ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. മുടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl|Govt. L P S Mudavoor }} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
28405 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L P S Mudavoor }}
{{PSchoolFrame/Header}}{{prettyurl|Govt. L P S Mudavoor }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=
 
| വിദ്യാഭ്യാസ ജില്ല= Muvattupuzha
|സ്ഥലപ്പേര്=മുടവൂർ
| റവന്യൂ ജില്ല= Ernakulam
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| സ്കൂള്‍ കോഡ്= 28405
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=28405
| സ്കൂള്‍ വിലാസം= mudavoorപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686669
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=9744769510 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= glpsmudavoor@gmail.com
|യുഡൈസ് കോഡ്=32080900505
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=Muvattupuzha
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1921
| ഭരണ വിഭാഗം=Government
|സ്കൂൾ വിലാസം=GLPS MUDAVOOR
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=മുടവൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686669
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=glpsmudavoor@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 22
|ഉപജില്ല=മൂവാറ്റുപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 17
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=16
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകന്‍=     WILSON MATHEW     
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=മൂവാറ്റുപുഴ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനി ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ വി എ
|സ്കൂൾ ചിത്രം=28405GLPSMUDAVOOR.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
................................
== ചരിത്രം ==കാർഷീക ഗ്രാമീണ സംസ്‌കൃതിയുടെ വിളനിലമാണ് മുടവൂരെന്ന കൊച്ചു ഗ്രാമം. മൂന്നാറുകളുടെ സംഗമ ഭൂമിയായ മൂവാറ്റുപുഴ നഗരത്തിൽ നിന്നും വിളിപ്പാടകലെ മാത്രമാണീ ഗ്രാമം. എന്നാൽ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് പ്രകൃതിരമണീയമായ ഈ പ്രദേശം  ഏതൊരാളെയും ആകർഷിക്കും. അതുകൊണ്ട് തന്നെയാകണം നൂറ്റാണ്ടിനപ്പുറത്ത് ദീർഘവീക്ഷണമുള്ള പൂർവികർ ഇവിടം കേന്ദ്രീകരിച്ച് 'പള്ളിക്കൂടം' സ്ഥാപിച്ചത്. പേര് പോലെ തന്നെ മുടവൂർ സെന്റ് ജോർജ് പള്ളിയുടെ കീഴിലായിരുന്നു തുടക്കം. പരിമിതമായ സൗകര്യങ്ങളിൽ അവർ പുതുതലമുറക്ക് വിദ്യാവെളിച്ചമേകി. ഗ്രാമം വളർന്നതോടെ ജനങ്ങളും വർധിച്ചു. അതോടെ വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങളും ആവശ്യമായി വന്നു. കാലചക്രത്തിന്റെ കറക്കത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ സൗകര്യപ്രദമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമൊരുക്കി. പായിപ്ര ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ മൂവാറ്റുപുഴ സബ് ജില്ലയിലെ എണ്ണം പറഞ്ഞ സർക്കാർ സ്കൂളുകളിൽ ഒന്നാണ്.  
== ചരിത്രം ==
              ഗ്രാമത്തിലെ ആയിരങ്ങളെയാണ് ഇതിനോടകം ഈ വിദ്യാലയ മുത്തശ്ശി അക്ഷരങ്ങളുടെ ലോകത്തേക്കാനയിച്ചത്. അവരിൽ പലരും ഇന്ന് നാട്ടിലും മറുനാട്ടിലും കേളി കേട്ടവരാണ്. കഴിവുറ്റ അധ്യാപകരും അർപ്പണ ബോധമുള്ള പി ടി എ യും ദീർഘവീക്ഷണമുള്ള വികസന സമിതിയുമാണ് എക്കാലവും ഈ സ്കൂളിന്റെ മുതൽക്കൂട്ട്. വിദ്യാഭ്യാസ പുരോഗതിക്കായി കൈമെയ് മറന്ന് പ്രവർത്തിക്കുന്ന എം എൽ എ മാരും ഇതര തദ്ദേശ സ്ഥാപന ജനപ്രതിനിധികളും മാറി മാറി വന്ന പായിപ്ര പഞ്ചായത്ത് ഭരണ സമിതിയുമാണ് എക്കാലവും ഈ വിദ്യാലയത്തിന്റെ കൈത്താങ്ങ്. ഇരുട്ട് നീക്കി വെളിച്ചം പകരുന്ന ദൗത്യമാണ് ഓരോ വിദ്യാലയവും നിർവഹിക്കുന്നത്. അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റി അറിവാകുന്ന വെളിച്ചം പകർന്നാണ് ഈ ദൗത്യം തുടരുന്നത്. തലമുറ തലമുറ കൈമാറി ഈ ദൗത്യം തുടരുകയാണ് മുടവൂരിന്റെ ഈ വിദ്യാക്ഷേത്രവും.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|----
{{Slippymap|lat=9.99933|lon=76.55683|zoom=18|width=800|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

22:51, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. മുടവൂർ
വിലാസം
മുടവൂർ

മുടവൂർ പി.ഒ.
,
686669
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽglpsmudavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്28405 (സമേതം)
യുഡൈസ് കോഡ്32080900505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത കെ കെ
പി.ടി.എ. പ്രസിഡണ്ട്വിനി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ആശ വി എ
അവസാനം തിരുത്തിയത്
09-07-202528405

പ്രോജക്ടുകൾ

== ചരിത്രം ==കാർഷീക ഗ്രാമീണ സംസ്‌കൃതിയുടെ വിളനിലമാണ് മുടവൂരെന്ന കൊച്ചു ഗ്രാമം. മൂന്നാറുകളുടെ സംഗമ ഭൂമിയായ മൂവാറ്റുപുഴ നഗരത്തിൽ നിന്നും വിളിപ്പാടകലെ മാത്രമാണീ ഗ്രാമം. എന്നാൽ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് പ്രകൃതിരമണീയമായ ഈ പ്രദേശം ഏതൊരാളെയും ആകർഷിക്കും. അതുകൊണ്ട് തന്നെയാകണം നൂറ്റാണ്ടിനപ്പുറത്ത് ദീർഘവീക്ഷണമുള്ള പൂർവികർ ഇവിടം കേന്ദ്രീകരിച്ച് 'പള്ളിക്കൂടം' സ്ഥാപിച്ചത്. പേര് പോലെ തന്നെ മുടവൂർ സെന്റ് ജോർജ് പള്ളിയുടെ കീഴിലായിരുന്നു തുടക്കം. പരിമിതമായ സൗകര്യങ്ങളിൽ അവർ പുതുതലമുറക്ക് വിദ്യാവെളിച്ചമേകി. ഗ്രാമം വളർന്നതോടെ ജനങ്ങളും വർധിച്ചു. അതോടെ വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങളും ആവശ്യമായി വന്നു. കാലചക്രത്തിന്റെ കറക്കത്തിൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ സൗകര്യപ്രദമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമൊരുക്കി. പായിപ്ര ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ മൂവാറ്റുപുഴ സബ് ജില്ലയിലെ എണ്ണം പറഞ്ഞ സർക്കാർ സ്കൂളുകളിൽ ഒന്നാണ്.

              ഗ്രാമത്തിലെ ആയിരങ്ങളെയാണ് ഇതിനോടകം ഈ വിദ്യാലയ മുത്തശ്ശി അക്ഷരങ്ങളുടെ ലോകത്തേക്കാനയിച്ചത്. അവരിൽ പലരും ഇന്ന് നാട്ടിലും മറുനാട്ടിലും കേളി കേട്ടവരാണ്. കഴിവുറ്റ അധ്യാപകരും അർപ്പണ ബോധമുള്ള പി ടി എ യും ദീർഘവീക്ഷണമുള്ള വികസന സമിതിയുമാണ് എക്കാലവും ഈ സ്കൂളിന്റെ മുതൽക്കൂട്ട്. വിദ്യാഭ്യാസ പുരോഗതിക്കായി കൈമെയ് മറന്ന് പ്രവർത്തിക്കുന്ന എം എൽ എ മാരും ഇതര തദ്ദേശ സ്ഥാപന ജനപ്രതിനിധികളും മാറി മാറി വന്ന പായിപ്ര പഞ്ചായത്ത് ഭരണ സമിതിയുമാണ് എക്കാലവും ഈ വിദ്യാലയത്തിന്റെ കൈത്താങ്ങ്. ഇരുട്ട് നീക്കി വെളിച്ചം പകരുന്ന ദൗത്യമാണ് ഓരോ വിദ്യാലയവും നിർവഹിക്കുന്നത്. അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റി അറിവാകുന്ന വെളിച്ചം പകർന്നാണ് ഈ ദൗത്യം തുടരുന്നത്. തലമുറ തലമുറ കൈമാറി ഈ ദൗത്യം തുടരുകയാണ് മുടവൂരിന്റെ ഈ വിദ്യാക്ഷേത്രവും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മുടവൂർ&oldid=2756668" എന്ന താളിൽനിന്ന് ശേഖരിച്ചത്