"എൽ.പി.എസ്സ്.തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ 8 ക്ലാസ്റൂമുകൾ ഉണ്ട് .അതോടൊപ്പം തന്നെ വിശാലമായ ഐ ടി ലാബ് , ലൈബ്രറി എന്നിവയും ഉണ്ട് . ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രത്ത്യേകം ശുചിമുറികൾ ഉണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് വർണക്കൂടാരം പദ്ധതി ഒരുക്കിയിട്ടുണ്ട് . കൃഷി , പൂന്തോട്ട പരിപാലനം എന്നിവ കുട്ടികൾ തന്നെ ഏറ്റെടുത്തു നടത്തുന്നു . ആധുനിക നിലവാരത്തിലുള്ള സ്കൂൾ കെട്ടിടം പണിതു കൊണ്ടിരിക്കുന്നു . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 101: | വരി 102: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 45 കിലോമീറ്റർ ചെങ്കോട്ട റോഡിൽ സഞ്ചരിച്ചാൽ പുനലൂരിൽ എത്തും. | കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 45 കിലോമീറ്റർ ചെങ്കോട്ട റോഡിൽ സഞ്ചരിച്ചാൽ പുനലൂരിൽ എത്തും. | ||
പുനലൂർ അഞ്ചൽ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന തൊളിക്കോട് ജംഗ്ഷനിൽ എത്തും. | പുനലൂർ അഞ്ചൽ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന തൊളിക്കോട് ജംഗ്ഷനിൽ എത്തും. | ||
തിരുവനന്തപുരത്തു നിന്നും വരുന്നവർക്ക്, ആയൂർ അഞ്ചൽ വഴി കരവാളൂർ, അടുക്കളമൂല കഴിഞ്ഞുള്ള ജംഗ്ഷൻ ആണ് തൊളിക്കോട്. | തിരുവനന്തപുരത്തു നിന്നും വരുന്നവർക്ക്, ആയൂർ അഞ്ചൽ വഴി കരവാളൂർ, അടുക്കളമൂല കഴിഞ്ഞുള്ള ജംഗ്ഷൻ ആണ് തൊളിക്കോട്. | ||
{{Slippymap|lat=9.002692|lon= 76.928505 |zoom=16|width=full|height=400|marker=yes}} | |||
{{ | |||