അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ് അംഗങ്ങൾ മാസത്തിലൊരിക്കൽ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. നൂതനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ലഘു പരീക്ഷണങ്ങൾ നടത്തുന്നു. വിവിധ ദിനാചരണങ്ങൾ നടത്തുകയും ക്വിസ്സുകൾ നടത്തി കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു.