"എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ബല്ലാകടപ്പുറം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന
{{PSchoolFrame/Header}}
 
{{PU|M.C.B.M.A.L.P.S. Ballakadappuram}}
ഒരു ലോവർ പ്രൈമറി വിദ്യാലയമാണിത്.{{Infobox School
കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ, കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്തുള്ള  ബല്ലാകടപ്പുറം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് '''എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം'''
{{Infobox School
|സ്ഥലപ്പേര്=BALLAKADAPPURAM  
|സ്ഥലപ്പേര്=BALLAKADAPPURAM  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വരി 13: വരി 14:
|സ്ഥാപിതമാസം=07
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1979
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=ബല്ലാക‍ടപ്പുറം കാ‍ഞ്ഞങ്ങാട്
|സ്കൂൾ വിലാസം=ബല്ലാക‍ടപ്പുറം
|പോസ്റ്റോഫീസ്=കാഞ്ഞങ്ങാട്  
|പോസ്റ്റോഫീസ്=കാഞ്ഞങ്ങാട്  
|പിൻ കോഡ്=671315
|പിൻ കോഡ്=671315
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=87
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=75
വരി 62: വരി 63:


== ചരിത്രം ==
== ചരിത്രം ==
തീരപ്രദേശത്തെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1979ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് എംസിബിഎംഎഎൽപി സ്ക്കൂൾ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശ നിവാസികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യകാലങ്ങളിൽ മദ്രസ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വിശാലമായ കളിസ്ഥലത്തോട് കൂടിയ കെട്ടിടം പണിതിട്ട് 15 വർഷം തികയുന്നു. അക്കാദമികരംഗങ്ങളിലും കലാരംഗങ്ങളിലും എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.
തീരപ്രദേശത്തെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1979ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് '''എംസിബിഎംഎഎൽപി സ്ക്കൂൾ'''. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശ നിവാസികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യകാലങ്ങളിൽ മദ്രസ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വിശാലമായ കളിസ്ഥലത്തോട് കൂടിയ കെട്ടിടം പണിതിട്ട് 15 വർഷം തികയുന്നു. അക്കാദമികരംഗങ്ങളിലും കലാരംഗങ്ങളിലും എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 79:


==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
*പരിസ്ഥിതി ക്ലബ്ബ്
*'''''പരിസ്ഥിതി ക്ലബ്ബ്'''''
*ഹെൽത്ത് ക്ലബ്ബ്
*'''''ഹെൽത്ത് ക്ലബ്ബ്'''''
*സയൻസ് ക്ലബ്ബ്
*'''''സയൻസ് ക്ലബ്ബ്'''''
*വിദ്യാരംഗം
*'''''വിദ്യാരംഗം'''''
‍. English Club
‍. English Club
. Maths Club
. Maths Club
വരി 87: വരി 88:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== വഴികാട്ടി ==
*..എം.പി.ജാഫർ....................
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് വഴി പടിഞ്ഞാറേക്ക് 2കിലോമീറ്റർ ദൂരം{{Slippymap|lat=12.32311|lon=75.07444|zoom=20|width=800|height=400|marker=yes}}
*......................
*....................
*.............................
 
== അധികവിവരങ്ങൾ ==
 
==വഴികാട്ടി==
.കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് വഴി പടിഞ്ഞാറേക്ക് 2കിലോമീറ്റർ ദൂരം
{{#multimaps:12.32311,75.07444|zoom=20}}

10:25, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ, കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്തുള്ള ബല്ലാകടപ്പുറം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം

എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
വിലാസം
BALLAKADAPPURAM

ബല്ലാക‍ടപ്പുറം
,
കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം28 - 07 - 1979
വിവരങ്ങൾ
ഫോൺ0467 2201762
ഇമെയിൽ12323mcbmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12323 (സമേതം)
യുഡൈസ് കോഡ്32010500107
വിക്കിഡാറ്റQ64398812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അനീസ
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
02-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തീരപ്രദേശത്തെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1979ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് എംസിബിഎംഎഎൽപി സ്ക്കൂൾ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശ നിവാസികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യകാലങ്ങളിൽ മദ്രസ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വിശാലമായ കളിസ്ഥലത്തോട് കൂടിയ കെട്ടിടം പണിതിട്ട് 15 വർഷം തികയുന്നു. അക്കാദമികരംഗങ്ങളിലും കലാരംഗങ്ങളിലും എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

  • ഇരു നില കോൺക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിൽ ക്ലാസ്സ്‌റൂമും താഴത്തെ നിലയിൽ നാലുക്ലാസ്സ് റൂം ആഫീസ് റൂം വിശാലമായ ഹാൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. സ്ക്കൂളിൽ കുട്ടികൾക്കാനുപാതികമായി ടോയ്‌ലറ്റ് സൗകര്യമുണ്ട്. ഉച്ചഭക്ഷണത്തിന് കോൺക്രീറ്റ് കെട്ടിടത്തിൽ കഞ്ഞിപ്പുര പ്രവർത്തിക്കുന്ന. വാട്ടർ ടാങ്ക്, വാട്ടർ കൂളർ, വിശാലമായ കളിസ്ഥലം എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

ചിത്രശാല

മികവുകൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പ്രവൃത്തി പരിചയമേള, കലോൽസവം, കായികമേള എന്നിവയിലെ മികച്ച പങ്കാളിത്തം. ഇംഗ്ളീഷ് മെച്ചപ്പെടുത്താൻ വേണ്ടി ഈസി ഇംഗ്ലീഷ് എന്ന പേരിൽ പ്രത്യേകപരിപാടി.
  • നേർക്കാഴ്ച

സ്കൂളിലെ പ്രധാനാധ്യാപകർ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

‍. English Club . Maths Club

നേട്ടങ്ങൾ

വഴികാട്ടി

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് വഴി പടിഞ്ഞാറേക്ക് 2കിലോമീറ്റർ ദൂരം

Map