"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}
[[പ്രമാണം:പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|'''''പരിസ്ഥിതി ദിനം''''' ]]
{{Yearframe/Header}}
[[പ്രമാണം:പോസ്റ്റർ രചന .jpg|ലഘുചിത്രം|''പോസ്റ്റർ രചന'' ]]
[[പ്രമാണം:പോസ്റ്റർ രചന .jpg|ലഘുചിത്രം|''പോസ്റ്റർ രചന'' ]]
[[പ്രമാണം:42050 13.jpg|ലഘുചിത്രം|യോഗാദിനം]]
[[പ്രമാണം:42050 5.jpg|ലഘുചിത്രം]]
== '''2023-2024''' ==
=== പ്രവേശനോത്സവം ജൂൺ 1-2023 ===
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ2023 -24 വർഷത്തെ  പ്രവേശനോത്സവം 01/ 06 / 2023 ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .
മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു
തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു .സിന്ധു .ബി ,പ്രിൻസിപ്പാൾ , VHSS കരവാരം സ്വാഗത പ്രസംഗം നടത്തി .ശ്രീമതി പ്രസീദ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു .മുഖ്യാതിഥി DIET ഫാക്കൽറ്റി ശ്രീമതി സുലഭ ടീച്ചർ ,വിശിഷ്ടാതിഥി സ്‌കൂൾ മാനേജർ ശ്രീ .സുരേഷ് .ജി എന്നിവർ എത്തിച്ചേർന്നു .ശ്രീമതി വത്സല (വാർഡ് മെമ്പർ ),ശ്രീമതി കല (PTA വൈസ് പ്രസിഡന്റ് ),ശ്രീമതി .റീമ ,പ്രഥമാധ്യാപിക ,VHSS കരവാരം ,ശ്രീമതി മഞ്ജുഷ (സ്റ്റാഫ് സെക്രട്ടറി )എന്നിവർ ആശംസ അർപ്പിച്ചു .വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ് രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി . 2022 -23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .
<gallery>
പ്രമാണം:SPEECH.jpg
</gallery><gallery>
പ്രമാണം:WINNERS.jpg|SSLC 2022-23അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികൾ
</gallery>
<gallery>
പ്രമാണം:KARAVARAM.jpg|JUNE 1 - 2023
</gallery>
[[പ്രമാണം:WINNERS.jpg|ലഘുചിത്രം|ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആശംസിക്കുന്നു ]]
[[പ്രമാണം:LIGHTING THE LAMP.jpg|ലഘുചിത്രം|പ്രവേശനോത്സവഉത്‌ഘാടനം ]]
<gallery>
പ്രമാണം:LIGHTING THE LAMP.jpg|പ്രവേശനോത്സവം ഉത്‌ഘാടനം
</gallery>
[[പ്രമാണം:42050 raj.jpg|ലഘുചിത്രം|മാലിന്യ മുക്ത നവ കേരളം കുട്ടികളുടെ പോസ്റ്റർ നിർമാണം ]]
=== <u><big>മാലിന്യ മുക്ത നവ കേരളം -ജൂൺ 2</big></u> ===
<gallery>
പ്രമാണം:42050 raj.jpg|മാലിന്യ മുക്ത നവ കേരളം കുട്ടികളുടെ പോസ്റ്റർ നിർമാണം
</gallery>
[[പ്രമാണം:42050.4.jpg|ലഘുചിത്രം]]
<gallery>
പ്രമാണം:42050.4.jpg|AMRUTHA S,8A
</gallery>
[[പ്രമാണം:42050 7.jpg|ലഘുചിത്രം|SARANYA SUJU, 10B]]

13:10, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം