"ഗവ. എൽ പി ജി എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{prettyurl|Govt. L. P. G. S. Moothakunnam}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. L. P. G. S. Moothakunnam}} | {{prettyurl|Govt. L. P. G. S. Moothakunnam}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= N പറവൂർ | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25808 | ||
| | | സ്ഥാപിതവർഷം= 1912 | ||
| | | സ്കൂൾ വിലാസം= moothakunnamപി.ഒ, <br/> | ||
| | | പിൻ കോഡ്=683516 | ||
| | | സ്കൂൾ ഫോൺ= 9947855105 | ||
| | | സ്കൂൾ ഇമെയിൽ= hmglpgsmoothakunnam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല = | | ഉപ ജില്ല = വടക്കൻ പറവൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 74 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 67 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 141 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 -2 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= SREEDEVI K V | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= MAYADEVI | ||
| | | സ്കൂൾ ചിത്രം= 25808schoolphoto.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ .എൽ .പി .ജി .എസ് മൂത്തകുന്നം മൂത്തകുന്നം പ്രേദേശത്തെ ആദ്യ പെൺപള്ളിക്കൂടമാണ് 1912 ഇൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മൂത്തകുന്നം സഭയാണ് സ്ഥലവും കെട്ടിടവും നൽകിയത്. ഈ നാടിനെ സാംസ്കാരിക പുരോഗതിയിലേക്ക് നയിച്ചതിൽ ഈ വിദ്യാലയത്തിന് ഒരു വലിയ സ്ഥാനമുണ്ട്. | |||
മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രത്തിന് തെക്കു പടിഞ്ഞാറായി ദേശീയ പാതയോട് ചേർന്ന് ഗവ.എൽ.പി.ജി.എസ് സ്ഥിതി ചെയ്യുന്നു.വളർച്ചയുടെയും അവഗണനയുടെയും കാലഘട്ടങ്ങൾ പിന്നിട്ട് ശതാബ്ദി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി നഷ്ട്ടപ്പെട്ട പ്രതിശ്ചായ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് അടച്ചു പൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയം ഇന്ന് മികച്ച വിദ്യാലയം എന്ന പദവിയിലേക്ക് എത്തിയത് പി.ടി.എ യുടെയും, എം.പി.ടി.എ.യുടെയും അധ്യാപകരുടെയും ജനപ്രധിനിധികളുടെയും, എസ് .എസ് .ജി യുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് . | |||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 156 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിൽ പഠിക്കുന്നു.6 അധ്യാപകരും 3 അധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്. എൻ.എച് .17 ന്റെ വികസനത്തിനായി ഭൂമിയുടെ മുക്കാൽ പങ്ക് വിട്ടുകൊടുക്കേണ്ടി വന്ന ഈ വിദ്യാലയം കേവലം 21 സെന്റിൽ ആണ് ഇന്ന് നിലകൊള്ളുന്നത്.ഈ വിദ്യാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ഥലപരിമിതിയാണ്. | |||
==പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കുട്ടികൃഷി കുടുംബകൃഷി]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
മോഹനൻ (HM) | |||
ജമീല(HM) | |||
അജിതകുമാരി (HM) | |||
രാഘവൻ (HM) | |||
പ്രഭാവതി(HM) | |||
സരസ കെ കെ(HM) | |||
എ ആർ ജ്യോതി (HM) | |||
സുമ കെ (HM) | |||
രജനി | |||
ജയപ്രസാദ് | |||
ജോളിയമ്മ സക്കറിയാസ് | |||
ഗീത പി സി | |||
പാസ്ക്കലി | |||
ആനന്ദവല്ലി | |||
ലീല | |||
ഭാർഗവി | |||
ഭാരതി | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
നിരവധി പരിമിതികൾക്കിടയിൽ നിന്ന് ധാരാളം അക്കാദമിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ജനങ്ങൾക്കിടയിൽ നല്ലൊരു പ്രതിശ്ചായ സൃഷ്ട്ടിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ഈ വിദ്യാലയത്തിന് സാധിച്ചു.പറവൂർ ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി 7 സ്ഥാനങ്ങൾക്കിടയിൽ നിലകൊള്ളാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രോത്സവത്തിൽ I st Runners up ആയിരുന്നു .BRC യുടെ നേതൃത്വത്തിൽ നടക്കുന്ന സാഹിത്യ ക്വിസ്,പരിസ്തിഥി ദിന ക്വിസ്,RAA ക്വിസ്,ശാസ്ത്ര ക്വിസ് മലർവാടി ക്വിസിലും ഈ വിദ്യാലയത്തിലെ കുട്ടികൾ ആദ്യസ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു.വിദ്യാലയ പ്രവർത്തനങ്ങൾ കൂടാതെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനവും ഇവിടെ നൽകുന്നു.കലാ പ്രവൃത്തി പരിചയമേളകളിൽ രക്ഷാകർത്താക്കൾ പരിശീലനത്തിന് നേതൃത്വം നൽകുന്നു. | |||
എല്ലാ വർഷവും LSS ലഭിക്കാറുണ്ട് .കോർണർ PTA,ഇംഗ്ലീഷ് ഫെസ്റ്റ്,സർഗോത്സവം എന്നിവയും നടക്കുകയുണ്ടായി.SMC യും മാതൃസംഗമവും മികച്ച പിന്തുണ നൽകുന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന ഇതിന്റെ പ്രതിഫലമാണ്.201൦ -11 യിൽ കേവലം 37 കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 2020 -21 ൽ 152 കുട്ടികളായി മാറിയത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും മറ്റു സന്നദ്ധ പ്രേവര്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആണ് . | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
| വരി 60: | വരി 102: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * മൂത്തകുന്നം ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ തെക്ക് ഭാഗത്ത്. | ||
|---- | |---- | ||
* | * പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.18778|lon= 76.20218 |zoom=16|width=800|height=400|marker=yes}} | ||