"സുഹറ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =  
| സ്ഥലപ്പേര് = വെള്ളരിവയൽ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 14879
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവർഷം=1964  
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം= വെള്ളരിവയൽ
| പിന്‍ കോഡ്=   
പായം പി ഒ
| സ്കൂള്‍ ഫോണ്‍=
| പിൻ കോഡ്=670704  
| സ്കൂള്‍ ഇമെയില്‍=
| സ്കൂൾ ഫോൺ= 04902450966
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ ഇമെയിൽ= zuhraups@gmail.com
| സ്കൂൾ വെബ് സൈറ്റ്= nill
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=85  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 74
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=159  
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 12   
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകൻ= അക്കാമ്മ പി ജെ            
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=പി വി ഉണ്ണികൃഷ്ണൻ           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 14879_school.jpeg‎|
}}
}}
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
==<FONT COLOR=red>'''ചരിത്രം'''</FONT>==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

== മാനേജ്‌മെന്റ് ==
1964- ൽ സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. പി. വി. ബീരാൻ ഹാജി സ്ഥാപിച്ച വിദ്യാലയത്തിന് അദ്ദേഹം തൻെറ മകളുടെ പേരായ സുഹറ എന്ന് നൽകി. സുഹറ എൽ പി സ്ക്കൂളിൻെറ തുടക്കം ഓലമേഞ്ഞ ഒരു ഷെഡ്ഡിലായിരുന്നു. ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കാണ് ആദ്യം പ്രവേശനം നൽകിയത്.തുടക്കത്തിൽ കീഴല്ലൂർ സ്വദേശി ശ്രീ. മമ്മൂട്ടി മാസ്റ്ററിനെ പ്രധാനാധ്യാപകനായും ശ്രീ.സി. ശങ്കരൻ നമ്പ്യാരെ അധ്യാപകനായും നിയമിച്ചു. എടൂരിൽ കച്ചവടസ്ഥാപനം നടത്തിയിരുന്ന ബീരാൻ ഹാജിക്ക് തൻെറ കച്ചവടവും സ്ക്കൂളിൻെറ പ്രവർത്തനവും ഏകോപിപ്പിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്ക്കൂൾ കൈമാറ്റം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.മലബാറിൻെറ വിവിധ ഭാഗങ്ങളിൽ സർവ്വമതസ്ഥരുടെയും വിദ്യാഭ്യാസത്തിനും മറ്റു സാമ്പത്തിക സാമൂഹ്യ പുരേഗതിക്കും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇറ്റാലിയൻ മിഷിനറി, റവ. ഫാ. ടഫ്റേൽ എസ്. ജെ 1966-ൽ സ്ക്കൂൾ വിലയ്ക്ക് വാങ്ങി. തുടർന്ന് സ്ക്കൂളിനായി പുതിയ കെട്ടിടം സ്ഥാപിക്കുകയും 1968-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1982 ജുണിൽ ഈ വിദ്യാലയം യു പി സ്കൂളായി ഉയർപ്പെട്ടു.

== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
2011 ജൂൺ മാസത്തിലെ കനത്ത മഴയെ തുടർന്ന് സ്കൂൾ കെട്ടിടം അധ്യായനം ന‍‍‍ടത്താനാവാത്തവിധം ഭാഗികമായി തകർന്നു. അന്നത്തെ കണ്ണൂർ രൂപതാധ്യക്ഷനായിരുന്ന ബഹുമാനപ്പെട്ട ബിഷപ്പ്  വർഗ്ഗീസ്സ് ചക്കാലയ്ക്കൽ പഠനത്തിനായി കുട്ടികൾക്ക്  പള്ളിതന്നെ വിട്ടുകൊടുക്കുകയും പുതിയ കെട്ടിടം പണിയാൻ നിർദേശിക്കുകയും ചെയ്തു. 2012 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവർത്തനം മാറ്റി.
 
2014-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. വെള്ളരിവയൽ വ്യാകുുലമാതാ പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സുഹറ യു പി സ്കൂൾ ,അച്ചടക്കത്തിലും അധ്യയനത്തിലും വിട്ടുവീഴ്ചയില്ലാത്ത മികവുറ്റ  പ്രവർത്തനമാണ് നടത്തിവരുന്നത്. ഉയർന്ന സാമൂഹികബോധവും സൻമാർക ചിന്തയും കുട്ടികൾക്ക് പകർന്നു കൊടുക്കുന്നു. ജാതിമത വ്യത്യാസമില്ലാതെ സാമ്പത്തിക വേർതിരിവില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഈ സ്ഥാപനം നാടിന് അഭിമാനമായി ഇന്നും നിലകൊള്ളുന്നു
 
==<FONT COLOR=red>'''നിലവിലുള്ള അധ്യാപകർ'''</FONT>==
 
{| class="wikitable sortable"
|+ അധ്യാപകർ
|-
! ക്രമ<br>സംഖ്യ !! പേര് !! തസ്തിക !! ഫോൺ നമ്പർ
|-
|1|| സി .അക്കാമ്മ പി ജെ ||പ്രധാനാധ്യാപിക ||  9961241766
|-
|2||ത്രേസിയാമ്മ ടി ||എൽ.പി.എസ്.എ ||  9744595919
|-
|3|| റോസ്‌മേരി എൻ||എൽ.പി.എസ്.എ ||  9562536540
|-
|4||ഡെയ്സി എൻ ജി .||യൂ .പി.എസ്.എ ||  9605306578
|-
|5||ആന്റണി എം ജെ  .||യൂ .പി.എസ്.എ ||  9495615238
|-
|6||സെലീന കെ പി .||എൽ.പി.എസ്.എ || 9048299515
|-
|7||റഷീദ ടി  ||അറബിക്  || 9744756862 
|-
|8||ലിൻസ് ജോസ്  .||എൽ.പി.എസ്.എ ||  9400903893
|-
|9||ബിജുമോൻ ഒ എം.||യൂ .പി.എസ്.എ ||  9447852055
|-
|10||ഷൈനി സ്റ്റീഫൻ .||സംസ്‌കൃതം  ||  8547962453
|-
|11||നീനു പൗലോസ്  .||ഉറുദു || 8943249840
|-
|12||ജൂലി എ.|| ഹിന്ദി  || 7559094866
|-
|13||ബാബു എം  .|| ഓഫീസ് അസിസ്റ്റന്റ്  || 8156916555
|}
 
==<FONT COLOR=red>'''ഭൗതികസൗകര്യങ്ങൾ'''</FONT>==
[[പ്രമാണം:1692844764059.jpg|ലഘുചിത്രം|നടുവിൽ|LANGUAGE LAB]]
 
==<FONT COLOR=red>'''മാനേജ്‌മെന്റ്'''</FONT>==
 
==<FONT COLOR=red>'''മുൻസാരഥികൾ'''</FONT>==
 
==<FONT COLOR=red>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</FONT>==
 
==<FONT COLOR=red>'''വഴികാട്ടി'''</FONT>==
==<FONT COLOR=red>'''സ്കൂൾ പ്രവർത്തനങ്ങൾ ==

13:20, 5 മേയ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സുഹറ യു.പി.എസ്
വിലാസം
വെള്ളരിവയൽ

വെള്ളരിവയൽ പായം പി ഒ
,
670704
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04902450966
ഇമെയിൽzuhraups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14879 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅക്കാമ്മ പി ജെ
അവസാനം തിരുത്തിയത്
05-05-2024DELBIN SEBASTIAN

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1964- ൽ സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. പി. വി. ബീരാൻ ഹാജി സ്ഥാപിച്ച വിദ്യാലയത്തിന് അദ്ദേഹം തൻെറ മകളുടെ പേരായ സുഹറ എന്ന് നൽകി. സുഹറ എൽ പി സ്ക്കൂളിൻെറ തുടക്കം ഓലമേഞ്ഞ ഒരു ഷെഡ്ഡിലായിരുന്നു. ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കാണ് ആദ്യം പ്രവേശനം നൽകിയത്.തുടക്കത്തിൽ കീഴല്ലൂർ സ്വദേശി ശ്രീ. മമ്മൂട്ടി മാസ്റ്ററിനെ പ്രധാനാധ്യാപകനായും ശ്രീ.സി. ശങ്കരൻ നമ്പ്യാരെ അധ്യാപകനായും നിയമിച്ചു. എടൂരിൽ കച്ചവടസ്ഥാപനം നടത്തിയിരുന്ന ബീരാൻ ഹാജിക്ക് തൻെറ കച്ചവടവും സ്ക്കൂളിൻെറ പ്രവർത്തനവും ഏകോപിപ്പിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്ക്കൂൾ കൈമാറ്റം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.മലബാറിൻെറ വിവിധ ഭാഗങ്ങളിൽ സർവ്വമതസ്ഥരുടെയും വിദ്യാഭ്യാസത്തിനും മറ്റു സാമ്പത്തിക സാമൂഹ്യ പുരേഗതിക്കും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇറ്റാലിയൻ മിഷിനറി, റവ. ഫാ. ടഫ്റേൽ എസ്. ജെ 1966-ൽ സ്ക്കൂൾ വിലയ്ക്ക് വാങ്ങി. തുടർന്ന് സ്ക്കൂളിനായി പുതിയ കെട്ടിടം സ്ഥാപിക്കുകയും 1968-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1982 ജുണിൽ ഈ വിദ്യാലയം യു പി സ്കൂളായി ഉയർപ്പെട്ടു.

2011 ജൂൺ മാസത്തിലെ കനത്ത മഴയെ തുടർന്ന് സ്കൂൾ കെട്ടിടം അധ്യായനം ന‍‍‍ടത്താനാവാത്തവിധം ഭാഗികമായി തകർന്നു. അന്നത്തെ കണ്ണൂർ രൂപതാധ്യക്ഷനായിരുന്ന ബഹുമാനപ്പെട്ട ബിഷപ്പ് വർഗ്ഗീസ്സ് ചക്കാലയ്ക്കൽ പഠനത്തിനായി കുട്ടികൾക്ക് പള്ളിതന്നെ വിട്ടുകൊടുക്കുകയും പുതിയ കെട്ടിടം പണിയാൻ നിർദേശിക്കുകയും ചെയ്തു. 2012 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവർത്തനം മാറ്റി.

2014-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. വെള്ളരിവയൽ വ്യാകുുലമാതാ പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സുഹറ യു പി സ്കൂൾ ,അച്ചടക്കത്തിലും അധ്യയനത്തിലും വിട്ടുവീഴ്ചയില്ലാത്ത മികവുറ്റ പ്രവർത്തനമാണ് നടത്തിവരുന്നത്. ഉയർന്ന സാമൂഹികബോധവും സൻമാർക ചിന്തയും കുട്ടികൾക്ക് പകർന്നു കൊടുക്കുന്നു. ജാതിമത വ്യത്യാസമില്ലാതെ സാമ്പത്തിക വേർതിരിവില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഈ സ്ഥാപനം നാടിന് അഭിമാനമായി ഇന്നും നിലകൊള്ളുന്നു

നിലവിലുള്ള അധ്യാപകർ

അധ്യാപകർ
ക്രമ
സംഖ്യ
പേര് തസ്തിക ഫോൺ നമ്പർ
1 സി .അക്കാമ്മ പി ജെ പ്രധാനാധ്യാപിക 9961241766
2 ത്രേസിയാമ്മ ടി എൽ.പി.എസ്.എ 9744595919
3 റോസ്‌മേരി എൻ എൽ.പി.എസ്.എ 9562536540
4 ഡെയ്സി എൻ ജി . യൂ .പി.എസ്.എ 9605306578
5 ആന്റണി എം ജെ . യൂ .പി.എസ്.എ 9495615238
6 സെലീന കെ പി . എൽ.പി.എസ്.എ 9048299515
7 റഷീദ ടി അറബിക് 9744756862
8 ലിൻസ് ജോസ് . എൽ.പി.എസ്.എ 9400903893
9 ബിജുമോൻ ഒ എം. യൂ .പി.എസ്.എ 9447852055
10 ഷൈനി സ്റ്റീഫൻ . സംസ്‌കൃതം 8547962453
11 നീനു പൗലോസ് . ഉറുദു 8943249840
12 ജൂലി എ. ഹിന്ദി 7559094866
13 ബാബു എം . ഓഫീസ് അസിസ്റ്റന്റ് 8156916555

ഭൗതികസൗകര്യങ്ങൾ

പ്രമാണം:1692844764059.jpg
LANGUAGE LAB

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സ്കൂൾ പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=സുഹറ_യു.പി.എസ്&oldid=2483170" എന്ന താളിൽനിന്ന് ശേഖരിച്ചത്