"ജി.എൽ.പി.എസ്. വെള്ളില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G L P S Vellila}} | {{prettyurl|G L P S Vellila}}<br /> | ||
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിൽ വെള്ളില എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.എൽ.പി.എസ്. വെള്ളില'''.{{Infobox School | |||
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിൽ വെള്ളില എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.എൽ.പി.എസ്. വെള്ളില'''. | |||
{{Infobox School | |||
|സ്ഥലപ്പേര്=ആയിരനാഴിപ്പടി, വെള്ളില | |സ്ഥലപ്പേര്=ആയിരനാഴിപ്പടി, വെള്ളില | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
വരി 59: | വരി 56: | ||
|സ്കൂൾ ചിത്രം=18653-1.jpg | |സ്കൂൾ ചിത്രം=18653-1.jpg | ||
|size=350px | |size=350px | ||
|caption=ജി.എൽ.പി.എസ്. | |caption=ജി.എൽ.പി.എസ്. വെള്ളില | ||
|ലോഗോ= | |ലോഗോ= | ||
|logo_size=150px | |logo_size=150px | ||
വരി 67: | വരി 64: | ||
1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. | 1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. | ||
ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു. | ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു. [[ജി.എൽ.പി.എസ്. വെള്ളില/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും. | നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും. [[ജി.എൽ.പി.എസ്. വെള്ളില/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 78: | വരി 72: | ||
*ബുൾബുൾ | *ബുൾബുൾ | ||
*ഡെയ്ലി ക്വിസ് | *ഡെയ്ലി ക്വിസ് | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
<small>മങ്കട ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ജി.എൽ. പി. എസ്. വെള്ളില പ്രവർത്തിക്കുന്നത്. സ്കൂളിന്റെ എല്ലാ വിധ വികസനത്തിനും എസ്. എം. സി. സജീവമായി തന്നെയുണ്ട്.</small> | |||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
വരി 162: | വരി 156: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
=='''അംഗീകാരങ്ങൾ'''== | =='''അംഗീകാരങ്ങൾ'''== | ||
വരി 169: | വരി 162: | ||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പെരിന്തൽമണ്ണ - മഞ്ചേരി വഴി യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും. പ്രധാന പട്ടണമായ കോഴിക്കോട്ട് പറമ്പിൽ നിന്നും 300 മീറ്റർ അകലത്തിലാണ് വിദ്യാലയം. | *പെരിന്തൽമണ്ണ - മഞ്ചേരി വഴി യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും. പ്രധാന പട്ടണമായ കോഴിക്കോട്ട് പറമ്പിൽ നിന്നും 300 മീറ്റർ അകലത്തിലാണ് വിദ്യാലയം. | ||
*തീവണ്ടി വഴി യാത്ര ചെയ്യുന്നവർക്ക് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മേൽ പറഞ്ഞ റൂട്ടിൽ (പെരിന്തൽമണ്ണ - മഞ്ചരി) 20 മിനിറ്റ് ബസ് യാത്ര ചെയ്താൽ സ്കൂളിലെത്താം. | *തീവണ്ടി വഴി യാത്ര ചെയ്യുന്നവർക്ക് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മേൽ പറഞ്ഞ റൂട്ടിൽ (പെരിന്തൽമണ്ണ - മഞ്ചരി) 20 മിനിറ്റ് ബസ് യാത്ര ചെയ്താൽ സ്കൂളിലെത്താം. | ||
*ആയിരനാഴിപ്പടിയിൽ നിന്നും 150 മീറ്റർ അകലത്തിലുള്ള ചെറു റോഡിലൂടെ ചെന്നാൽ നേരെ വിദ്യാലയത്തിലെത്താം. | *ആയിരനാഴിപ്പടിയിൽ നിന്നും 150 മീറ്റർ അകലത്തിലുള്ള ചെറു റോഡിലൂടെ ചെന്നാൽ നേരെ വിദ്യാലയത്തിലെത്താം. | ||
{{ | {{Slippymap|lat=11.04117|lon=76.15510|zoom=18|width=full|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
* ഫേസ്‌ബുക്ക് https://www.facebook.com/profile.php?id=100057112943450&mibextid=ZbWKwL | * ഫേസ്‌ബുക്ക് https://www.facebook.com/profile.php?id=100057112943450&mibextid=ZbWKwL | ||
* ഇൻസ്റ്റാഗ്രാം https://www.instagram.com/glps_vellila?igsh=YjF3MW0zc3AwZHBr | * ഇൻസ്റ്റാഗ്രാം https://www.instagram.com/glps_vellila?igsh=YjF3MW0zc3AwZHBr | ||
* | * | ||
* യൂട്യൂബ് ചാനൽ https://youtube.com/@glpsvellila4399?si=uuZZtjMvZ5UCZ-wO | * യൂട്യൂബ് ചാനൽ https://youtube.com/@glpsvellila4399?si=uuZZtjMvZ5UCZ-wO |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിൽ വെള്ളില എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്. വെള്ളില.
ജി.എൽ.പി.എസ്. വെള്ളില | |
---|---|
വിലാസം | |
ആയിരനാഴിപ്പടി, വെള്ളില വെള്ളില പി.ഒ, മലപ്പുറം ജില്ല 679324 , വെള്ളില പി.ഒ. , 679324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 8 - നവംബർ - 1924 |
വിവരങ്ങൾ | |
ഫോൺ | 04933236120, 98468 44111 |
ഇമെയിൽ | vellilaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18653 (സമേതം) |
യുഡൈസ് കോഡ് | 32051500213 |
വിക്കിഡാറ്റ | Q64566677 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | മങ്കട |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻ്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 145 |
ആകെ വിദ്യാർത്ഥികൾ | 279 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ബാസ് വി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബഷീർ പി.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു.
ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും. തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾ
- ഡെയ്ലി ക്വിസ്
മാനേജ്‌മെന്റ്
മങ്കട ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ജി.എൽ. പി. എസ്. വെള്ളില പ്രവർത്തിക്കുന്നത്. സ്കൂളിന്റെ എല്ലാ വിധ വികസനത്തിനും എസ്. എം. സി. സജീവമായി തന്നെയുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീ.കമ്മാലി |
2 | ശ്രീ.അഹമ്മദ് മുസ്ല്യാർ |
3 | ശ്രീ.രായിൻകുട്ടി മുസ്ല്യാർ |
4 | ശ്രീ.പി.അയ്ദ്രു |
5 | ശ്രീ.രായൻകുട്ടി |
6 | ശ്രീ.പി.മുഹമ്മദ് |
7 | ശ്രീ.ഉണ്ണീരി നായർ |
8 | ശ്രീ.കെ.സാമി |
9 | ശ്രീ.ഉണ്ണീരി നായർ |
10 | ശ്രീ.ഗോപാലൻ നായർ |
11 | ശ്രീ.കെ. കൃഷ്ണൻ നായർ |
12 | ശ്രീ.കദീജ.കെ.പി |
13 | ശ്രീ.അച്യുതൻ നായർ |
14 | ശ്രീ.അയ്യപ്പൻ |
15 | ശ്രീ.ശിവദാസൻ |
16 | ശ്രീ.ഗോപാലകൃഷ്ണൻ |
17 | ശ്രീ.രാഘവൻ |
18 | ശ്രീ.മറിയാമ്മ |
19 | ശ്രീ.വിജയൻ |
20 | ശ്രീ.തോമസ് |
21 | ശ്രീ.സെബാസ്ററ്യൻ |
22 | ശ്രീ.കെ.ഗീതാകുമാരി |
23 | ശ്രീ.ആയിഷാബി .വി |
24 | ശ്രീ.അബ്ബാസ് . വി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
കലാ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും വർഷങ്ങളായി മുൻ നിരയിൽ തന്നെയാണ് നമ്മുടെ വിദ്യാലയം.
അധിക വിവരങ്ങൾ
വഴികാട്ടി
- പെരിന്തൽമണ്ണ - മഞ്ചേരി വഴി യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും. പ്രധാന പട്ടണമായ കോഴിക്കോട്ട് പറമ്പിൽ നിന്നും 300 മീറ്റർ അകലത്തിലാണ് വിദ്യാലയം.
- തീവണ്ടി വഴി യാത്ര ചെയ്യുന്നവർക്ക് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മേൽ പറഞ്ഞ റൂട്ടിൽ (പെരിന്തൽമണ്ണ - മഞ്ചരി) 20 മിനിറ്റ് ബസ് യാത്ര ചെയ്താൽ സ്കൂളിലെത്താം.
- ആയിരനാഴിപ്പടിയിൽ നിന്നും 150 മീറ്റർ അകലത്തിലുള്ള ചെറു റോഡിലൂടെ ചെന്നാൽ നേരെ വിദ്യാലയത്തിലെത്താം.
പുറംകണ്ണികൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻ്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗവൺമെൻ്റ് വിദ്യാലയങ്ങൾ
- 18653
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ