"മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latheefabhayam (സംവാദം | സംഭാവനകൾ)
'{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shamejkumar (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{PSchoolFrame/Header}}
{{prettyurl|MEPPAYUR EAST L P SCHOOL}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=വടകര
|സ്ഥലപ്പേര്=മേപ്പയൂർ
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=
|സ്കൂൾ കോഡ്=16520
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673
|വിക്കിഡാറ്റ ക്യു ഐഡി=Q64551209
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32040800305
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മേപ്പയൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=673524
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=0496 2675385
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=melps.meppayur@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=മേലടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മേപ്പയൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=5
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഗിരീഷ് കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=നിമിഷ
|സ്കൂൾ ചിത്രം=16520-newschool.jpeg
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
സാമാന്യ ജനതയ്ക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരായ പെൺകുട്ടികൾക്കായി,മേപ്പയ്യൂർ പഞ്ചായത്തിലെമേപ്പയൂർ-പന്നിമുക്ക് റോഡിൽ  കളരിക്കണ്ടിമുക്കിൽ നങ്ങനോത്ത് പറമ്പിൽ ആരംഭിച്ച പെൺപള്ളിക്കൂടമാണ് ഇന്നത്തെ മേപ്പയൂർ ഈസ്റ്റ് എൽ പി സ്കൂൾ .
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
രേഖകളുള്ള ചരിത്രം ആരംഭിക്കുന്നത് 1914 ലാണ് .മേപ്പയൂർ ഈസ്റ്റ് എലിമെന്ററി സ്കൂളിന് ആ വർഷം സർക്കാർ അംഗീകാരം ലഭിച്ചു.തെക്കുമ്പാട്ട് ഗോപാലൻ നായർ ആരംഭിച്ച വിദ്യാലയത്തിൽ യശ:ശരീരനായ ചാലിൽ കിഴക്കയിൽ അനന്തൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റു. ആരംഭകാലം മുതൽ തന്നെ വിദൂരദേശങ്ങളിൽ നിന്നെത്തി ,വിദ്യാഭ്യാസം ചെയ്തു പോന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു
 
               സ്വാതന്ത്ര്യസമരം തീവ്രമായി നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ അധ്യാപകരിൽ പലരും സ്വാതന്ത്ര്യഭടന്മാർക് ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങൾ ചെയ്തുപോന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.പ്രത്യക്ഷ  സമരത്തിനിറങ്ങിയ ശ്രീ പി കെ ഗോപാലൻ മാസ്റ്റർക്ക് പിരിഞ്ഞുപോകേണ്ടി വന്നത് വിദ്യാലയത്തിന്റെ സ്വാതന്ത്രസമര ദുരന്തകഥകളിൽ ഒന്നു മാത്രം 
 
                   1954 മുതൽ കാൽ നൂറ്റാണ്ടു കാലം മാനേജരും ഹെഡ് മാസ്റ്ററുമായ് പ്രവർത്തിച്ച ശ്രീ ടി കെ കുഞ്ഞികൃഷ്ണൻ നായരുടെ പ്രവർത്തനങ്ങൾ ഇന്നും മാർഗ്ഗദർശനമേകുന്നു. 1979 മുതൽ 1982 വരെ ശ്രീമതി പി കെ ലക്ഷ്മി ടീച്ചറും തുടർന്ന് 1991 വരെ ശ്രീമതി ടി മീനാക്ഷി ടീച്ചറും ,1999 വരെ ടി കെ ബാലകൃഷ്ണൻ മാസ്റ്ററും 2005 വരെ ടി രാജൻ മാസ്റ്ററും പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നു.
 
                  കഴിഞ്ഞ 106 വര്ഷത്തിനിടെ,സമൂഹത്തിന്റെ വിവിധതുറകളിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധിയായ ശിഷ്യഗണങ്ങളാണ് വിദ്യാലയത്തിന്റെ സമ്പത്ത്.തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ-പഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തി വരുന്നു. എൽ എസ് എസ് പരീക്ഷകളിലും മികച്ച വിജയം നിലനിർത്തി പോരാൻ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.എല്ലാ ക്ലാസ്സുകളിലെയും മികച്ച കുട്ടികൾക്ക് സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളുടെ പേരിൽ എന്ഡോമെന്റുകൾ എല്ലാ വർഷവും നൽകി വരാറുണ്ട്.
 
                   2021 -22 അധ്യയനവർഷത്തിൽ 62 കുട്ടികളും 4 അധ്യാപകരുമുള്ള വിദ്യാലയത്തിൽ 2010 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.ഇപ്പോൾ ഇത് എൽ കെ ജി ,,യു കെ ജി എന്നിങ്ങനെ തരം തിരിക്കപ്പെട്ടു.നൃത്തകല ,ചിത്രരചന,കരാട്ടെ ക്ലാസ്സുകളും നടത്തി വരുന്നു.15 അംഗങ്ങളുള്ള പി ടി എ യും ,11 അംഗങ്ങളുള്ള എം പി ടി എ യും 9 അംഗങ്ങളുള്ള എസ്‌ എസ് ജി യുമുള്ള വിദ്യാലയത്തിൽ കെ പി ബീന ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക
 
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
== മുന്‍ സാരഥികള്‍ ==
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കാർഷിക ക്ലബ്]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
== ദിനാചരണങ്ങൾ ചിത്രങ്ങളിലൂടെ ... ==
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible"
|+
!
!
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|}
#
#
#
#
വരി 46: വരി 131:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 57: വരി 142:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍
മേപ്പയ്യൂർ പന്നിമുക്ക് റൂട്ടിൽ കളരിക്കണ്ടി മുക്കിൽ സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----


|}
{{map}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
"https://schoolwiki.in/മേപ്പയ്യൂർ_ഈസ്റ്റ്_എൽ.പി.സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്