"എം.എം.എസ്.യു.പി.എസ്. കൊഴിഞ്ഞിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽപി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യുപി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 84: | വരി 84: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.0453528|lon=76.119622|zoom=16|width=800|height=400|marker=yes}} |
17:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം.എം.എസ്.യു.പി.എസ്. കൊഴിഞ്ഞിൽ | |
---|---|
വിവരങ്ങൾ | |
ഇമെയിൽ | mmsupskozhinhil@gmail.com |
വെബ്‍സൈറ്റ് | www.mmseducationcampus.com |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1910 - 20കാലഘട്ടത്തിലാണ് കൊഴിഞ്ഞിൽ എം എം എസ് യു പി സ്കൂൾ ആരംഭം കുറിച്ചത്. കൊഴിഞ്ഞിൽ പെരിന്താറ്റിരി, ചെലൂർ കോണോത്തുമ്മുറി എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്കുള്ള ഓത്തുപള്ളിയായിട്ടാണ് സ്ഥാപനം തുടങ്ങുന്നത്. ആലുങ്ങൽ മൊയ്തീൻ കുട്ടി മുസ്ലിയാരാണ് സ്ഥാപകൻ. ഓത്തുപള്ളിയിലെ പഠിതാക്കൾക്ക് മാതൃ ഭാഷ കൂടി സ്വായത്തമാക്കണം എന്ന ലക്ഷ്യത്തോടയായിരുന്നു തുടക്കം. 1923 ൽ എയ്ഡഡ് മാപ്പിള എലമൻററി സ്കൂൾ എന്ന പേര് ലഭിച്ചു. 1957 ലെ കേരള വിദ്യാഭ്യാസ നിയമം നടപ്പിലായതോടു കൂടി 5 ാം ക്ലാസ് വരെയുള്ള സ്കൂൾ ആയി. 1978 ൽ ഈ വിദ്യാലയം യു പി സ്കൂളായി ഉയർത്തുകയും ചെയ്തു. അതോടെ കൊഴിഞ്ഞിൽ എം എം എസ് യു പി സ്കൂൾ എന്ന പേരും ലഭിച്ചു. 2014 സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി. 2016ൽ ഹൈസ്കൂളിന് അൺ എയിഡഡ് അംഗീകാരവും കിട്ടി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബുൾബുൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.