"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}
== <big>[[പ്രഥമാധ്യാപകൻ]]</big> ==
ശ്രീമതി ലത എൽ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക 2022 ഫെബ്രുവരി 10 നാണ് ടീച്ചർ ഇവിടെ പ്രഥമാധ്യാപികയായി ചുമതല ഏറ്റെടുത്തത്    . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി നിൽക്കുന്നടീച്ചർ  മറ്റു അധ്യാപകർക്ക് പ്രചോദനവും മാതൃകയുമാണ്. എല്ലാ പ്രവർത്തനമേഖലയിലും തന്റേതായ പാടവം പുലർത്തുന്ന അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കം ഒരുപോലെ സ്വീകാര്യനാണ്.
==പി.ടി.എ പ്രസിഡന്റ്==
ശ്രീ. സജി കെ എസ് അവർകളാണ് സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ  എല്ലാ വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സാനിദ്ധ്യം പ്രകടമാണ്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം അധ്യക്ഷനായി എത്തുന്നു. സ്കൂളിന്റെയും കുട്ടികളുയെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന  സർ സ്കൂളിന് ഒരു അഭിമാനം തന്നെയാണ്.
[[പ്രമാണം:D878e465-0ab3-41ec-bd9e-7d704258a6c0.jpg|ലഘുചിത്രം]]
[[പ്രമാണം:D878e465-0ab3-41ec-bd9e-7d704258a6c0.jpg|ലഘുചിത്രം]]

08:06, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പ്രഥമാധ്യാപകൻ

ശ്രീമതി ലത എൽ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക 2022 ഫെബ്രുവരി 10 നാണ് ടീച്ചർ ഇവിടെ പ്രഥമാധ്യാപികയായി ചുമതല ഏറ്റെടുത്തത് . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി നിൽക്കുന്നടീച്ചർ മറ്റു അധ്യാപകർക്ക് പ്രചോദനവും മാതൃകയുമാണ്. എല്ലാ പ്രവർത്തനമേഖലയിലും തന്റേതായ പാടവം പുലർത്തുന്ന അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കം ഒരുപോലെ സ്വീകാര്യനാണ്.

പി.ടി.എ പ്രസിഡന്റ്

ശ്രീ. സജി കെ എസ് അവർകളാണ് സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ എല്ലാ വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സാനിദ്ധ്യം പ്രകടമാണ്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം അധ്യക്ഷനായി എത്തുന്നു. സ്കൂളിന്റെയും കുട്ടികളുയെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർ സ്കൂളിന് ഒരു അഭിമാനം തന്നെയാണ്.

പ്രവർത്തനങ്ങൾ/2023-24

2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2017-18 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2021 -2022 ലെ പ്രവർത്തനങ്ങൾ

2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

രക്ഷ

ഇന്ന് പെൺകുട്ടികൾക്ക് അത്യാവശ്യം വേണ്ട ഒരു കാര്യമെന്നത് സ്വയരക്ഷയ്ക്കായുള്ള അറിവാണ്. രക്ഷ എന്നത് പെൺകുട്ടികൾക്കായുള്ള കരാട്ടേ പരിശീലനത്തിന്റെ പദ്ധതിയാണ്.

2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ