"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണ്ഡിക ക്രമീകരിച്ചു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:42548 | [[പ്രമാണം:42548 science fair.jpg|ലഘുചിത്രം|300x300ബിന്ദു|സ്കൂൾതല ശാസ്ത്രമേള]] | ||
=== സ്കൂൾതല ശാസ്ത്രമേള === | |||
സ്കൂൾതല സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്ര, IT, പ്രവൃത്തിപരിചയ മേള സെപ്തംബർ 20ന് നടന്നു. എല്ലാ മേളകൾക്കും കുട്ടികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. | |||
[[പ്രമാണം:42548 varayuthsavam.jpg|ലഘുചിത്രം|വരയുത്സവം |267x267ബിന്ദു]] | |||
=== വരയുത്സവം === | |||
പ്രീപ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന വരയുത്സവം സെപ്റ്റംബർ 18 രാവിലെ 10 മണി മുതൽ സ്കൂളിൽ നടന്നു. എസ് എം സി ചെയർമാൻ രജനീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും വരയ്ക്കാനായി വിഷയങ്ങൾ നൽകി. എല്ലാവരും സജീവമായി പ്രവർത്തനത്തിലേർപ്പെട്ടു. | |||