"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Remya22202 (സംവാദം | സംഭാവനകൾ)
22202 (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:


= '''ഡോക്ടേഴ്സ് ഡേ''' =
= '''ഡോക്ടേഴ്സ് ഡേ''' =
ഡോക്ടേഴ്സ് ഡേആയ ജൂലൈ ഒന്നിന് സ്കൂളിലെ പ്രധാന അധ്യാപിക ഷെൽബി ടീച്ചർ, SRG കൺവീനർ ഹെലൻ ടീച്ചറും നാലാം ക്ലാസിലെ കുട്ടികളും പാറളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആശുപത്രിയിലെത്തി ആദരിക്കുകയുണ്ടായി.
ഡോക്ടേഴ്സ് ഡേ ആയ ജൂലൈ ഒന്നിന് സ്കൂളിലെ പ്രധാന അധ്യാപിക ഷെൽബി ടീച്ചർ, SRG കൺവീനർ ഹെലൻ ടീച്ചറും നാലാം ക്ലാസിലെ കുട്ടികളും പാറളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആശുപത്രിയിലെത്തി ആദരിക്കുകയുണ്ടായി.




വരി 45: വരി 45:
[[പ്രമാണം:Image22202.png|ലഘുചിത്രം|22202|256x256ബിന്ദു]]
[[പ്രമാണം:Image22202.png|ലഘുചിത്രം|22202|256x256ബിന്ദു]]
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒന്ന്‌,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളിമാമൻ കവിത അവതരിപ്പിക്കുക അതുപോലെ മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,ചുവർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. റോക്കറ്റുകളുടെ മാതൃക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്സ് കുട്ടികളെ കാണിക്കുകയുണ്ടായി.
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒന്ന്‌,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളിമാമൻ കവിത അവതരിപ്പിക്കുക അതുപോലെ മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,ചുവർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. റോക്കറ്റുകളുടെ മാതൃക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്സ് കുട്ടികളെ കാണിക്കുകയുണ്ടായി.
= '''സ്വാതന്ത്ര്യ ദിന ആഘോഷം''' =
ജിഎൽപിഎസ് അമ്മാടം സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പതിവുപോലെ അതിഗംഭീരമായി തന്നെ നടക്കുകയുണ്ടായി ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രച്ഛന്നവേഷ ധാരികളായ കുട്ടികളും മറ്റു കുട്ടികളും സ്കൂൾ മൈതാനത്ത് തന്നെ റാലി നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെൽബി ടീച്ചർ ത്രിവർണ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ. സുനിൽ സി .എസ് സംസാരിക്കുകയുണ്ടായി. കുട്ടികൾക്ക് മധുര പലഹാരം വിതരണം നടത്തി.
[[പ്രമാണം:Salad 1 mail.jpg|ഇടത്ത്‌|ലഘുചിത്രം|246x246ബിന്ദു|salad preparation]]
= '''Salad Preparation''' =
[[പ്രമാണം:Salad mail.jpg|ലഘുചിത്രം]]
പഠന പ്രവർത്തനത്തി ഭാഗമായി മൂന്നാം ക്ലാസിലെ അധ്യാപകരും കുട്ടികളും സാലഡ് നിർമാണത്തിൽ ഏർപ്പെട്ടപ്പോൾ
= '''SET [Speak Easy Training]''' =
[[പ്രമാണം:SET MAIL.jpg|ഇടത്ത്‌|ലഘുചിത്രം|22202 SET]]
An innovative programme  to improve the communicative skill of our children.Inaugurated by Smt.Sruthy Mohan  Asst.Professor  English departmant in Christ College Thrissur. Enable the learners to speak in english fluently,improve and enrich vocabulary are the main aims.
= '''കായികോത്സവം''' =
[[പ്രമാണം:RACE 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:SBJ3.jpg|ലഘുചിത്രം]]
ജി എൽപിഎസ് അമ്മാടം സ്കൂളിലെ കായികോത്സവം ഒക്ടോബർ 7,8 ദിവസങ്ങളിലായി സ്കൂൾ മൈതാനത്ത് വച്ച് നടത്തുകയുണ്ടായി. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കായികമേള നടത്തിയത്. വിജയികളായ കുട്ടികളെ കണ്ടെത്തുകയും ഉപ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
= '''പച്ചക്കറി വിത്ത് വിതരണം''' =
[[പ്രമാണം:SEED MAIL.jpg|ലഘുചിത്രം]]പാറളം ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി വിത്തുകൾ പി ടി എ പ്രസിഡൻറ് ശ്രീ സുനിൽ സി. എസ് സ്കൂളിലെ എല്ലാ കുട്ടികൾക്കും  വിതരണം നടത്തി.[[പ്രമാണം:SEED1 MAIL.jpg|ഇടത്ത്‌|ലഘുചിത്രം]]




വരി 90: വരി 125:




== '''നവംബർ 1 കേരളപ്പിറവി''' ==
[[പ്രമാണം:Keralapiravi mail.jpg|ഇടത്ത്‌|ലഘുചിത്രം|22202]]
[[പ്രമാണം:Keralapiravi pledge mail.jpg|ലഘുചിത്രം|22202 pledge]]




നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് ജി എൽ പി എസ് അമ്മാടം സ്കൂളിൽ സ്കൂൾ ലീഡർ അനാമിക പി അനിൽ '''ഭാഷാ പ്രതിജ്ഞ''' കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി ഷെൽബി ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി ഭരത് കൃഷ്ണ പി .എ കേരളപ്പിറവി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർപത്രിക നിർമ്മാണം നടത്തുകയുണ്ടായി. ഓരോ ക്ലാസുകാരും കേരളപ്പിറവി ഗീതങ്ങൾ പാടിയവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ.കെ. എ '''കേരളം വിവരണം''' അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.
== '''[https://docs.google.com/presentation/d/18AMBrnaw5d3f49QIJXkJROLbul9k-kNe4YPhxIgExI4/edit?usp=sharing നവംബർ]''' ==
[[പ്രമാണം:Keralapiravi mail.jpg|ഇടത്ത്‌|ലഘുചിത്രം|[https://docs.google.com/presentation/d/18AMBrnaw5d3f49QIJXkJROLbul9k-kNe4YPhxIgExI4/edit?usp=sharing 22202]]]
[[പ്രമാണം:Keralapiravi pledge mail.jpg|ലഘുചിത്രം|[https://docs.google.com/presentation/d/18AMBrnaw5d3f49QIJXkJROLbul9k-kNe4YPhxIgExI4/edit?usp=sharing 22202 pledge]]]
 
== '''നവംബർ 1 കേരളപ്പിറവി'''  ==
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് ജി എൽ പി എസ് അമ്മാടം സ്കൂളിൽ സ്കൂൾ ലീഡർ അനാമിക പി അനിൽ ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി ഷെൽബി ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി ഭരത് കൃഷ്ണ പി .എ കേരളപ്പിറവി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർപത്രിക നിർമ്മാണം നടത്തുകയുണ്ടായി. ഓരോ ക്ലാസുകാരും കേരളപ്പിറവി ഗീതങ്ങൾ പാടിയവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ.കെ. എ കേരളം വിവരണം അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.
 
= '''ചേർപ്പ് ഉപജില്ല കലാമേള''' =
വരന്തിരപ്പിള്ളിയിൽ വച്ച് നടന്ന ചേർപ്പ് ഉപജില്ല കലാമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഉയർന്ന ഗ്രേഡുകൾ നേടി ഒന്നാം സ്ഥാനവും ,രണ്ടാം സ്ഥാനവും ,മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ജി എൽ പി എസ് അമ്മാടം സ്കൂളിലെ മിടുക്കികൾക്കും മിടുക്കന്മാർക്കും അഭിനന്ദനങ്ങൾ💐💐
= '''BEST PTA  AWARD''' =
 
 
ചേർപ്പ് ഉപജില്ലയിലെ 2022 -23 വർഷത്തെ മികച്ച പി.ടി.എ അവാർഡ് കരസ്ഥമാക്കിയ ജി. എൽ. പി .എസ് അമ്മാടം പിടിഎ അംഗങ്ങളെ പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അനുമോദിക്കുന്നു.
 
 
 
 
 
= '''സ്വയം പ്രതിരോധ പരിശീലന പരിപാടി''' =
====== '''ബി.ആർ.സി ചേർപ്പിൻ്റെ നേതൃ ത്വത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ക്ക്  പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം  നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡൻറ് ശ്രീമതി റോസ്മേരി അപേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടി കെ സ്വാഗതം ആശംസിച്ചു. പാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ആശാ മാത്യൂസ്,പാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജയിംസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി.ആർ .സി കോർഡിനേറ്റർമാരായ രമ്യ, ആശ എന്നിവർ സന്നിഹിതരായിരുന്നു. ബാസ് കാമ് അക്കാദമിയിലെ കൊയേഷി സൈമൺ ദേവസ്സി ടി .ഡി യുടെ നേതൃത്വത്തിലാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.  പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സീനിയർ അധ്യാപിക ശ്രീമതി ഷീജ സി.എ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.''' ======
 
= '''അമ്മാടം പുതിയ സ്കൂൾ കെട്ടിടം ശിലാസ്ഥാപനം''' =
[[പ്രമാണം:Stone laying .jpg|നടുവിൽ|ലഘുചിത്രം|22202]]