ഉള്ളടക്കത്തിലേക്ക് പോവുക

"എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16759-hm (സംവാദം | സംഭാവനകൾ)
മയ്യണ്ണൂർ/പ്രവർത്തനങ്ങൾ
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
tsting pages മയ്യണ്ണൂർ/പ്രവർത്തനങ്ങൾ{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
----
{{Yearframe/Header}}
 
== '''ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ''' ==
[[പ്രമാണം:Image098.png|പകരം=(ഓഗസ്റ്റ് 20 – കൊതുക് നിവാരണ ദിനം)|ലഘുചിത്രം|'''ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ''']]
 
=== '''(ഓഗസ്റ്റ് 20 – കൊതുക് നിവാരണ ദിനം)''' ===
[[പ്രമാണം:Image666.png|പകരം=ഓഗസ്റ്റ് 20 – കൊതുക് നിവാരണ ദിനം|ലഘുചിത്രം|'''ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ''']]
കൊതുക് നിവാരണ ദിനത്തിന്റെ ഭാഗമായി മയ്യന്നൂർ എം.സി.എം.യു.പി. സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആരോഗ്യ ബോധ്യവൽക്കരണ ക്യാമ്പയിൻ' 18ാം വാർഡ് മെമ്പർ ഹാജറ മൂന്നുമുറി പീടികയിൽ ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും ഉറവിട നശീകരണവും നടത്തി. റജുല, ഷരീഫ്, ജുനൈദ്, ശ്രീന, ഷംസീറ, ജസ്ന, അംന, വൈഗ നേതൃത്വം നൽകി.കൊതുക് നിവാരണ ദിനത്തിന്റെ ഭാഗമായി മയ്യന്നൂർ എം.സി.എം.യു.പി. സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആരോഗ്യ ബോധ്യവൽക്കരണ ക്യാമ്പയിൻ' 18ാം വാർഡ് മെമ്പർ ഹാജറ മൂന്നുമുറി പീടികയിൽ ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും ഉറവിട നശീകരണവും നടത്തി. റജുല, ഷരീഫ്, ജുനൈദ്, ശ്രീന, ഷംസീറ, ജസ്ന, അംന, വൈഗ നേതൃത്വം നൽകി.
 
== '''പ്രകൃതിയെ തൊട്ടറിയാം...''' ==
'''(ആഗസ്റ്റ് 19 ഫോട്ടോഗ്രഫി ദിനം)'''
[[പ്രമാണം:Image324.png|പകരം=(ആഗസ്റ്റ് 19 ഫോട്ടോഗ്രഫി ദിനം)|ലഘുചിത്രം|'''പ്രകൃതിയെ തൊട്ടറിയാം...''']]
മയ്യന്നൂർ: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് മയ്യന്നൂർ എം.സി.എം.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ ഫോട്ടോഗ്രഫി ദിനം ആചരിച്ചു. 'പ്രകൃതിയെ തൊട്ടറിയാം' എന്ന പേരിൽ വിദ്യാർഥികൾക്ക് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എ.സി. ഹാജറ ഉദ്ഘാടനം ചെയ്തു. കുട്ടികൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഏറെ ആകർഷകമായിരുന്നു. നമീർ അനസ്, ഫജ് വ ഫാത്തിമ ഒന്നാം സ്ഥാനവും പുണ്യ, അദ്നാൻ കുഞ്ഞബ്ദുള്ള രണ്ടാം സ്ഥാനവും ആൻവിൻ വിജീഷ്, മുഹമ്മദ് ഷാഫി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീഡ് ക്ലബ് കൺവീനർ പുണ്യ നേതൃത്വം നൽകി.

15:08, 31 മേയ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ

(ഓഗസ്റ്റ് 20 – കൊതുക് നിവാരണ ദിനം)
ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ

(ഓഗസ്റ്റ് 20 – കൊതുക് നിവാരണ ദിനം)

ഓഗസ്റ്റ് 20 – കൊതുക് നിവാരണ ദിനം
ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൽ

കൊതുക് നിവാരണ ദിനത്തിന്റെ ഭാഗമായി മയ്യന്നൂർ എം.സി.എം.യു.പി. സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആരോഗ്യ ബോധ്യവൽക്കരണ ക്യാമ്പയിൻ' 18ാം വാർഡ് മെമ്പർ ഹാജറ മൂന്നുമുറി പീടികയിൽ ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും ഉറവിട നശീകരണവും നടത്തി. റജുല, ഷരീഫ്, ജുനൈദ്, ശ്രീന, ഷംസീറ, ജസ്ന, അംന, വൈഗ നേതൃത്വം നൽകി.കൊതുക് നിവാരണ ദിനത്തിന്റെ ഭാഗമായി മയ്യന്നൂർ എം.സി.എം.യു.പി. സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ആരോഗ്യ ബോധ്യവൽക്കരണ ക്യാമ്പയിൻ' 18ാം വാർഡ് മെമ്പർ ഹാജറ മൂന്നുമുറി പീടികയിൽ ഉദ്ഘാടനം ചെയ്തു. സീഡ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും ഉറവിട നശീകരണവും നടത്തി. റജുല, ഷരീഫ്, ജുനൈദ്, ശ്രീന, ഷംസീറ, ജസ്ന, അംന, വൈഗ നേതൃത്വം നൽകി.

പ്രകൃതിയെ തൊട്ടറിയാം...

(ആഗസ്റ്റ് 19 ഫോട്ടോഗ്രഫി ദിനം)