന്റെ വീടിനു അടുത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് എൽപി സ്കൂൾ റോഡിലേക്ക് 50 മീറ്റർ
----{{Slippymap|lat=9.601397680454093|lon= 76.35372343181561|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്