"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=47070 | |||
|അധ്യയനവർഷം=2022-25 | |||
|യൂണിറ്റ് നമ്പർ=LK/2018/47070 | |||
|അംഗങ്ങളുടെ എണ്ണം=20 (Class 10) + 20 (Class 9) + 39 (Class 8) | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|ഉപജില്ല=കൊടുവള്ളി | |||
|ലീഡർ=വൈഗ കെ | |||
|ഡെപ്യൂട്ടി ലീഡർ=തമീം അലി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീനമോൾ എം സി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിനി മാത്യു വി എം | |||
|ചിത്രം=47070-17.jpeg|ലഘുചിത്രം]] | |||
}} | |||
[[പ്രമാണം:47070-2.jpeg|ലഘുചിത്രം|Little Kites 22-25|നടുവിൽ|300x300ബിന്ദു]] | |||
[[പ്രമാണം:47070 lk1.jpg|ഇടത്ത്|ലഘുചിത്രം|അഭിനന്ദനങ്ങൾ ]] | |||
== 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 22 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. യൂണിറ്റ് തല പ്രവർത്തനങ്ങൾ കൃത്യമായി നടന്നുവരുന്നു. == | |||
== സ്കൂൾ മാസാന്ത പത്രിക - ജൂൺ 2023 == | |||
[[പ്രമാണം:47070 june 23.pdf|ലഘുചിത്രം]] | |||
==സ്കൂൾ മാസാന്ത പത്രിക - ജൂലൈ 2023 == | |||
[[പ്രമാണം:july_2023_smhss.pdf|ലഘുചിത്രം]] | |||
== '''<u>ക്ലാസ്സുകൾ</u>''' == | |||
'''2023-25 ബാച്ച് കുട്ടികൾ തങ്ങളുടെ യൂണിറ്റ് തല പ്രവർത്തനത്തിന്റെ ഭാഗമായി 9 ലെ LK കുട്ടികൾക്കായി Animation, Robotics എന്നീ വിഷയങ്ങളിൽ <u>ക്ലാസ്സ്</u> സംഘടിപ്പിച്ചു.''' | |||
== '''<u>റോബോട്ടിക്സ് ക്ലാസ്സ്</u>''' == | |||
കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് ആർഡിനോയുടെ സഹായത്തോടെ ഒന്നിലധികം LED കൾ ഉപയോഗിച്ച് ട്രാഫിക് | |||
സിഗ്നലിന്റെ മാതൃക തയ്യാറാക്കുന്ന പ്രവർത്തനം കുട്ടികളെ പരിശീലിപ്പിച്ചു. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ നിന്നും ലഭിച്ച ആർഡിനോ കിറ്റുകൾ ഉപയോഗിച്ചു. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുത്തത്. <gallery> | |||
പ്രമാണം:47070-robo2.JPG|alt= | |||
പ്രമാണം:47070-robo4.JPG|alt= | |||
പ്രമാണം:47070-robo5.JPG|alt= | |||
പ്രമാണം:47070-robo9.JPG|alt= | |||
പ്രമാണം:47070-robo12.JPG|alt= | |||
പ്രമാണം:47070-robo11.JPG|alt= | |||
പ്രമാണം:47070-robo13.JPG|alt= | |||
പ്രമാണം:47070-robo15.JPG|alt= | |||
</gallery> | |||
== '''<u>അനിമേഷൻ ക്ലാസ്സ്</u>''' == | |||
കൂടുതൽ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ അനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉപയോഗപ്പെടുത്താവുന്ന മികച്ച ഒരു സ്വതന്ത്ര 2D ആനിമേഷൻ സോഫ്‍റ്റ് വെയറാണ് Open Toonz. ചിത്രങ്ങൾ വരച്ചു അനിമേറ്റ് ചെയ്യാനും ശബ്ദം നൽകി പൂർണ്ണരൂപത്തിൽ വീഡിയോ ആക്കി മാറ്റാനും സാധിക്കുന്ന Open Toonz ന്റെ പ്രവർത്തനം മറ്റു കുട്ടികളെ പരിശീലിപ്പിച്ചു. സാങ്കേതികമായ മികച്ച നിലവാരമുള്ള അനിമേഷനുകൾ തയ്യാറാക്കാൻ ഈ സോഫ്റ്റ്‍വെയറിൽ സാധിക്കുമെന്ന് കുട്ടികൾ മനസ്സിലാക്കി.<gallery> | |||
പ്രമാണം:47070-Animation3.JPG|alt= | |||
പ്രമാണം:47070-animation4.JPG|alt= | |||
പ്രമാണം:47070-animation6.JPG|alt= | |||
പ്രമാണം:47070-animation 2.JPG|alt= | |||
പ്രമാണം:47070-animation 7.JPG|alt= | |||
പ്രമാണം:47070-ani 11.JPG|alt= | |||
പ്രമാണം:47070-animation10.JPG|alt= | |||
</gallery> |
15:43, 20 നവംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47070-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47070 |
യൂണിറ്റ് നമ്പർ | LK/2018/47070 |
അംഗങ്ങളുടെ എണ്ണം | 20 (Class 10) + 20 (Class 9) + 39 (Class 8) |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ലീഡർ | വൈഗ കെ |
ഡെപ്യൂട്ടി ലീഡർ | തമീം അലി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റീനമോൾ എം സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി മാത്യു വി എം |
അവസാനം തിരുത്തിയത് | |
20-11-2024 | Smhskoodathai |
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 22 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. യൂണിറ്റ് തല പ്രവർത്തനങ്ങൾ കൃത്യമായി നടന്നുവരുന്നു.
സ്കൂൾ മാസാന്ത പത്രിക - ജൂൺ 2023
സ്കൂൾ മാസാന്ത പത്രിക - ജൂലൈ 2023
ക്ലാസ്സുകൾ
2023-25 ബാച്ച് കുട്ടികൾ തങ്ങളുടെ യൂണിറ്റ് തല പ്രവർത്തനത്തിന്റെ ഭാഗമായി 9 ലെ LK കുട്ടികൾക്കായി Animation, Robotics എന്നീ വിഷയങ്ങളിൽ ക്ലാസ്സ് സംഘടിപ്പിച്ചു.
റോബോട്ടിക്സ് ക്ലാസ്സ്
കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് ആർഡിനോയുടെ സഹായത്തോടെ ഒന്നിലധികം LED കൾ ഉപയോഗിച്ച് ട്രാഫിക്
സിഗ്നലിന്റെ മാതൃക തയ്യാറാക്കുന്ന പ്രവർത്തനം കുട്ടികളെ പരിശീലിപ്പിച്ചു. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ നിന്നും ലഭിച്ച ആർഡിനോ കിറ്റുകൾ ഉപയോഗിച്ചു. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുത്തത്.
അനിമേഷൻ ക്ലാസ്സ്
കൂടുതൽ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ അനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉപയോഗപ്പെടുത്താവുന്ന മികച്ച ഒരു സ്വതന്ത്ര 2D ആനിമേഷൻ സോഫ്‍റ്റ് വെയറാണ് Open Toonz. ചിത്രങ്ങൾ വരച്ചു അനിമേറ്റ് ചെയ്യാനും ശബ്ദം നൽകി പൂർണ്ണരൂപത്തിൽ വീഡിയോ ആക്കി മാറ്റാനും സാധിക്കുന്ന Open Toonz ന്റെ പ്രവർത്തനം മറ്റു കുട്ടികളെ പരിശീലിപ്പിച്ചു. സാങ്കേതികമായ മികച്ച നിലവാരമുള്ള അനിമേഷനുകൾ തയ്യാറാക്കാൻ ഈ സോഫ്റ്റ്‍വെയറിൽ സാധിക്കുമെന്ന് കുട്ടികൾ മനസ്സിലാക്കി.