"ജി.എൽ.പി.എസ് പുള്ളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പുള്ളിപ്പാടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പുള്ളിപ്പാടം .


== ചരിത്രം ==
== ചരിത്രം ==
വരി 79: വരി 78:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==
വരി 87: വരി 108:
#അരീക്കോട്- എടവണ്ണ റൂട്ടിൽ മുണ്ടേങ്ങര -  കൊളപ്പാട് -  കറുകമണ്ണ  വഴി പുള്ളിപ്പാടം ( ആറു കിലോമീറ്റർ)<br>
#അരീക്കോട്- എടവണ്ണ റൂട്ടിൽ മുണ്ടേങ്ങര -  കൊളപ്പാട് -  കറുകമണ്ണ  വഴി പുള്ളിപ്പാടം ( ആറു കിലോമീറ്റർ)<br>
----
----
{{#multimaps:11.246567,76.169987|zoom=18}}
{{Slippymap|lat=11.246567|lon=76.169987|zoom=18|width=full|height=400|marker=yes}}

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് പുള്ളിപ്പാടം
വിലാസം
പുള്ളിപ്പാടം

ജി എൽ പി സ്കൂൾ പുള്ളിപ്പാടം.
,
പുള്ളിപ്പാടം പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpschool123@gmail.com
കോഡുകൾ
സ്കൂൾ കോഡ്48441 (സമേതം)
യുഡൈസ് കോഡ്32050400909
വിക്കിഡാറ്റQ64566354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ109
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമ്മല എം എം
പി.ടി.എ. പ്രസിഡണ്ട്സുൽഫീക്കർ കെ
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി ശശി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പുള്ളിപ്പാടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പുള്ളിപ്പാടം .

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അമ്പതുകൾക്ക് മുമ്പ് തന്നെ ശ്രമം ആരംഭിച്ച ഒരു പ്രദേശമാണ് പുള്ളിപ്പാടം. പരേതയായ പുഴുത്തനി പാറ കദിയക്കുട്ടി ഹജ്ജുമ്മ യുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നാൽപ്പതുകളിൽ ആരംഭിച്ച വിദ്യാലയം " സ്കൂൾ പുര" എന്നാണറിയപ്പെട്ടിരുന്നത്. അമ്പതുകളുടെ തുടക്കത്തിൽ നിലച്ചുപോയ ഈ വിദ്യാലയം വി പി സി മാനു കാക്കയുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി കദിയക്കുട്ടി ഹജ്ജുമ്മ യുടെ തന്നെ മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിച്ചു. ഈ വിദ്യാലയമാണ് 1956ൽ പുള്ളിപ്പാടം ജി എൽ പി സ്കൂളിന് തുടക്കമായത്. ഇവർതന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും കളി സ്ഥലത്തിനും സ്ഥലം ദാനമായി നൽകിയിരുന്നു. നാലു പതിറ്റാണ്ടുകാലം ഇതേ കെട്ടിടത്തിൽ തന്നെയാണ് ഒരു പുരോഗതിയും ഇല്ലാതെ ഈ സർക്കാർ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്ഥലം എംഎൽഎ ശ്രീ പന്തളം സുധാകരൻ മുഖേന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ഇടി മുഹമ്മദ് ബഷീറിന് നിവേദനം നൽകി. തൽഫലമായി എട്ടു മുറികളുള്ള കെട്ടിടത്തിന് അനുമതിയായി. 1996 ൽ സ്ഥലം എംഎൽഎ ശ്രീ എൻ കണ്ണൻ പുതിയ കെട്ടിട ത്തിൻറെ ഉദ്ഘാടനം കർമ്മം നിർവഹിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  1.  മമ്പാട് നിന്നും ബീമ്പുങ്ങൽ- ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് കിഴക്കേത്തല വഴി പുള്ളിപ്പാടം( രണ്ട് കിലോമീറ്റർ )
  2. മമ്പാട് നിന്നും ബീമ്പുങ്ങൽ- ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് മണലോടി വഴി (രണ്ടര കിലോമീറ്റർ)
  3. അരീക്കോട്- എടവണ്ണ റൂട്ടിൽ മുണ്ടേങ്ങര - കൊളപ്പാട് - കറുകമണ്ണ വഴി പുള്ളിപ്പാടം ( ആറു കിലോമീറ്റർ)

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുള്ളിപ്പാടം&oldid=2531055" എന്ന താളിൽനിന്ന് ശേഖരിച്ചത്