"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
==  വിദ്യാരംഗം==
==  വിദ്യാരംഗം==
വിദ്യാരംഗം ക്ലബിന്റെ ആദ്യ മീറ്റിംഗ് വായനാ ദിനമായ ജൂൺ 19ന് നടന്നു. വായനദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗത്തിന്റെ നേത്യത്വത്തിൽ ഉപന്യാസ, കഥ-കവിത രചന മത്സരങ്ങൾ നടന്നു. വിദ്യാരംഗംത്തിന്റെ ചുമതല ശ്രീമതി '''അഞ്ജലീദേവി എസ്''' നിർവഹിക്കുന്നു. സർഗ്ഗപരമായ എല്ലാ കഴിവുകളും കുടി വികസിക്കുന്നതാകണം "സമഗ്ര വിദ്യാഭ്യാസം" എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യപ്രാപ്ത്യക്കായി വിദ്യാർത്ഥികളുടെ കലാ സാഹിത്യ കഴിവുകളെ പരിപോക്ഷിപ്പിക്കുന്ന സർഗാത്മക വികാസത്തിന്റെ ഒരു വാഴിക്കാട്ടിയായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.കുട്ടികൾക്കായി നാടൻപാട്ട്, ക്വിസ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നു.ഇന്ന് എഷ്യയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായി വിദ്യരംഗം കലാസാഹിത്യ വേദി മാറുന്നു.</br>

വരി 106: വരി 108:
വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19ന് തന്നെ വിദ്യാരംഗത്തിന്റെ ക്ലാസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.എല്ലാ വിദ്യാർത്ഥികളും വെള്ളിയാഴ്ചകളിലെ തങ്ങളുടെ പരിപാടികൾ കൃത്യമായി അവതരിപ്പിക്കുന്നു.ഏഴു കൂട്ടങ്ങളായി തിരിച്ച് ഓരോ ക്ലാസിലും വിവിധ പരിപാടികൾ നടന്നുവരുന്നു. ഏഴു കൂട്ടങ്ങളുടെയും ശില്പശാലകളും ക്ലാസ് അടിസ്ഥാനത്തിൽ നടന്നു. ക്ലാസ് തല സർഗോത്സവത്തിൽ മികവ് കാണിച്ച കുട്ടികളെ സ്കൂൾതല സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു.അവിടെ മികവു കാണിച്ച കുട്ടികളെ ഉപജില്ലാ  സർഗോത്സവത്തിൽ  പങ്കെടുപ്പിക്കുകയും ചെയ്തു. ഭാഷാ സെമിനാറുകൾ ക്ലാസ് തലത്തിൽ നടത്തി അതിൽനിന്ന് സ്കൂൾതലത്തിലേക്കും പിന്നീട്  മികച്ചത് ഉപജില്ലാതലത്തിലേക്കും പങ്കെടുപ്പിച്ചു.

== പ്രവർത്തനങ്ങൾ 2023-24 ==
അഭിനയം, ഭാവന, സംഗീതം തുടങ്ങിയ സർഗാത്മക  മേഖലകളിലെ വികാസം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഈ അദ്ധ്യയന വർഷം സ്കൂൾ സംഘടിപ്പിക്കുന്നത്
അഭിനയം, ഭാവന, സംഗീതം തുടങ്ങിയ സർഗാത്മക  മേഖലകളിലെ വികാസം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഈ അദ്ധ്യയന വർഷം സ്കൂൾ സംഘടിപ്പിക്കുന്നത്
=== ഉദ്ഘാടനം ===
ഇടയാറൻമുള എ.എം.എം  ഹയർസെക്കൻഡറി സ്കൂളിലെ 2023-24 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19 രാവിലെ 11 30ന് സ്കൂൾ ഹാളിൽ നടന്നു. മലയാളം അദ്ധ്യാപികയായ ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.ശ്രീമതി അനില സാമുവൽ അധ്യക്ഷ പദം അലങ്കരിച്ചു.ഉദ്ഘാടന കർമ്മം ശ്രീ റെജി ജോസഫ് മലയാലപ്പുഴ നിർവഹിച്ചു.2023-24 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാന്റ് പ്രകാശന കർമ്മവും നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ യോഗത്തിന് ആശംസകൾ അറിയിച്ചു. സംസ്കൃതം അധ്യാപികയും വിദ്യാരംഗം കൺവീനറും ആയ ശ്രീമതി ലീമ മത്തായി നന്ദി പ്രകാശിപ്പിച്ചു.
=== കഥാ രചന മത്സരം ===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 20.6.23 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 ന് കഥാരചന മത്സരം നടത്തപ്പെട്ടു. യുപി വിഭാഗത്തിൽ രശ്മി ആർ 6C ഒന്നാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ ക്രിസ്റ്റീന സൂസൻ ജേക്കബ് 9 എ  ഒന്നാം സ്ഥാനവും നിവേദിക ഹരികുമാറിന്  9ബി രണ്ടാം സ്ഥാനവും ലഭിച്ചു.
=== സർഗോത്സവം 2023 ===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള സർഗോത്സവം 2023 ഉദ്ഘാടനം 20.9.2023 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാവുമേലിന്റെ അധ്യക്ഷതയിൽ നടന്ന സർഗോത്സവം ഉദ്ഘാടനം നിർവഹിച്ചത് പൂർവ വിദ്യാർത്ഥിയും സംഗീത അദ്ധ്യാപികയുമായ അഞ്ജന ജി നായർ ആണ്. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാള അദ്ധ്യാപികയും, വിദ്യാരംഗം ജില്ലാ കോർഡിനേറ്ററുമായ അഞ്ജലി ദേവി ആശംസകൾ അറിയിച്ചു. 9ബി യിലെ മലയാള അദ്ധ്യാപികയായ സന്ധ്യ ജി നായരുടെ നേതൃത്വത്തിൽ നടത്തിയ 'നാടിനെ അറിയാൻ' എന്ന കയ്യെഴുത്ത് മാസികയുടെ  പ്രകാശനവും തദവസരത്തിൽ നടത്തി. ഈ കയ്യെഴുത്ത് മാസിക തയ്യാറാക്കിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിദ്യാർത്ഥിയായ റബേക്കാ മറിയം കുര്യൻ പങ്കുവെച്ചു. രക്ഷകർത്താവും അദ്ധ്യാപികയുമായ  ലീമ മത്തായി മീറ്റിങ്ങിന് നന്ദി അറിയിച്ചു.
== ചിത്രങ്ങൾ ==
<gallery>
പ്രമാണം:37001 VIDHYA3.jpeg
പ്രമാണം:37001 VIDHYA2.jpeg
പ്രമാണം:37001 VIDHYA1.jpeg
പ്രമാണം:37001 കോവിഡ് ആശുപത്രി.jpeg|'''കോവിഡ് ആശുപത്രി'''
പ്രമാണം:37001 vidhyarangam 22 1.jpeg
പ്രമാണം:37001 vidhyarangam 22 2.jpeg
പ്രമാണം:37001 vidhyarangam 22 3.jpeg
</gallery>

11:58, 5 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വിദ്യാരംഗം

വിദ്യാരംഗം ക്ലബിന്റെ ആദ്യ മീറ്റിംഗ് വായനാ ദിനമായ ജൂൺ 19ന് നടന്നു. വായനദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗത്തിന്റെ നേത്യത്വത്തിൽ ഉപന്യാസ, കഥ-കവിത രചന മത്സരങ്ങൾ നടന്നു. വിദ്യാരംഗംത്തിന്റെ ചുമതല ശ്രീമതി അഞ്ജലീദേവി എസ് നിർവഹിക്കുന്നു. സർഗ്ഗപരമായ എല്ലാ കഴിവുകളും കുടി വികസിക്കുന്നതാകണം "സമഗ്ര വിദ്യാഭ്യാസം" എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യപ്രാപ്ത്യക്കായി വിദ്യാർത്ഥികളുടെ കലാ സാഹിത്യ കഴിവുകളെ പരിപോക്ഷിപ്പിക്കുന്ന സർഗാത്മക വികാസത്തിന്റെ ഒരു വാഴിക്കാട്ടിയായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.കുട്ടികൾക്കായി നാടൻപാട്ട്, ക്വിസ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നു.ഇന്ന് എഷ്യയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായി വിദ്യരംഗം കലാസാഹിത്യ വേദി മാറുന്നു.

പ്രവർത്തനങ്ങൾ

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ലക്ഷ്യങ്ങൾ

  • വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക.
  • വായനാമത്സരം നടത്തുക.
  • നല്ല വായനക്കാരെ തെരഞ്ഞെടുക്കുക.
  • വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക.
  • ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
  • കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ 2020-21

ഉദ്ഘാടനം

കോവിസ് പശ്ചാത്തലത്തിലും 2020-21 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നിർവ്വഹിച്ചുസാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികൾ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകി വരുന്നു.

പ്രവർത്തനങ്ങൾ 2021-22

കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021- 22 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈനായും, ഓഫ്‌ലൈനായിട്ടുമാണ് നടന്നത്.വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കപെടും വിധത്തിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം. ചെയ്തിരിക്കുന്നത്.ഇതു പ്രകാരം കഥ, കവിത, ചിത്രരചന, അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് എന്നീ മേഖലകളിൽ ഉള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ ആയിട്ടാണ് പ്രവർത്തനങ്ങൾ നടന്നത്. ചിത്രരചന കോവിഡ് കാലത്തെ ആശുപത്രി എന്നതായിരുന്നു വിഷയം.സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാ തലത്തിലേക്ക് വിവിധ കുട്ടികൾ  തെരഞ്ഞെടുക്കപ്പെട്ടു. നിരഞ്ജൻ ജിത്ത് നാടൻ പാട്ടിന് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.വിദ്യാരംഗം പ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്വം ഉറപ്പാക്കുന്നുണ്ട്.

ഇ-അരങ്ങ്

വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ചു മുതൽ പത്ത് വരെയുള്ള  ക്ലാസുകളിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട  കുട്ടികളുടെ ഗൂഗിൾ മീറ്റിൽ കവിയും ഗാന രചയിതാവുമായ ശ്രീ.സജീവൻ ചെമ്മരത്തൂർ  ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി.വിദ്യാരംഗം പ്രവർത്തനത്തിന് വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി.കുട്ടികൾക്ക് അവർ രചിക്കുന്ന കഥകൾ ,കവിത, ഉപന്യാസം തുടങ്ങിയ മേഖലയിലുള്ള അവരുടെ കഴിവുകൾ  പങ്കുവയ്ക്കുവാൻ ഉള്ള അവസരങ്ങൾ ഇതിലൂടെ ലഭിച്ചു.കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനും ഇ-അരങ്ങ് സംഘടിപ്പിച്ചു. എങ്ങനെയാണ് കുട്ടികൾ കവിത എഴുതേണ്ടത് എന്നും, അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും വളരെ സരസമായ രീതിയിൽ അദ്ദേഹം കുട്ടികളിൽ എത്തിച്ചു. നിരവധി കുട്ടികൾ അവർ തയ്യാറാക്കിയ കവിതകൾ ഗൂഗിൾ മീറ്റിലൂടെ ആലപിച്ചു. കുട്ടികളുടെ ഭാവനകൾ വളരുവാൻ ഈ പ്രവർത്തനങ്ങൾ ഒരുപാട് സഹായകരമായി. എല്ലാ കുട്ടികൾക്കും ഇത് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുവാനായുള്ള അവസരങ്ങൾ  സ്കൂൾ തലത്തിലും ക്ലാസ് തലത്തിലും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.

സർഗ്ഗോത്സവം

2021-22അദ്ധ്യയനവർഷം പത്തനതിട്ട ജില്ലാതല സർഗ്ഗോത്സവത്തിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് നിരഞ്ജൻ ജിത്ത് തെരഞ്ഞെടുക്കപ്പെട്ടു.

നാടൻ പാട്ട്

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ലാസ്
1 നിരഞ്ജൻജിത്ത് 10

ചിത്രരചന

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ലാസ്
1 നിരഞ്ജൻ 6
2 മീനാക്ഷി 10

പുസ്തകാസ്വാദനം

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ലാസ്
1 അജ്മി നൗഷാദ് 9

കഥാരചന

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ലാസ്
1 അർജുൻ സന്തോഷ് 6

കവിതാരചന

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ലാസ്
1 ഗായത്രി 6

കവിതാലാപനം

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ലാസ്
1 ദേവിക ആർ നായർ 9

പ്രവർത്തനങ്ങൾ 2022-23