"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=42 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=32 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
വരി 37: | വരി 37: | ||
|പ്രധാന അദ്ധ്യാപിക=മോളി. ഏ.വി. | |പ്രധാന അദ്ധ്യാപിക=മോളി. ഏ.വി. | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു പി.ടി. | |പി.ടി.എ. പ്രസിഡണ്ട്=ബിജു പി.ടി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിന്റ ഷാജു | ||
|സ്കൂൾ ചിത്രം=St Augustines LPS Kadukutty 23542.jpeg | |സ്കൂൾ ചിത്രം=St Augustines LPS Kadukutty 23542.jpeg | ||
|size=350px | |size=350px | ||
വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.267865|lon=76.303133 |zoom=18|width=full|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി | |
---|---|
വിലാസം | |
കാടുകുറ്റി. കാടുകുറ്റി. , കാടുകുറ്റി പി.ഒ. , 680309 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0480 2717341 |
ഇമെയിൽ | st.augustineslpskdty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23542 (സമേതം) |
യുഡൈസ് കോഡ് | 32070200802 |
വിക്കിഡാറ്റ | Q64088672 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാടുകുറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി. ഏ.വി. |
പി.ടി.എ. പ്രസിഡണ്ട് | ബിജു പി.ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | ലിന്റ ഷാജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശ്ശൂർ ജില്ലയുടെ ഏതാണ്ട് തെക്ക് ഭാഗത്തായി കല്ലൂർ വടക്കുമുറി വില്ലേജിൽ മൂന്നുവശവും ചാലക്കുടിപുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് കാടുകുറ്റി ഗ്രാമം. ഒരു കാലത്ത് ടിപ്പുസുൽത്താൻറെ കോട്ടകൊത്തളങ്ങളാൽ പരിലസിച്ചിരുന്ന ഈ ഗ്രാമം ഇന്ന് അതെല്ലാം നിരത്തി ആളുകൾ വീടുവച്ചിരിക്കുകയാണ്. നാനാജാതിമതസ്ഥർ ഇവിടെ ഒത്തൊരുമയോടെ സസ്നേഹം പാർക്കുന്നു. 'നാനാത്വത്തിൽ ഏകത്വം' ഇവിടെ അന്വർത്ഥമാകുന്നു. തിരുനാളുകളും ഉത്സവങ്ങളും എല്ലാവരും ഒന്നിച്ചാഘോഷിക്കുന്നു. 1895 - ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. അതിനുമുൻപ് ആശാൻ പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാൻറെ കീഴിൽ എല്ലാവർക്കും വിദ്യ അഭ്യസിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ സ്കൂൾ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാർക്കും വിദ്യ അഭ്യസിക്കുവാൻ സാധിച്ചു. തോർത്തുമുണ്ടുടുത്ത് ഓലക്കുടയും ചൂടി കാൽനടയായി വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ രണ്ടു ഡിവിഷൻ വീതവും മൂന്നും നാലും ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ വീതവും ഉണ്ടായി. പിന്നീട് സ്കൂൾ പഠനനിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. തുടർന്ന് അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ആദ്യം മലയാളം അഞ്ചും പിന്നീട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അഞ്ചാം ക്ലാസ്സും ഉണ്ടായി. പക്ഷേ ഗവൺമെൻറ് ഉത്തരവ് പ്രകാരം മലയാളം അഞ്ചാം ക്ലാസ്സ് ഈ വിദ്യാലയത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ഡ്രോയിങ്ങും തയ്യലും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ കീഴിലായിരുന്നതിനാൽ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശം കൊരട്ടിപ്പള്ളിക്കായിരുന്നു. അതിനാൽ അവിടെ നിന്ന് ഡെപ്യൂട്ടേഷനിലാണ് തയ്യൽ, ഡ്രോയിങ്ങ് എന്നിവ പഠിപ്പിക്കുവാൻ അദ്ധ്യാപകർ എത്തിച്ചേർന്നിരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം ഇപ്പോൾ വളരെ കുറവാണ്. ചുറ്റുവട്ടത്തായി ധാരാളം സ്കൂളുകൾ ഉയർന്നുവന്നതും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവുമായിരിക്കാം ഇതിനു കാരണം. എങ്കിലും അച്ചടക്കത്തിലും അദ്ധ്യാപനത്തിലും ഉയർന്ന നിലവാരം പുലർത്തികൊണ്ട് ഈ കൊച്ചുഗ്രാമത്തിൻറെ തിലകക്കുറിയെന്നോണം ഈ സരസ്വതീമന്ദിരം ഇവിടെ തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ധാരാളം അദ്ധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
- നാരായണൻ മാസ്റ്റർ
- സി. കെ ആൻറണി
- വി. ടി. വർഗ്ഗീസ്സ്
- വി. ഐ. ത്രേസ്സ്യക്കുട്ടി ടീച്ചർ
- ജോർജ്ജ് ഡിക്കോസ്റ്റ്
- എം. ഒ. ആൻറണി
- സി. എ. ഫ്രാൻസിസ്
- എ. ടി. അന്നമ്മ
- സി. എൽ. കുരിയാക്കോസ്
- എം. കെ. റോസ
- മേരി ലില്ലി
- സി. ലിസ്സി എം വി
തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ച പ്രമുഖരിൽ ചിലരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പല മഹാന്മാരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ അവരിൽ ഒരാളായിരുന്നു.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23542
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ