അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അനുദിനം ദുർബലമായ കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികളിലൂടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കൽ, പൂന്തോട്ട നിർമ്മാണം, പച്ചക്കറി കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു. പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശരിയായ നിർമ്മാർജ്ജന രീതികളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നു.