"ഗവ യു പി എസ് വിതുര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42653 (സംവാദം | സംഭാവനകൾ)
ക‍‍ൂട‍ുതൽ വായനയ്ക്ക്
42653 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}ഓരോ മ‍ുറി വീതം ഉള്ള രണ്ട‍ുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്ക‍ുന്നത്. അതിന് മ‍ുകളിലത്തെ മ‍ുറി സ്മാർട്ട്ക്ലാസ് ആയി പ്രവർത്തിക്ക‍ുന്ന‍ു. ലൈബ്രറി,കമ്പ്യ‍ൂട്ടർ ലാബ്,സ്‍ക‍ൂൾ സൊസൈറ്റി എന്നിവ നന്നായി പ്രവർത്തിക്ക‍ുന്ന‍ു.ക‍ുട്ടികള‍ുടെ എണ്ണത്തിന് അന‍ുസരിച്ച് ഇവ അപര്യാപ്തമാണ്.ത‍‍ുടർന്ന് വായിക്ക‍ുക
{{PSchoolFrame/Pages}}ഓരോ മ‍ുറി വീതം ഉള്ള രണ്ട‍ുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്ക‍ുന്നത്. അതിന് മ‍ുകളിലത്തെ മ‍ുറി സ്മാർട്ട്ക്ലാസ് ആയി പ്രവർത്തിക്ക‍ുന്ന‍ു. ലൈബ്രറി,കമ്പ്യ‍ൂട്ടർ ലാബ്,സ്‍ക‍ൂൾ സൊസൈറ്റി എന്നിവ നന്നായി പ്രവർത്തിക്ക‍ുന്ന‍ു.ക‍ുട്ടികള‍ുടെ എണ്ണത്തിന് അന‍ുസരിച്ച് ഇവ അപര്യാപ്തമാണ്.

പ്രധാന കവാടത്തിന‍ു സമീപത്തായി ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ട‍ുണ്ട്. ഇത് പണിതത് സ്‍ക‍ൂളിലെ ഡ്രോയിംഗ് അധ്യാപകനാണ്.വിവിധ തരം ചെടികള‍ും ഔഷധ സസ്യങ്ങള‍ും ഉൾക്കൊള്ള‍ുന്ന മനോഹരമായ ഉദ്യാനവ‍ും സ്‍ക‍ൂളിന്റെ സമ്പത്താണ്.ധാരാളം തണൽ വ‍ൃക്ഷങ്ങള‍ും ഉണ്ട്.

വരി 8: വരി 8:

ക‍ുടിവെള്ളത്തിനായി രണ്ട‍് കിണറ‍ുകള‍ും ഒര‍ു ക‍ുഴൽക്കിണറ‍ും ഉണ്ട്.ലൈൻ പൈപ്പ‍ും ഉണ്ട്.ടാപ്പ് സൗകര്യം ഉണ്ട്.സിമന്റിൽ പണിത വാട്ടർ ടാങ്ക‍ും PVC ടാങ്ക‍ുകള‍ും ഉണ്ട്.
ക‍ുടിവെള്ളത്തിനായി രണ്ട‍് കിണറ‍ുകള‍ും ഒര‍ു ക‍ുഴൽക്കിണറ‍ും ഉണ്ട്.ലൈൻ പൈപ്പ‍ും ഉണ്ട്.ടാപ്പ് സൗകര്യം ഉണ്ട്.സിമന്റിൽ പണിത വാട്ടർ ടാങ്ക‍ും PVC ടാങ്ക‍ുകള‍ും ഉണ്ട്.
[[വർഗ്ഗം:ചിത്രശാല]]
"https://schoolwiki.in/ഗവ_യു_പി_എസ്_വിതുര/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്