"സെന്റ് ജെർമയിൻസ് സിയോൺ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=132 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=114 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=246 | ||
| അദ്ധ്യാപകരുടെ എണ്ണം=15 | | അദ്ധ്യാപകരുടെ എണ്ണം=15 | ||
| | | | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ജെസ്സി എ. എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്യാമ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | ||
}} | }} | ||
| വരി 62: | വരി 62: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | *പത്ര വാർത്ത ക്വിസ് | ||
*ബാൻഡ് | |||
=='''ഇപ്പോഴുള്ള സാരഥികൾ'''== | =='''ഇപ്പോഴുള്ള സാരഥികൾ'''== | ||
*'''<big> | *'''<big> ജെസ്സി എ എ (HM)</big>''' | ||
{| class="wikitable" | {| class="wikitable"{{cc-by-4.0}} | ||
|+ | |+ | ||
*ബിന്ദു ജോർജ് | *ബിന്ദു ജോർജ് | ||
*റെജി വര്ഗീസ് | *റെജി വര്ഗീസ് | ||
*ഷാലി വി സി | *ഷാലി വി സി | ||
*ജോയ്മോൻ കെ ജെ | *ജോയ്മോൻ കെ ജെ | ||
* | *സിനി പി പി | ||
*ഹേമമാലിനി വി വി | |||
*റഷീദ് എം എ | *റഷീദ് എം എ | ||
*സ്വപ്ന പാപ്പച്ചൻ | |||
*ബിബി പോള് | |||
*ബെററ്സി | |||
== '''ആദരാഞ്ജലികൾ''' == | == '''ആദരാഞ്ജലികൾ''' == | ||
| വരി 123: | വരി 123: | ||
*'''മാർട്ടിൻ ടി എം(HM)2018-2021''' | *'''മാർട്ടിൻ ടി എം(HM)2018-2021''' | ||
# | #ജിമ്മി കെ ജി (HM) 2023-2024 | ||
# | #'''ബിന്ദു അന്റണി''' | ||
# | # | ||
| വരി 167: | വരി 167: | ||
|} | |} | ||
{{ | {{Slippymap|lat=10.1496027|lon=76.2311781 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->-->|} | ||
06:29, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

| സെന്റ് ജെർമയിൻസ് സിയോൺ എൽ പി എസ് നോർത്ത് പറവൂർ | |
|---|---|
| വിലാസം | |
നോർത്ത് പറവൂർ 8590583904 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 683513 |
| ഇമെയിൽ | stgermainslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25836 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജെസ്സി എ. എ |
| അവസാനം തിരുത്തിയത് | |
| 09-07-2025 | Germains |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
കഴിഞ്ഞ 100 വര്ഷങ്ങളായി പറവൂർ പട്ടണത്തിൽ ശിരസുയർത്തിനിന്നുതലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന ഒരു പള്ളിക്കൂടമാണ് സെന്റ്ജര്മന്സ് സിയോൺ എൽ പി സ്കൂൾ നോർത്ത് പറവൂർ.1917 -ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .റവ ഫാ പോൾ എളങ്കുന്നപ്പുഴയാണ് സ്ഥാപക മാനേജർ .
1987-88 കാലഘട്ടത്തിൽ വികാരിയായിരുന്ന ബഹു.തോമസ്മേനാച്ചേരിഅച്ഛനാണ് സെന്റ് ജര്മന്സ് സിയോൺ എൽ പി സ്കൂൾ ഫൊറോനാ പള്ളിയുടെ മാനേജ്മെന്റിൽനിന്നും വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചത് .നിരന്തരമായ ശ്രമങ്ങളുടെ ഫലമായി മാനേജ്മെന്റിന് വിട്ടുകിട്ടി .അന്നു മാനേജരായിരുന്ന ബഹു ജോസഫ് മാ ക്കോതക്കാട്ടു അച്ഛന്റെ നേതൃത്വത്തിൽ 90 ൽ പരം വര്ഷം പഴക്കമുള്ള സ്കൂൾ കെട്ടിടം പുതുക്കി പണിയാൻ പ്ലാൻ തയ്യാറാക്കുകയും ബഹു പോൾ മണവാളനാച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളാരംഭിച്ചു .തുടർന്നുവന്ന ബഹു മാത്യു പെരുമായനച്ചൻ ,ബഹു ജോസഫ് നങ്ങേലിമാലിയച്ഛൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിച്ചു .ഈ കാലഘട്ടത്തിലെ യാത്രക്കിടയിൽ സ്കൂൾ മാനേജ്മെന്റിൽനിന്നും എറണാകുളം -അങ്കമാലി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലേക്കു മാറ്റപ്പെട്ടു .ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ ഫാ പോൾ ചിറ്റിനപ്പിള്ളി അച്ഛനാണ്.സ്കൂൾ മാനേജർ റവ ഫാ ദേവസ്സി മാനിക്കതാനാണ് .
===
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
=
ഭൗതികസൗകര്യങ്ങൾ
- സുരക്ഷിതമായ സ്കൂൾ കെട്ടിടം
- ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ
- വിശാലമായ ലൈബ്രറി
- ഹൈ ടെക് ക്ലാസ് റൂം
- കമ്പ്യൂട്ടർ ലാബ്
- വൃത്തിയുള്ള ശൗചാലയങ്ങൾ
- സുരക്ഷിതമായ കളിസ്ഥലം
- ആധുനിക സൗകര്യങ്ങളോടുക്കൂടിയ അടുക്കള
- മനോഹരമായ പൂന്തോട്ടം
- ശുദ്ധജല സംവിധാനങ്ങൾ
- മികച്ച അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പത്ര വാർത്ത ക്വിസ്
- ബാൻഡ്
ഇപ്പോഴുള്ള സാരഥികൾ
- ജെസ്സി എ എ (HM)

