"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=204 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=177 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=381 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീന | ||
|സ്കൂൾ ചിത്രം=34306.png | | |സ്കൂൾ ചിത്രം=34306.png | | ||
|size=350px | |size=350px | ||
വരി 99: | വരി 99: | ||
# ശശികല എം.ജി | # ശശികല എം.ജി | ||
# രാജകുമാരി വി | # രാജകുമാരി വി | ||
# | # ലിനി ജോൺ | ||
# മിൻസിമോൾ മൈക്കിൾ | # മിൻസിമോൾ മൈക്കിൾ | ||
# ബീന എ.എ. | # ബീന എ.എ. | ||
# ആശാലത ആർ | # ആശാലത ആർ | ||
# ധന്യമോൾ ആർ | |||
# ധന്യ ഡി | |||
# ശരണ്യമോൾ എസ് | |||
# അനീഷമോൾ വി എ | |||
'''<big>നേഴ്സറി വിഭാഗം</big>''' | '''<big>നേഴ്സറി വിഭാഗം</big>''' | ||
# നീതു | # നീതു | ||
# | # ആതിര | ||
# ദിവ്യ | |||
# സൗമ്യ | |||
# സ്മിത | # സ്മിത | ||
വരി 115: | വരി 121: | ||
ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) | ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) | ||
സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർഡ്. (2015-16) | സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർഡ്. (2015-16) | ||
പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. | പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 2023 -ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 134: | വരി 140: | ||
* ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ) | * ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ) | ||
* നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | * നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.70286|lon=76.30326|zoom=20|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി | |
---|---|
വിലാസം | |
കടക്കരപ്പള്ളി കടക്കരപ്പള്ളി , കടക്കരപ്പള്ളി പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0478 2821210 |
ഇമെയിൽ | 34306thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34306 (സമേതം) |
യുഡൈസ് കോഡ് | 32111000901 |
വിക്കിഡാറ്റ | Q87477789 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 177 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത കെ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ. ഈ സഭാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ് സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . കൂടുതൽ വായിക്കാൻ.
ഭൗതികസൗകര്യങ്ങൾ
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- cub & Bul Bul ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- കനിവ് ചാരിറ്റി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- നാരായണൻ സാർ
- ദിവാകരൻ സാർ
- അല്ലേശ് സാർ
- ശാന്തമ്മ ടീച്ചർ
- ഇന്ദിരാദേവി ടീച്ചർ
- സുഗുണൻ സാർ
- സാവിത്രിയമ്മ ടീച്ചർ
- പി.കെ. കുസുമം ടീച്ചർ
- ഡി. പത്മകുമാരി ടീച്ചർ
സ്ക്കൂളിലെ അധ്യാപകർ
- ശ്രീലത കെ (ഹെഡ്മിസ്ട്രസ്)
- ജയിംസ് ആന്റണി കെ. എസ്
- ശശികല എം.ജി
- രാജകുമാരി വി
- ലിനി ജോൺ
- മിൻസിമോൾ മൈക്കിൾ
- ബീന എ.എ.
- ആശാലത ആർ
- ധന്യമോൾ ആർ
- ധന്യ ഡി
- ശരണ്യമോൾ എസ്
- അനീഷമോൾ വി എ
നേഴ്സറി വിഭാഗം
- നീതു
- ആതിര
- ദിവ്യ
- സൗമ്യ
- സ്മിത
നേട്ടങ്ങൾ
PTA അവാർഡ് 2012-13 സംസ്ഥാന അധ്യാപക അവാർഡ് - ഡി. പത്മകുമാരി (H.M.) 2009-2010 ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർഡ്. (2015-16) പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 2023 -ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ആർ. ഗൗരിയമ്മ
- ഡോ. രതീഷ്
ദിനാചരണങ്ങൾ
വഴികാട്ടി
- ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)
- നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34306
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ