"എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
MEMBERS LIST -2023-26 |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''2023 - 2024 ബാച്ച് പ്രവർത്തനങ്ങൾ''' == | |||
<gallery mode="nolines" widths="200" heights="200"> | |||
</gallery> | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=36051 | |സ്കൂൾ കോഡ്=36051 | ||
|അധ്യയനവർഷം=2023-24 | |അധ്യയനവർഷം=2023-24 | ||
|യൂണിറ്റ് നമ്പർ=LK/2018/ | |യൂണിറ്റ് നമ്പർ=LK/2018/36051 | ||
|അംഗങ്ങളുടെ എണ്ണം=22 | |അംഗങ്ങളുടെ എണ്ണം=22 | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|ഉപജില്ല=കായംകുളം | |ഉപജില്ല=കായംകുളം | ||
|ലീഡർ= | |ലീഡർ=മുഹമ്മദ് യാസീൻ സി കെ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=രഹിയാന എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശരണ്യ ഡി ശർമ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദിവ്യ ആർ | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ||
[[പ്രമാണം:WhatsApp Image 2025-02-20 at 6.51.55 AM.jpg|ലഘുചിത്രം|lk 2023-26 Batch]] | |||
{| class="wikitable sortable" style="text-align:center" | {| class="wikitable sortable" style="text-align:center" | ||
|- | |- | ||
!ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!!അംഗത്തിന്റെ പേര്!!ക്ലാസ് | !ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!!അംഗത്തിന്റെ പേര്!!ക്ലാസ് | ||
|- | |- | ||
|1|| 15521|| MUHAMMAD FARHAN S||8 | |1|| 15521|| MUHAMMAD FARHAN S||8 | ||
|- | |- | ||
|2 | |2 | ||
| 15528|| HASNA S|| 8 | | 15528|| HASNA S|| 8 | ||
|- | |- | ||
|3 | |3 | ||
| 15530|| SHUHAIB AFWAN N|| 8 | | 15530|| SHUHAIB AFWAN N|| 8 | ||
|- | |- | ||
|4 | |4 | ||
| 15533|| AADHIL A|| 8 | | 15533|| AADHIL A|| 8 | ||
|- | |- | ||
|5 | |5 | ||
| 15534|| AYISHA A|| 8 | | 15534|| AYISHA A|| 8 | ||
|- | |- | ||
|6 | |6 | ||
| 15536|| SHAFNA SHAFEEK|| 8 | | 15536|| SHAFNA SHAFEEK|| 8 | ||
|- | |- | ||
|7 | |7 | ||
| 15540|| JUMANA FATHIMA T|| 8 | | 15540|| JUMANA FATHIMA T|| 8 | ||
|- | |- | ||
|8 | |8 | ||
| 15541|| AMPADI SURESH|| 8 | | 15541|| AMPADI SURESH|| 8 | ||
|- | |- | ||
|9 | |9 | ||
| വരി 50: | വരി 53: | ||
|MUHAMMED MAHADHI NAVAS | |MUHAMMED MAHADHI NAVAS | ||
|8 | |8 | ||
|- | |- | ||
|10 | |10 | ||
| വരി 56: | വരി 58: | ||
|MUHAMMED THANVEER T | |MUHAMMED THANVEER T | ||
|8 | |8 | ||
|- | |- | ||
|11 | |11 | ||
| വരി 62: | വരി 63: | ||
|SHEHNA S | |SHEHNA S | ||
|8 | |8 | ||
|- | |- | ||
|12 | |12 | ||
| വരി 68: | വരി 68: | ||
|HAMNA B | |HAMNA B | ||
|8 | |8 | ||
|- | |- | ||
|13 | |13 | ||
| വരി 74: | വരി 73: | ||
|RAHIYANA S | |RAHIYANA S | ||
|8 | |8 | ||
|- | |- | ||
|14 | |14 | ||
| വരി 80: | വരി 78: | ||
|FIDAFATHIMA N | |FIDAFATHIMA N | ||
|8 | |8 | ||
|- | |- | ||
|15 | |15 | ||
| വരി 86: | വരി 83: | ||
|MUHAMMED YASEEN C K | |MUHAMMED YASEEN C K | ||
|8 | |8 | ||
|- | |- | ||
|16 | |16 | ||
| വരി 92: | വരി 88: | ||
|RIYAS P | |RIYAS P | ||
|8 | |8 | ||
|- | |- | ||
|17 | |17 | ||
| വരി 98: | വരി 93: | ||
|NESRIYAMOL S | |NESRIYAMOL S | ||
|8 | |8 | ||
|- | |- | ||
|18 | |18 | ||
| വരി 104: | വരി 98: | ||
|ANAGHA M | |ANAGHA M | ||
|8 | |8 | ||
|- | |- | ||
|19 | |19 | ||
| വരി 110: | വരി 103: | ||
|ALSABITH A | |ALSABITH A | ||
|8 | |8 | ||
|- | |- | ||
|20 | |20 | ||
| വരി 116: | വരി 108: | ||
|NASRIYA N | |NASRIYA N | ||
|8 | |8 | ||
|- | |- | ||
|21 | |21 | ||
| വരി 122: | വരി 113: | ||
|MUHAMMED FAROOQ F | |MUHAMMED FAROOQ F | ||
|8 | |8 | ||
|- | |- | ||
|22 | |22 | ||
| വരി 128: | വരി 118: | ||
|JAZNA SAJU | |JAZNA SAJU | ||
|8 | |8 | ||
|} | |} | ||
2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്റ്റംബർ 1 തീയതി നടത്തി ഇരുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു . ആർ പി ആയ സന്തോഷ് സാർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ ഇനങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളെയും പ്രോഗ്രാമിങ്ങിൽ നിന്ന് മൂന്ന് കുട്ടികളെയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു. | |||
സ്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.5,6 ക്ലാസിലെ കുട്ടികൾക്ക് ഇവർ റോബോട്ടിക് ക്ലാസുകൾ എടുത്തുകൊടുത്തു . ഓണത്തിനോട് അനുബന്ധിച്ച് ഡിജിറ്റൽ അപ്പ പൂക്കളം മത്സരം നടത്തി. കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി. ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു. | |||
പ്രവർത്തനങ്ങൾ | |||
ജൂലൈ 29 30 31 എന്നീ ദിവസങ്ങളിൽ 2023- 26 ബാച്ചിലെ കുട്ടികൾ ഗ്രൂപ്പായി 6A, 6B,7A, 7Bഎന്നീ ക്ലാസുകളിൽ റോബോട്ടിക്സിനെ കുറിച്ച് പഠിച്ച കാര്യങ്ങൾ പങ്കുവെച്ചു കോഴിയുടെ പ്രോഗ്രാം കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു | |||
ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു. | |||
പോസ്റ്റർമത്സരം | |||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി മൂന്നു ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധതദിന റാലിയുടെ പ്രസക്തഭാഗങ്ങൾ ക്യാമറയിൽ പകർത്തി വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു | |||
== ഫ്രീഡം ഫെസ്റ്റ് == | |||
2025-26 | |||
=== lk അസംബ്ലി === | |||
രാവിലെ 9. 45 ന് സ്കൂൾ ഗ്രൗണ്ടി ൽ വച്ച് lk കുട്ടി കളുടെ ആഭിമുഖ്യ ത്തി ൽ lk സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിക്കുകയുണ്ടായി . | |||
അവതരണം - അൻഷിദ | |||
ഈശ്വരപ്രാർത്ഥന - ശിവരഞ്ജിനി , ഐഷ, ഫിസ, റുക്‌സാന | |||
പ്രതിജ്ഞ- ഫിസ | |||
പത്രവാർത്ത - ഷിഫാന | |||
ഐ ടി ക്വിസ് - സൈന | |||
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ- ഐഷ | |||
പ്രസംഗം - ശരണ്യ | |||
ഈ ദിനത്തിന്റെ പ്രാധാന്യം lk മെന്റർ ശരണ്യ ടീച്ചർ കുട്ടികളുമായി പങ്ക് വച്ചു. ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ് ശ്രീമതി സുൽഫത്ത് ടീച്ചർ ഐ, lk മെന്റർ ദിവ്യ ടീച്ചർ എന്നി വർ കുട്ടികളോട് ആധുനിക ലോകത്തി ൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യ കൊണ്ടുവന്ന മാറ്റം , പ്രാധാന്യം എന്നിവയെ കുറിച്ച് സംസാരിച്ചു | |||
=== Up കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം === | |||
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി,കായംകുളം എം. എസ്. എം .എച്ച്.എസ്.എസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് യൂ പി ക്ലാസ്സിലെ കുട്ടികൾക്കായി robotics class എടുത്തു. | |||
10ലെ lk വിദ്യാർഥികളായ | |||
ഷഹന, | |||
അൽസാബിത് | |||
ഫർഹാൻ | |||
എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.. | |||
9 ലെ അൻഷിദ little kites നെ കുറിച്ചും റോബോട്ടിക്സ് നെ കുറിച്ചുമുള്ള ബാല പാഠങ്ങൾ up കുട്ടികൾക്കായി വിവരിച്ചു നൽകി. | |||
മിന്നും led, ഡാൻസിങ് led തുടങ്ങിയ കുട്ടികൾക്ക് ആകാംഷ ജനിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആണ് lk വിദ്യാർഥികൾ up കുട്ടികൾക്കായി അവതരിപ്പിച്ചത്. ഏറെ പ്രയോജനപ്രദവും രസകരവും ആയിരുന്നു ഈ ക്ലാസ്സ് എന്ന് കുട്ടികൾ എല്ലാവരും അഭിപ്രായപ്പെട്ടു. | |||
== തനത് പ്രവർത്തനം == | |||
14:29, 13 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
2023 - 2024 ബാച്ച് പ്രവർത്തനങ്ങൾ
| 36051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36051 |
| യൂണിറ്റ് നമ്പർ | LK/2018/36051 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ലീഡർ | മുഹമ്മദ് യാസീൻ സി കെ |
| ഡെപ്യൂട്ടി ലീഡർ | രഹിയാന എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശരണ്യ ഡി ശർമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ ആർ |
| അവസാനം തിരുത്തിയത് | |
| 13-01-2026 | Kayamkulammsmhss |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 15521 | MUHAMMAD FARHAN S | 8 |
| 2 | 15528 | HASNA S | 8 |
| 3 | 15530 | SHUHAIB AFWAN N | 8 |
| 4 | 15533 | AADHIL A | 8 |
| 5 | 15534 | AYISHA A | 8 |
| 6 | 15536 | SHAFNA SHAFEEK | 8 |
| 7 | 15540 | JUMANA FATHIMA T | 8 |
| 8 | 15541 | AMPADI SURESH | 8 |
| 9 | 15542 | MUHAMMED MAHADHI NAVAS | 8 |
| 10 | 15543 | MUHAMMED THANVEER T | 8 |
| 11 | 15548 | SHEHNA S | 8 |
| 12 | 15549 | HAMNA B | 8 |
| 13 | 15552 | RAHIYANA S | 8 |
| 14 | 15556 | FIDAFATHIMA N | 8 |
| 15 | 15557 | MUHAMMED YASEEN C K | 8 |
| 16 | 15558 | RIYAS P | 8 |
| 17 | 15560 | NESRIYAMOL S | 8 |
| 18 | 15564 | ANAGHA M | 8 |
| 19 | 15567 | ALSABITH A | 8 |
| 20 | 15594 | NASRIYA N | 8 |
| 21 | 15862 | MUHAMMED FAROOQ F | 8 |
| 22 | 15869 | JAZNA SAJU | 8 |
2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്റ്റംബർ 1 തീയതി നടത്തി ഇരുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു . ആർ പി ആയ സന്തോഷ് സാർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ ഇനങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളെയും പ്രോഗ്രാമിങ്ങിൽ നിന്ന് മൂന്ന് കുട്ടികളെയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു.
സ്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.5,6 ക്ലാസിലെ കുട്ടികൾക്ക് ഇവർ റോബോട്ടിക് ക്ലാസുകൾ എടുത്തുകൊടുത്തു . ഓണത്തിനോട് അനുബന്ധിച്ച് ഡിജിറ്റൽ അപ്പ പൂക്കളം മത്സരം നടത്തി. കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി. ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു.
പ്രവർത്തനങ്ങൾ
ജൂലൈ 29 30 31 എന്നീ ദിവസങ്ങളിൽ 2023- 26 ബാച്ചിലെ കുട്ടികൾ ഗ്രൂപ്പായി 6A, 6B,7A, 7Bഎന്നീ ക്ലാസുകളിൽ റോബോട്ടിക്സിനെ കുറിച്ച് പഠിച്ച കാര്യങ്ങൾ പങ്കുവെച്ചു കോഴിയുടെ പ്രോഗ്രാം കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു
ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു.
പോസ്റ്റർമത്സരം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി മൂന്നു ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധതദിന റാലിയുടെ പ്രസക്തഭാഗങ്ങൾ ക്യാമറയിൽ പകർത്തി വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു
ഫ്രീഡം ഫെസ്റ്റ്
2025-26
lk അസംബ്ലി
രാവിലെ 9. 45 ന് സ്കൂൾ ഗ്രൗണ്ടി ൽ വച്ച് lk കുട്ടി കളുടെ ആഭിമുഖ്യ ത്തി ൽ lk സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിക്കുകയുണ്ടായി .
അവതരണം - അൻഷിദ
ഈശ്വരപ്രാർത്ഥന - ശിവരഞ്ജിനി , ഐഷ, ഫിസ, റുക്‌സാന
പ്രതിജ്ഞ- ഫിസ
പത്രവാർത്ത - ഷിഫാന
ഐ ടി ക്വിസ് - സൈന
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ- ഐഷ
പ്രസംഗം - ശരണ്യ
ഈ ദിനത്തിന്റെ പ്രാധാന്യം lk മെന്റർ ശരണ്യ ടീച്ചർ കുട്ടികളുമായി പങ്ക് വച്ചു. ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ് ശ്രീമതി സുൽഫത്ത് ടീച്ചർ ഐ, lk മെന്റർ ദിവ്യ ടീച്ചർ എന്നി വർ കുട്ടികളോട് ആധുനിക ലോകത്തി ൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യ കൊണ്ടുവന്ന മാറ്റം , പ്രാധാന്യം എന്നിവയെ കുറിച്ച് സംസാരിച്ചു
Up കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി,കായംകുളം എം. എസ്. എം .എച്ച്.എസ്.എസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് യൂ പി ക്ലാസ്സിലെ കുട്ടികൾക്കായി robotics class എടുത്തു.
10ലെ lk വിദ്യാർഥികളായ
ഷഹന,
അൽസാബിത്
ഫർഹാൻ
എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി..
9 ലെ അൻഷിദ little kites നെ കുറിച്ചും റോബോട്ടിക്സ് നെ കുറിച്ചുമുള്ള ബാല പാഠങ്ങൾ up കുട്ടികൾക്കായി വിവരിച്ചു നൽകി.
മിന്നും led, ഡാൻസിങ് led തുടങ്ങിയ കുട്ടികൾക്ക് ആകാംഷ ജനിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആണ് lk വിദ്യാർഥികൾ up കുട്ടികൾക്കായി അവതരിപ്പിച്ചത്. ഏറെ പ്രയോജനപ്രദവും രസകരവും ആയിരുന്നു ഈ ക്ലാസ്സ് എന്ന് കുട്ടികൾ എല്ലാവരും അഭിപ്രായപ്പെട്ടു.