ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് ടി ടി ഐ പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DanyJoseph (സംവാദം | സംഭാവനകൾ)
No edit summary
JERIN JOHN (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|താലൂക്ക്=മീനച്ചിൽ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=മുൻസിപ്പാലിറ്റി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=യു. പി
|പഠന വിഭാഗങ്ങൾ2=യു. പി
|പഠന വിഭാഗങ്ങൾ3=റ്റി. റ്റി. സി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
വരി 53: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. സിബി പി. ജെ
|പ്രധാന അദ്ധ്യാപകൻ=സി. ജാൻസി പീറ്റർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മഞ്ജുഷാ റ്റോണി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മഞ്ചുഷ റ്റോണി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജിഷ സാജൂ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജിഷ സാജൂ
|സ്കൂൾ ചിത്രം=പ്രമാണം:31543.jpg
|സ്കൂൾ ചിത്രം=പ്രമാണം:31543.jpg
വരി 118: വരി 118:


https://goo.gl/maps/PUHS8SBDTvtBAWeq6
https://goo.gl/maps/PUHS8SBDTvtBAWeq6
{{#multimaps: 9.706643329640196, 76.67915349016347 | zoom=15}}
{{Slippymap|lat= 9.706643329640196|lon= 76.67915349016347 |zoom=16|width=800|height=400|marker=yes}}


<!--visbot verified-chils->-->
<!--visbot verified-chils->-->

22:38, 10 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് ടി ടി ഐ പാലാ
വിലാസം
പാലാ

പാലാ പി.ഒ.
,
686 575
,
കോട്ടയം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04822-212758
ഇമെയിൽttipala1934@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31543 (സമേതം)
യുഡൈസ് കോഡ്32101000904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലാ
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപാലാ മുൻസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ173
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ251
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ജാൻസി പീറ്റർ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. മഞ്ചുഷ റ്റോണി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ജിഷ സാജൂ
അവസാനം തിരുത്തിയത്
10-08-2025JERIN JOHN


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

     കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഏതാണ്ട് അരസഹസ്രാബ്ദക്കാലത്തെ വ്യക്തമായ ചരിത്രമുണ്ട്. പഴക്കംകൊണ്ട് മീനച്ചിൽ താലൂക്കിലെ പള്ളികളിൽ രണ്ടാമത്തേയും പ്രശസ്തിയിൽ ഒന്നാമതുമായ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടേതാണ് പാലാ സെന്റ് തോമസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾ. ഇവയ്ക്കു പിന്നിൽ പള്ളിവക സമ്പത്തും അനേകരുടെ ത്യാഗോജ്ജ്വലമായ അദ്ധ്വാനവും ഉണ്ടായിരുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭൗതികസാഹചര്യങ്ങൾ

കുട്ടികളുടെ പഠനസൗകര്യത്തിനായി മൂന്ന് നിലകളുള്ള മികച്ച കെട്ടിട സമുച്ചയമാണ് നമ്മുടെ വിദ്യാലയം. കുട്ടികളുടെ പഠന മികവ് വർദ്ധിപ്പിക്കാനായി അധ്യാധുനിക നിലവാരമുള്ള കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും, വായനയിലൂടെ അറിവ് വർധിപ്പിക്കുന്നതിനായി മികച്ച ലൈബ്രറിയും, കായിക മികവിനായി സ്കൂളിൽ നല്ല ഒരു മൈതാനവും ഉണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണം ഒരുക്കുന്നതിന് ആധുനിക രീതിയിലുള്ള അടുക്കള ക്രമീകരിച്ചിരിക്കുന്നു. നല്ല ഒരു അടുക്കള തോട്ടം സ്കൂളിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം നൽകുവാനായി രണ്ട് വാട്ടർ പ്യൂരിഫയർ സ്കൂളിന് ഉണ്ട്.

സാരഥികൾ

1. ശ്രീ. എ. ഒ. ജോസഫ്

2. ശ്രീ. മാത്യു എം. കുഴിവേലി

3. വെരി. റവ. ഫാ. മാണി സെബാസ്റ്റ്യൻ ( ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ )

4. ശ്രീ. എം. എസ്. ഗോപാലൻ നായർ

5. ശ്രീ. ആർ. എം. ചാക്കോ

6. ശ്രീ. വി. കെ. കുര്യൻ

7. ശ്രീ. ജോർജ് തോമസ്

8. ശ്രീ. എൻ. ജെ. ജേക്കബ്

9. ശ്രീ. കെ. ഒ. ജോസഫ്

10. ശ്രീ. സി. എ. ചാക്കോ

11. ശ്രീ. പി. വി. കുര്യാക്കോസ്

12. ശ്രീ. എം. വി. ദേവസ്യ

13. ശ്രീമതി ത്രേസ്യാമ്മ ജോസ്

14. ശ്രീ. എം. ജെ. തോമസ്

15. ശ്രീ. മാത്യു ജെ. പന്തപ്പള്ളി

16. സി. അൽഫോൻസാ കെ. ജി

17. ശ്രീ. ടോമി സേവ്യർ

18. ശ്രീ. സിബി പി. ജെ

വഴികാട്ടി

പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.പൊൻകുന്നം പാലം കയറി മുരിക്കുംപുഴ ജംഗ്ഷൻ നിന്നും വലത്തോട്ട് തിരിഞ്ഞ് 500 മീറ്റർ  സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.

https://goo.gl/maps/PUHS8SBDTvtBAWeq6

Map


"https://schoolwiki.in/index.php?title=സെന്റ്_തോമസ്_ടി_ടി_ഐ_പാലാ&oldid=2802574" എന്ന താളിൽനിന്ന് ശേഖരിച്ചത്