"അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 149: വരി 149:
==വഴികാട്ടി==
==വഴികാട്ടി==


*ആലുവ പെരുമ്പാവൂർ  കെ എസ് ആർ ടി സി റോഡിൽ നിന്നും 11 km  അകലം.
*പെരുമ്പാവൂർ  ആലുവ കെ എസ് ആർ ടി സി റോഡിൽ നിന്നും 4.6 km സ്ഥിതിചെയ്യുന്നു
എ എം പ്രൈവറ്റ് റൂട്ടിൽ നിന്നും 4.5 km അകലത്തിൽ സ്ഥിതിചെയ്യുന്നു.


{{Map}}
{{Slippymap|lat=10.120422867428958|lon= 76.43853961189306 |zoom=18|width=800|height=400|marker=yes}}

17:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം
വിലാസം
പള്ളിപ്രം മുടിക്കൽ

അൽ മുബാറക് യുപി സ്കൂൾ പള്ളിപ്പുറം
,
മുടിക്കൽ പി.ഒ.
,
683547
,
എറണാകുളം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽam.upschool123@gmail.com
കോഡുകൾ
സ്കൂൾ കോഡ്27213 (സമേതം)
യുഡൈസ് കോഡ്32081100102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ227
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്എം.ഇ.കാതിരു കുഞ്ഞ്
എം.പി.ടി.എ. പ്രസിഡണ്ട്ബിൻഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മുടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം സ്കൂൾ

ചരിത്രം

പുരാതനകാലത്ത് വിശക്കുന്നവന് വിശപ്പടക്കാനുള്ള അഭയകേന്ദ്രം എന്നറിയപ്പെട്ടിരുന്ന കർഷക കുടുംബമായ പ്രശസ്തമായ മറ്റപ്പിള്ളി വീട്ടിലെ മുതിർന്ന കാരണവരായിരുന്ന പക്കാർ ഔതൽ അവർകളുടെ ഏകമകൻ, പരേതനായ സെയ്തുമുഹമ്മദ് അവർകളുടെ മനസ്സിലുദിച്ച ഉയർന്ന ചിന്തയുടെ സാക്ഷാത്കാരമാണ് അൽ- മുബാറക് യു പി സ്കൂൾ.കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

1996ൽ സ്കൂളിൻ്റെ മാനേജർ ആയിരുന്ന ശ്രീ മറ്റപ്പിള്ളി സെയ്തുമുഹമ്മദ് അവർകളുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മൂത്തമകൻ ശ്രീ. അബ്ദുൽനാസർ മാനേജരായി ചുമതല കൂടുതൽ വായിക്കുക

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (11 കിലോമീറ്റർ)
  • ആലുവ പെരുമ്പാവൂർ  കെ എസ് ആർ ടി സി റോഡിൽ നിന്നും 11 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

ഭൗതികസൗകര്യങ്ങൾ

1983 ൽ പെരിയാറിന്റെ തീരത്ത് ഒരു ഏക്കറിലധികം ഭൂമിയിൽ അതിവിശാലമായ സ്ഥിതിചെയ്യുന്ന നാലു കെട്ടിടങ്ങളോട് കൂടിയ മനോഹരമായ ഒരു വിദ്യാലയമാണ് അൽ മുബാറക് യുപി സ്കൂൾ പള്ളിപ്പുറം. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾ

സ്കൂളിൽ എല്ലാ ആഴ്ചയിലും എസ് ആർ ജി മീറ്റിംഗ് കൂടുകയും സ്കൂൾ  പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു.

അനുദിനം ദുർബലമായി കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർഥികളിലൂടെ സമൂഹത്തിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5 പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പ്രസംഗം,പരിസ്ഥിതി ക്വിസ്,പോസ്റ്റർ പ്രദർശനം,ചെടികൾ നട്ടു സംരക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി. രമണി പി.സി

ശ്രീ. അബ്ദുല്ല സി.പി

ശ്രീമതി. കുമാരി ലത

ശ്രീമതി. ഇന്ദിരാമ

ശ്രീമതി. ദമയന്തി

ശ്രീമതി. ശോശാമ്മ  കെ.പി

ശ്രീ. പരീത് കെ.ഇ

ശ്രീമതി. ലിസി വി.എസ്

ശ്രീമതി. കാന്തിമതി കെ.ജി

ശ്രീമതി. ജയശ്രീ സി. വി

ശ്രീമതി. ജെസ്സി സി.

ശ്രീമതി. ലിസി പീറ്റർ.

നേട്ടങ്ങൾ

കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അഭിമാനകരമായ നേട്ടങ്ങളുമായി വിജയ വീഥിയിൽ അധിക അതിശീഘ്രം നമ്മുടെ സ്കൂൾ  മുന്നേറുന്നു. പഠനമികവിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ വിദ്യാർഥികൾ നേടിയെടുത്ത പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും കലാ ശാസ്ത്ര മേളയിലെ മികച്ച പ്രകടനവും ഒന്നിലധികംതവണ  വിദ്യാലയത്തെ തേടിയെത്തി. കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1983 - ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇതുവരെ 4000 -ത്തോളം വിദ്യാർത്ഥികൾ പഠിച്ചിട്ടുണ്ട്. ഇതിൽ കലാ,കായിക, സാമൂഹിക, ശാസ്ത്ര രംഗങ്ങളിൽ നിരവധി പ്രതിഭകളെ സമ്മാനിക്കാൻ സാധിച്ചുവെന്നത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുന്നു.

വഴികാട്ടി

  • ആലുവ പെരുമ്പാവൂർ  കെ എസ് ആർ ടി സി റോഡിൽ നിന്നും 11 km  അകലം.
  • പെരുമ്പാവൂർ  ആലുവ കെ എസ് ആർ ടി സി റോഡിൽ നിന്നും 4.6 km സ്ഥിതിചെയ്യുന്നു.


എ എം പ്രൈവറ്റ് റൂട്ടിൽ നിന്നും 4.5 km അകലത്തിൽ സ്ഥിതിചെയ്യുന്നു.


{{#multimaps:10.120422867428958, 76.43853961189306 |zoom=18|}

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ പെരുമ്പാവൂർ  കെ എസ് ആർ ടി സി റോഡിൽ നിന്നും 11 km  അകലം.
  • പെരുമ്പാവൂർ  ആലുവ കെ എസ് ആർ ടി സി റോഡിൽ നിന്നും 4.6 km സ്ഥിതിചെയ്യുന്നു

എ എം പ്രൈവറ്റ് റൂട്ടിൽ നിന്നും 4.5 km അകലത്തിൽ സ്ഥിതിചെയ്യുന്നു.

Map