അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
വിവിധ ദിനാചരണങ്ങളു മായി ബന്ധപ്പെട്ട ക്വിസ്,പ്രസംഗം, പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തുന്നു.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നടത്തിയ ആഘോഷ പരിപാടികൾ കുട്ടികൾക്ക് പുത്തനുണർവ് നൽകുന്ന വേറിട്ട അനുഭവമായിരുന്നു.