"ആമ്പിലാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14633 (സംവാദം | സംഭാവനകൾ)
No edit summary
14633 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രശോഭ് കുമാർ . പി
|പ്രധാന അദ്ധ്യാപകൻ=പ്രശോഭ് കുമാർ . പി
|പി.ടി.എ. പ്രസിഡണ്ട്=SHYNI.A
|പി.ടി.എ. പ്രസിഡണ്ട്=PRAKASHAN. C
|എം.പി.ടി.എ. പ്രസിഡണ്ട്=SUSMITHA.K
|എം.പി.ടി.എ. പ്രസിഡണ്ട്=SUSMITHA.K
|സ്കൂൾ ചിത്രം=14633.jpeg
|സ്കൂൾ ചിത്രം=14633.jpeg
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
2903 സ്ക്വയർ ഫീറ്റുണ്ട് അഞ്ചാം തരം വരെയുള്ള സ്കൂൾ കെട്ടിടത്തിന്. എല്ലാ ക്ലാസ് മുറികളും അടച്ചുറപ്പുള്ളതാണ്. 360 സ്ക്വയർ ഫീറ്റ് സ്റ്റേജ്,പ്രത്യേക ഓഫീസ് മുറി, 4 കമ്പ്യൂട്ടറുകളടങ്ങിയ കമ്പ്യൂട്ടർ റൂം ,ടി.വി,900 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, 150 ൽ പരം സിഡികൾ ഉള്ള സി.ഡി ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, മൂത്രപ്പുര, നിരപ്പായ കളിസ്ഥലം, മുഴുവൻ ക്ലാസിലും ട്യൂബ്, ഫാൻ, അവശ്യ ശാസ്ത്ര-ഗണിത ശാസ്ത്ര ഉപകരണങ്ങൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്
2903 സ്ക്വയർ ഫീറ്റുണ്ട് അഞ്ചാം തരം വരെയുള്ള സ്കൂൾ കെട്ടിടത്തിന്. എല്ലാ ക്ലാസ് മുറികളും അടച്ചുറപ്പുള്ളതാണ്. 360 സ്ക്വയർ ഫീറ്റ് സ്റ്റേജ്,4 ലാപ്ടോപ്പ്,പ്രത്യേക ഓഫീസ് മുറി, 4 കമ്പ്യൂട്ടറുകളടങ്ങിയ കമ്പ്യൂട്ടർ റൂം ,ടി.വി,1300 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, 150 ൽ പരം സിഡികൾ ഉള്ള സി.ഡി ലൈബ്രറി,ക്ലാസ്സ്‌ ലൈബ്രറി,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, മൂത്രപ്പുര, നിരപ്പായ കളിസ്ഥലം, മുഴുവൻ ക്ലാസിലും ട്യൂബ്, ഫാൻ, അവശ്യ ശാസ്ത്ര-ഗണിത ശാസ്ത്ര ഉപകരണങ്ങൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി നെൽകൃഷികൾ സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു
എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി കൃഷി സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര -പരിസ്ഥിതി ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു
 
2022-23
 
 
ക്ലബ്ബ് പ്രവർത്തനം സ്കൂൾ അസംബ്ലിയുമായി ബന്ധപ്പെടുത്തി നടത്തി. (തിങ്കൾ - വിദ്യാരംഗം, ചൊവ്വ -ഗണിത ക്ലബ്ബ്, ബുധൻ - ഇംഗ്ലീഷ് ക്ലബ്ബ്, വ്യാഴം -പരിസ്ഥിതി club)
 
യോഗ പരിശീലനം
 
ഇംഗ്ലീഷ് റീഡിങ് കാർഡ് നിർമാണം
 
പച്ചക്കറി കൃഷി
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 79: വരി 91:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.846035,75.558608|width=800px|zoom=16}}
{{Slippymap|lat=11.846035|lon=75.558608|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ആമ്പിലാട്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്