"എ എൽ പി എസ് ബാലബോധിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ALPS | {{prettyurl| ALPS BALABODHINI}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നന്മണ്ട | |സ്ഥലപ്പേര്=നന്മണ്ട | ||
വരി 95: | വരി 95: | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.411280|lon=75.811871|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് ബാലബോധിനി | |
---|---|
വിലാസം | |
നന്മണ്ട നന്മണ്ട പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | balabodhinialps1932@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47515 (സമേതം) |
യുഡൈസ് കോഡ് | 32040200503 |
വിക്കിഡാറ്റ | Q64550818 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്മണ്ട പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വഹീദാ.പി കെ |
പി.ടി.എ. പ്രസിഡണ്ട് | അഞ്ജുഷ ജൂബിഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ നന്മണ്ട ചീക്കിലോട് റോഡിനരികിലായി സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്
ചരിത്രം
കോഴിക്കോട് താലൂക്കിൽ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊൻകുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛൻമാരായിരുന്നു അന്നത്തെ ആശാൻമാർ. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാർ ഡിസ്ട്രിക്ട് എഡുക്കേഷൻ കൗൺസിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതിൽ താഴത്ത് ചാത്തോട്ടി മകൻ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ.1932 ൽ വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ൽ ആണ്. പിന്നീട് ശ്രീ ചെക്കിണി അവർകൾ സ്കൂൾ മാനേജ്മെന്റ് ശ്രീ കണാരക്കുട്ടി അവർകൾക്ക് വാക്കാൽ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരൻ മാസ്റ്റർക്കു കൈമാറി. പിന്നീട് മകനായ കാർത്യാട്ടു ബാലന് സ്കൂൾ കൈമാറുകയും 2021 ൽമാനേജരായ ബാലൻ കെ മരണമടയുകയും മകനായ ശ്രീലാൽ മാനേജരാവുകയും ചെയ്തു
മുൻ പ്രധാനാധ്യാപകർ
| ശ്രീ. ഗോവിന്ദൻ മാസ്റ്റർ | ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ | ശ്രീ. കൃഷ്ണൻ കിടാവ് മാസ്റ്റർ | ശ്രീ. അപ്പുക്കുട്ടി കിടാവ് മാസ്റ്റർ | ശ്രീ. മൂത്തോറക്കുട്ടി മാസ്റ്റർ | ശ്രീ. കോരൻ മാസ്റ്റർ | ശ്രീ. ഗോവിന്ദൻകുട്ടി കിടാവ് മാസ്റ്റർ | ശ്രീ. ചെക്കിണി മാസ്റ്റർ | ശ്രീ. ചെക്കൂട്ടി മാസ്റ്റർ | ശ്രീ. ആണ്ടിക്കുട്ടി മാസ്റ്റർ | ശ്രീ. ഭാസ്കരൻ മാസ്റ്റർ | ശ്രീമതി. പി സി മാലതി ശ്രീമതി ടി കെ പങ്കജം ടീച്ചർ
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ശ്രീമതി. സി സിന്ധു | ശ്രീമതി. പി കെ വഹീദ | ശ്രീമതി. എൻ പി ഷിജില
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഇംഗ്ലീഷ് ക്ലബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47515
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ