"കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=വിനോദ്  ലൂക്കോസ്  
|പി.ടി.എ. പ്രസിഡണ്ട്=വിനോദ്  ലൂക്കോസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സ്‌മിത പ്രശാന്ത്  
|എം.പി.ടി.എ. പ്രസിഡണ്ട്=സ്‌മിത പ്രശാന്ത്  
|സ്കൂൾ ചിത്രം=33216_stthressias_lps_kaipuzha.jpg
|സ്കൂൾ ചിത്രം=പ്രമാണം:33216-scl.jpg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി ൧൯൧൭ ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ  ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു  കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ്‌ എൽപി  സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ  പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര്  
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി 1917 ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ  ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു  കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ്‌ എൽപി  സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ  പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര്  
സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.എപ്പോൾ അഞ്ചു ക്ലാസ്സുകളിലായി 89 കുട്ടികൾ പഠിക്കുന്നു.[[കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ചരിത്രം|തുട൪ന്നു വായിക്കു]]<nowiki/>ക.
സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.
 
2023-24 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളായി ചേർന്ന 22 കുട്ടികൾ ഉൾപ്പെടെ 86 കുട്ടികൾ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലായി ഈ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 35 കുട്ടികൾ പഠിക്കുന്ന ഒരു നേഴ്സറി സ്കൂളും അൺ  മേഖലയിൽ  സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
 
സ്കൂളിന്റെ അക്കാദമികവും ഭൗതികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകിക്കൊണ്ട് പിടിഎ,എം പി ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്,മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തിക്കുന്നു. 2019 ൽ ശ്രീ ജോയ് അറയ്ക്കൽ നിർമ്മിച്ചു നൽകിയതാണ് ഇപ്പോഴത്തെ മനോഹരമായ സ്കൂൾ കെട്ടിടം.
 
.[[കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ചരിത്രം|തുട൪ന്നു വായിക്കു]]<nowiki/>ക.


'''മു൯കാല സാരഥികൾ'''
'''മു൯കാല സാരഥികൾ'''
വരി 105: വരി 111:
==വഴികാട്ടി==
==വഴികാട്ടി==


 
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് കല്ലറ വഴി പോകുന്ന ബസിൽ കയറുക.ശാസ്‌താങ്കൽ ഇറങ്ങുക ഇടത്തോട് ഉള്ള വഴിയിൽ  നേരെ നടക്കുക അല്ലങ്കിൽ ഓട്ടോ മാർഗം സ്വീകരികാം.
{{#multimaps:9.657381,76.511851| width=800px | zoom=16 }}
{{Slippymap|lat=9.657381|lon=76.511851|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്
വിലാസം
കൈപ്പുഴ

കൈപ്പുഴ പി.ഒ.
,
686602
,
കോട്ടയം ജില്ല
സ്ഥാപിതം3 - ജൂൺ - 1917
വിവരങ്ങൾ
ഇമെയിൽstthresialps1914@gmail.com
കോഡുകൾ
സ്കൂൾ കോഡ്33216 (സമേതം)
യുഡൈസ് കോഡ്32100700915
വിക്കിഡാറ്റQ87660346
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനീണ്ടൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെനിമോൾ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് ലൂക്കോസ്
എം.പി.ടി.എ. പ്രസിഡണ്ട്സ്‌മിത പ്രശാന്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. .കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്ററ് ഉപജില്ലയിലെ കൈപുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് സെന്റ് ത്രേസിയാസ് എൽ പി എസ് സ്കൂൾ.

ചരിത്രം

പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി 1917 ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ്‌ എൽപി സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര് സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.

2023-24 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളായി ചേർന്ന 22 കുട്ടികൾ ഉൾപ്പെടെ 86 കുട്ടികൾ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലായി ഈ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 35 കുട്ടികൾ പഠിക്കുന്ന ഒരു നേഴ്സറി സ്കൂളും അൺ മേഖലയിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

സ്കൂളിന്റെ അക്കാദമികവും ഭൗതികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകിക്കൊണ്ട് പിടിഎ,എം പി ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്,മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തിക്കുന്നു. 2019 ൽ ശ്രീ ജോയ് അറയ്ക്കൽ നിർമ്മിച്ചു നൽകിയതാണ് ഇപ്പോഴത്തെ മനോഹരമായ സ്കൂൾ കെട്ടിടം.

.തുട൪ന്നു വായിക്കുക.

മു൯കാല സാരഥികൾ

സ്കൂളിലെ മു൯ പ്രധാനാദ്ധ്യാപകർ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

വഴികാട്ടി

കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് കല്ലറ വഴി പോകുന്ന ബസിൽ കയറുക.ശാസ്‌താങ്കൽ ഇറങ്ങുക ഇടത്തോട് ഉള്ള വഴിയിൽ  നേരെ നടക്കുക അല്ലങ്കിൽ ഓട്ടോ മാർഗം സ്വീകരികാം.

Map