ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abhilashkvp (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{Yearframe/Header}}  
{{Yearframe/Header}
{{Yearframe/Pages}}  
[[പ്രമാണം:42071-lk2.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് |ലഘുചിത്രം|150x150ബിന്ദു]]
ലിറ്റിൽ  കൈറ്റ്സ് ക്യാമ്പ്  ഉദ്‌ഘാടനവുമായി ബന്ധപെട്ട്  ഗവൺമെന്റ്  വി എച്ച്  എസ്  എസിലെ പ്രവർത്തനങ്ങൾ
[[പ്രമാണം:42071-lk.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് |ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:42071-lk3.jpg|ലഘുചിത്രം|പകരം=|അതിർവര|150x150ബിന്ദു]]വിവര  വിനിമയ സാങ്കേതിക  വിദ്യയുടെ ഗുണഫലങ്ങൾ  കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു കോവിഡ് പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ വിറ്റേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുകയും കുട്ടികൾക്ക് ക്ലാസുകൾ കാണാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. ക്ലാസുകൾ കാണാൻ സാധിക്കാത്ത കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു ശേഷം അനിമേഷൻ പ്രോഗ്രാമിംഗ് , മലയാളം കമ്പ്യൂട്ടിംഗ് , ഇന്റർനെറ്റ് ഗ്രാഫിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുകയും കുട്ടികൾക്ക് വ്യക്തിഗത അസൈൻമെന്റ് നൽകുകയും ചെയ്തു. എല്ലാ കുട്ടികളും അവരുടെ വ്യക്തിഗത അസൈൻമെന്റ് കൃത്യമായ ഇടവേളയിൽ സബ്മിറ്റ് ചെയ്തു. 2021 22 വർഷത്തെ പ്ലസ് വൺ അഡ്മിഷൻ സമയത്ത് ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തുകയും സ്കൂൾ തുറന്ന ദിവസം സുരക്ഷാമാനദണ്ഡങ്ങൾ കുറിച്ച് കുട്ടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനം നൽകി.

2020 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ഓൺലൈനായി സംഘടിപ്പിക്കുകയും 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൂൾതല ക്യാമ്പ് സംഘടിപ്പിക്കുകയും സബ്ജില്ലാ തലത്തിലേക്ക് നാല് കുട്ടികളെ ആനിമേഷൻ മേഖലയിലും നാല് കുട്ടികളെ പ്രോഗ്രാമിംഗ് മേഖലയിലും തിരഞ്ഞെടുത്തു. 2021 22 വർഷത്തെ സ്കൂൾ തല ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
== '''സർഗവായന സമ്പ‍ൂർണ്ണ വായന''' ==
തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത  '''"സർഗവായന സമ്പ‍ൂർണ്ണ''' '''വായന"''' ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി. 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും ,  ക‍ുട്ടികള‍ുടെയ‍ും    സഹായത്തോടെ  ശേഖരിക്ക‍ുകയ‍ും  സ്‍ക‍ൂളിലെ    എല്ലാ  ക്ലാസ്  മ‍ുറികളില‍ും  പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.  ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിച്ചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക്  പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് ,  പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.
 
== '''പ്രവേശനോത്‍സവം 2021-22''' ==
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു.
 
=='''ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്'''==
2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്  '''"ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്''' "  എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ  സ്‍ക‍ൂളിലെ  സന്നദ്ധ സംഘടനകള‍ുടെയ‍ും  അധ്യാപകര‍ുടെയ‍ും  ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭമായ സഹായങ്ങൾ  ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി  ക‍ുട്ടിയ‍ുടെ ക‍ുടുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു.
=='''ക‍ുട നിർമ്മാണ യ‍ൂണിറ്റ്'''==
<gallery mode="packed">
പ്രമാണം:കുട നിർമ്മാണം 2022.jpg
പ്രമാണം:കുട നിർമ്മാണം 2022.jpg
പ്രമാണം:കുട നിർമ്മാണം 2022.jpg
</gallery>
ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നതിനായി  വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും  അധ്യാപകര‍ുടെയ‍ും  രക്ഷിതാക്കള‍ുടെയ‍ും  സഹകരണത്തോടെ  നമ്മ‍ുടെ സ്‍ക‍ൂളിൽ  ഒര‍ു  '''<nowiki/>'ക‍ുട നിർമ്മാണ യ‍ൂണിറ്റ്''''  നല്ല രീതിയിൽ  നടന്ന‍ു വര‍ുന്ന‍ു.  മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ്  ഇവിടെ  നിർമ്മിക്ക‍ുന്നത് . യ‍ു പി  യിലെ  സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.
 
=== <big><u>'''നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ്''' '''എക്‌സാമിനേഷൻ.'''</u></big> ===
ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ്  പരീക്ഷ കേരളത്തിൽ നടത്ത‌ുന്നതിന‌ുളള  ച‌ുമതല  എസ്  സി  ഇ  ആർ  ടി ക്കാണ്.  
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2016'''
2016  വർഷത്തിൽ  നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  25  ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹത നേടി.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2017'''
2017  വർഷത്തിൽ  നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  15  ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹത നേടി.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2018'''
2018 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും  12  ക‌ുട്ടികൾ നാഷണൽ മീൻസ് കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി. 
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2019'''
2019 വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും 16  ക‌ുട്ടികൾ നാഷണൽ മീൻസ്  കം  മെറിറ്റ്  സ്‌കോളർഷിപ്പിന് അർഹതനേടി.,  ഗോപിക ഐ ജി , അസ്‍ന എസ് , മിഥ‍ുന എസ് നായർ , അഖിലേഷ് പി ഐ ,  അനന്ത‍ു ബി , അൽഫിന എസ് എൻ , മൻസ‍ൂറ എം എസ് , അമ‍ൃത എസ് ബിന‍ു , അൽഫിയ ആർ , മ‍ുഹമ്മദ് ഷാഫി , ദേവിക ജയൻ , അമ‍ൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സ‍ൂരജ് എംഎസ് , കാവ്യ ജയൻ  എന്നീ ക‍ുട്ടികളാണ് അർഹതനേടിയത്. പ്രണവ് സ‍‍ുരേഷ്  എൻ ടി എസ് എസി രണ്ടാംഘട്ട പരീക്ഷക്ക് അർഹതനേടി
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2020'''
2020 വർഷത്തിൽ 6 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021'''
2021 വർഷത്തിൽ 19 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്ത‍ു ആർ ഷിബ‍ു, വിഷ്‍ണ‍ു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമ‍ുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്.
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2022'''
2022 വർഷത്തിൽ 12 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി. അഭിനന്ദ് ഷാജ‍ു(20220045437), അനന്യ എസ് ക‍ുമാർ
(20220045313), അനശ്വര എസ് ഒ (20220045315), അഷ്‍ടമി നായർ ഡി എസ് (20220045334), ദേവനന്ദ ആർ എസ് ( 20220045584), ഫവാസ്വൽ റഹ‍ുമാൻ
എസ് (20220045731), നാദിയ ഫാത്തിമ ആർ എസ് ( 20220045621 ), സാഗര അഭിലാഷ് (20220045645), സാന്ദ്ര ആർ ( 20220045406 ), ഷിവ വി ആർ      ( 20220045649), ശിവഹരി എസ് എച്ച് ( 20220045774 ), സ‍ുബഹാന ഫാത്തിമ എ എസ്( 20220045659) എന്നിവരാണ് അർഹതനേടിയത്.

09:30, 4 മാർച്ച് 2025-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സർഗവായന സമ്പ‍ൂർണ്ണ വായന

തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത "സർഗവായന സമ്പ‍ൂർണ്ണ വായന" ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി. 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും , ക‍ുട്ടികള‍ുടെയ‍ും സഹായത്തോടെ ശേഖരിക്ക‍ുകയ‍ും സ്‍ക‍ൂളിലെ എല്ലാ ക്ലാസ് മ‍ുറികളില‍ും പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേരാന‍ുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.

പ്രവേശനോത്‍സവം 2021-22

2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു.

ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്

2019 ലെ വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക് "ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ തീര‍ുമാനിക്ക‍ുകയ‍ും ടി. പദ്ധതിയിൽ സ്‍ക‍ൂളിലെ സന്നദ്ധ സംഘടനകള‍ുടെയ‍ും അധ്യാപകര‍ുടെയ‍ും ക‍ുട്ടികള‍ുടെയ‍ും സ്‍നേഹ സമ്പന്നരായ നാട്ട‍ുകാര‍ുടെയ‍ും നിർലോഭമായ സഹായങ്ങൾ ലഭിക്ക‍ുകയ‍ും ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി ക‍ുട്ടിയ‍ുടെ ക‍ുടുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു.

ക‍ുട നിർമ്മാണ യ‍ൂണിറ്റ്

ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നതിനായി വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും അധ്യാപകര‍ുടെയ‍ും രക്ഷിതാക്കള‍ുടെയ‍ും സഹകരണത്തോടെ നമ്മ‍ുടെ സ്‍ക‍ൂളിൽ ഒര‍ു 'ക‍ുട നിർമ്മാണ യ‍ൂണിറ്റ്' നല്ല രീതിയിൽ നടന്ന‍ു വര‍ുന്ന‍ു. മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ് ഇവിടെ നിർമ്മിക്ക‍ുന്നത് . യ‍ു പി യിലെ സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.

നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ.

ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്ത‌ുന്നതിന‌ുളള ച‌ുമതല എസ് സി ഇ ആർ ടി ക്കാണ്.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2016

2016 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 25 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടി.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2017

2017 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 15 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടി.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2018

2018 വർഷത്തിൽ നമ്മ‌ുടെ സ്‌ക‌ൂളിൽ നിന്ന‌ും 12 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹതനേടി.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2019

2019 വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ നിന്ന‍ും 16 ക‌ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് അർഹതനേടി., ഗോപിക ഐ ജി , അസ്‍ന എസ് , മിഥ‍ുന എസ് നായർ , അഖിലേഷ് പി ഐ , അനന്ത‍ു ബി , അൽഫിന എസ് എൻ , മൻസ‍ൂറ എം എസ് , അമ‍ൃത എസ് ബിന‍ു , അൽഫിയ ആർ , മ‍ുഹമ്മദ് ഷാഫി , ദേവിക ജയൻ , അമ‍ൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സ‍ൂരജ് എംഎസ് , കാവ്യ ജയൻ എന്നീ ക‍ുട്ടികളാണ് അർഹതനേടിയത്. പ്രണവ് സ‍‍ുരേഷ് എൻ ടി എസ് എസി രണ്ടാംഘട്ട പരീക്ഷക്ക് അർഹതനേടി

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2020

2020 വർഷത്തിൽ 6 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021

2021 വർഷത്തിൽ 19 ക‍ുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്ത‍ു ആർ ഷിബ‍ു, വിഷ്‍ണ‍ു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമ‍ുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്.

നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2022