"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 13: വരി 14:
|സ്കൂൾ ഫോൺ=04985241355
|സ്കൂൾ ഫോൺ=04985241355
|സ്കൂൾ ഇമെയിൽ=jmups.60@gmail.com
|സ്കൂൾ ഇമെയിൽ=jmups.60@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://www.jmupschool.in
|ഉപജില്ല=പയ്യന്നൂർ
|ഉപജില്ല=പയ്യന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ ഗ്രാമപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ ഗ്രാമപഞ്ചായത്ത്
വരി 25: വരി 27:
|പഠന വിഭാഗങ്ങൾ2=യു പി  
|പഠന വിഭാഗങ്ങൾ2=യു പി  
|മാദ്ധ്യമം=മലയാളം‌
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=645
|ആൺകുട്ടികളുടെ എണ്ണം 1-10=539
|പെൺകുട്ടികളുടെ എണ്ണം 1-10=697
|പെൺകുട്ടികളുടെ എണ്ണം 1-10=577
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1342
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1116
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ പി എൻ
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ പി എൻ
|പി.ടി.എ. പ്രസിഡണ്ട്= കെ എ സജി    
|പി.ടി.എ. പ്രസിഡണ്ട്= രമേശ് ബാബു    
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീന രഞ്ജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്= ചിഞ്ചു ജോസ്
|സ്കൂൾ ചിത്രം=13951 1.jpeg ‎
|സ്കൂൾ ചിത്രം=13951 1.jpeg ‎
|size=350px
|size=350px
വരി 39: വരി 41:
}}
}}

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു.
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു

== ചരിത്രം ==
== ചരിത്രം ==
വരി 55: വരി 56:
* സ്മാർട്ട് ക്ലാസ്സ് മുറികൾ
* സ്മാർട്ട് ക്ലാസ്സ് മുറികൾ
* മികച്ച ലൈബ്രറി
* മികച്ച ലൈബ്രറി
* ഇന്റർ നെറ്റ് വൈ ഫൈ സൗകര്യം
* ഹൈസ്പീഡ് ഇന്റർനെറ്റ് വൈഫൈ സൗകര്യം
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ ശൗചാലയങ്ങൾ.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ ശൗചാലയങ്ങൾ.
* മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച ക്ലാസ്സ് മുറികൾ.
* മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച ക്ലാസ്സ് മുറികൾ.
* ശലഭോദ്യാനം  
* ശലഭോദ്യാനം  

* ഐ ടി ലാബ് എൽ പി / യു പി  
* ഇന്റർനെറ്റ് വൈഫൈ കണക്റ്റഡ് ഐ ടി ലാബ് എൽ പി / യു പി
* ഇന്റഗ്രേറ്റഡ് ലാബ്  
* ഇന്റഗ്രേറ്റഡ് ലാബ്  
* ലൈബ്രറി  
* ലൈബ്രറി  
* കെഫോൺ ഇന്റർനെറ്റ് വൈഫൈ സൗകര്യം

== '''പത്രത്താളുകളിലൂടെ''' ==
== '''പത്രത്താളുകളിലൂടെ''' ==
[[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പത്ര താളുകളിലൂടെ|സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]
[[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പത്ര താളുകളിലൂടെ|സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]

== [[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ചിത്രശാല|'''ചിത്രശാല''']] ==
== '''[[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൗട്ട് &ഗൈഡ്സ്
സ്കൗട്ട് &ഗൈഡ്സ്
വരി 141: വരി 146:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
<u>'''സുമേഷ് മോർ'''</u>
* <u>'''1. സുമേഷ് മോർ'''</u>

2021ലെ സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള അവാർഡ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി.
2021ലെ സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള അവാർഡ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി.

* '''2. <u>സെബാസ്റ്റ്യൻ ജോസഫ്.</u>'''
'''<u>സെബാസ്റ്റ്യൻ ജോസഫ്.</u>'''

ഗ്രാമത്തിൽ നിന്നും മാതൃരാജ്യത്തിന് വൈദ്യുതി നൽകുന്ന ഉന്നത സ്ഥാനത്തിലേക്ക്......
ഗ്രാമത്തിൽ നിന്നും മാതൃരാജ്യത്തിന് വൈദ്യുതി നൽകുന്ന ഉന്നത സ്ഥാനത്തിലേക്ക്......
വരി 152: വരി 156:
ചെറുപുഴയ്ക്ക് സമീപം കോലുവള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന സെബാസ്റ്റ്യൻ ജോസഫ്.
ചെറുപുഴയ്ക്ക് സമീപം കോലുവള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന സെബാസ്റ്റ്യൻ ജോസഫ്.

സ്കൂൾ ജീവിതം ചെറുപുഴ പാലാവയൽ ഗ്രാമത്തിലും തുടർന്ന് കോളേജ് പഠനം ദേവഗിരി സെന്റ് ജോസഫ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് എന്നിവിടങ്ങളിലും തുടർന്ന് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ(NTPC)ഛത്തീസ്ഗഡിലെ കോർബയിൽ ജോലിയിൽ പ്രവേശിച്ച് തുടർന്ന് സൂറത്ത്, ഫറാക്ക, വിന്ധ്യാചൽ, പാറ്റ്ന തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ NTPC യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായിരിക്കുകയാണ്. NTPC യുടെ HR ഡിപ്പാർട്ട്മെന്റിൽ സുസ്ഥിർഹമായ സേവനം ചെയ്ത ഇദ്ദേഹം എന്റെ പ്രിയപ്പെട്ട ജേഷ്ഠ  സഹോദരനാണ് എന്ന് വളരെയധികം അഭിമാനപൂർവ്വം എനിക്ക് പറയുവാൻ കഴിയുന്നു.
സ്കൂൾ ജീവിതം ചെറുപുഴ പാലാവയൽ ഗ്രാമത്തിലും തുടർന്ന് കോളേജ് പഠനം ദേവഗിരി സെന്റ് ജോസഫ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് എന്നിവിടങ്ങളിലും തുടർന്ന് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ(NTPC)ഛത്തീസ്ഗഡിലെ കോർബയിൽ ജോലിയിൽ പ്രവേശിച്ച് തുടർന്ന് സൂറത്ത്, ഫറാക്ക, വിന്ധ്യാചൽ, പാറ്റ്ന തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ NTPC യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായിരിക്കുകയാണ്.

ഗ്രാമത്തിൽ പഠിച്ചു വളരുകയും കഠിനാധ്വാനം ചെയ്യുവാൻ തയ്യാറാവുകയും ചെയ്യുന്ന യുവതലമുറയ്ക്ക് ഒരു മാതൃകയാണ് എന്റെ സഹോദരൻ...... കർഷകനായ ജോസഫ് പുഞ്ച കുന്നേലിന്റെയും മാതാവ് ത്രേസ്യാമ്മയുടെയും 10 മക്കളിൽ എട്ടാമൻ ആണ് ഇദ്ദേഹം.യുപി സ്കൂൾ വരെ ചെറുപുഴ ജെ എം യു പി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം പാലാവയൽ സെന്റ് ജോൺസ് സ്കൂളിലും pdcവിദ്യാഭ്യാസം ചെറുപുഴ സുഭാഷ് കോളേജിലും പോസ്റ്റ് ഗ്രാജുവേഷൻ റാങ്കോടുകൂടി വിജയിക്കുകയും തുടർന്ന് എംബി എ ഉയർന്ന മാർക്കോടെ വിജയിക്കുകയും ചെയ്ത് പുഞ്ചക്കുന്നേൽ കുടുംബാംഗങ്ങൾക്ക് മുഴുവനും ഞങ്ങളുടെ ഗ്രാമത്തിന്റെയും അഭിമാനമായി മാറിയിരിക്കുന്നു
ഗ്രാമത്തിൽ പഠിച്ചു വളരുകയും കഠിനാധ്വാനം ചെയ്യുവാൻ തയ്യാറാവുകയും ചെയ്യുന്ന യുവതലമുറയ്ക്ക് ഒരു മാതൃകയാണ് ശ്രീ സെബാസ്റ്റ്യൻ ജോസഫ്. കർഷകനായ ജോസഫ് പുഞ്ച കുന്നേലിന്റെയും മാതാവ് ത്രേസ്യാമ്മയുടെയും 10 മക്കളിൽ എട്ടാമൻ ആണ് ഇദ്ദേഹം.യുപി സ്കൂൾ വരെ ചെറുപുഴ ജെ എം യു പി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം പാലാവയൽ സെന്റ് ജോൺസ് സ്കൂളിലും pdc വിദ്യാഭ്യാസം ചെറുപുഴ സുഭാഷ് കോളേജിലും പോസ്റ്റ് ഗ്രാജുവേഷൻ റാങ്കോടുകൂടി വിജയിക്കുകയും തുടർന്ന് എംബി എ ഉയർന്ന മാർക്കോടെ വിജയിക്കുകയും ചെയ്ത് പുഞ്ചക്കുന്നേൽ കുടുംബാംഗങ്ങൾക്ക് മുഴുവനും ഞങ്ങളുടെ ഗ്രാമത്തിന്റെയും അഭിമാനമായി മാറിയിരിക്കുന്നു.

* '''3. <u>ആൽബിൻ ആന്റണി ദേവസ്യ</u>'''  
'''<u>ആൽബിൻ ആന്റണി ദേവസ്യ</u>'''

സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ലോങ് ജംപിൽ സ്വർണ്ണ മെഡൽ നേടിയ പൂർവ്വ വിദ്യാർത്ഥി
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ലോങ് ജംപിൽ സ്വർണ്ണ മെഡൽ നേടിയ പൂർവ്വ വിദ്യാർത്ഥി

* '''<u>4. അദ്വൈത് JP നമ്പ്യാർ.</u>'''
'''<u>അദ്വൈത് JP നമ്പ്യാർ.</u>'''

ഏഷ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ പൂർവ്വ വിദ്യാർത്ഥി.
ഏഷ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ പൂർവ്വ വിദ്യാർത്ഥി.
<u>സ്മൃതി കെ ഷാജു</u>[[പ്രമാണം:13951 159.jpg|വലത്ത്‌|ചട്ടരഹിതം|240x240ബിന്ദു]]
മൈസൂരിൽ വച്ചു  2023 ജൂലൈ 5, 6 തീയതി കളിൽ നടന്ന  ഷിട്ടോ റിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ  കേരളത്തിന്‌ വേണ്ടി മത്സരിച്ചു  വ്യക്തിഗത കാത്ത മത്സരത്തിൽ സ്വർണ്ണവും ടീംകത്തയിൽ സിൽവർമേടലും  നേടി  2023 സെപ്റ്റംബറിൽ  ഇൻഡോനീഷ്യയിൽ നടക്കുന്ന വേൾഡ് ഷിട്ടോ റിയു കരാട്ടെ മത്സരത്തിലേക്കു സെലെക്ഷൻ നേടിയ കാസറഗോഡ് നല്ലൊമ്പുഴ  സ്വദേശി സെൻസെയ്  സ്മൃതി കെ ഷാജു കരാട്ടെ പരിശീലക രായ ഷാജു മാധവൻ, സിന്ധു ഷാജു ദാമ്പത്തികളുടെ മകളാണ്  സഹോദരൻ സൂരജ് ഇന്റർനാഷണൽ കരാട്ടെ താരം ആണ്  സ്മൃതിയും ഇന്റർനാഷണൽ സെയ്‌ഡോ കാൻ കാരാട്ടേയിൽ മൂന്നാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌  ജേതാവും കരാട്ടെ പരിശീലക ആണ് .

== അധിക വിവരങ്ങൾ ==
== അധിക വിവരങ്ങൾ ==
നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നവ മാധ്യങ്ങളിൽ  
നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നവ മാധ്യങ്ങളിൽ യൂട്യുബിലും ഫേസ്ബുക്കിലും സ്കൂളിന്റെ ബ്ലോഗിലും സജീവമാണ്.

യൂട്യുബിലും ഫേസ്ബുക്കിലും സ്കൂളിന്റെ ബ്ലോഗിലും സജീവമാണ്.
സ്കൂൾ വെബ് സൈറ്റ് [https://www.jmupschool.in/]

യൂട്യൂബ് [https://www.youtube.com/@jmupschoolcherupuzha6145]
യൂട്യൂബ് [https://www.youtube.com/@jmupschoolcherupuzha6145]
വരി 174: വരി 182:

ഫേസ്ബുക് [https://www.facebook.com/robinvarghesecherupuzha/]
ഫേസ്ബുക് [https://www.facebook.com/robinvarghesecherupuzha/]
വാട്സ്ആപ്പ് ചാനൽ [https://whatsapp.com/channel/0029Va69UHk89inesit3u222]

സ്കൂൾ വിക്കി
സ്കൂൾ വിക്കി
==വഴികാട്ടി==
==വഴികാട്ടി==
ജാനകി മെമ്മോറിയൽ യു.പി. സ്കൂൾ ചെറുപുഴ

ജാനകി മെമ്മോറിയൽ യു.പി. സ്കൂൾ ചെറുപുഴ
* പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. ബസ്റ്റാൻഡിൽ നിന്നും  ബസ് മാർഗം  എത്താം(34 KM)
 
* കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലെ കോത്തായി മുക്ക്ബസ്സ് സ്റ്റോപ്പിൽ നിന്നും ചെറുപുഴയിലേക്ക്  29 കിലോമീറ്റർ

* (NH)തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും നിന്നും ആലക്കോട് വഴി ചെറുപുഴയിലേക്ക് ബസ് മാർഗം എത്താം. (36)

  {{#multimaps: 12.273723260207007, 75.36294097718925 | width=800px | zoom=16 }}
  {{Slippymap|lat= 12.27327|lon=75.36279|width=800px|zoom=18|width=full|height=400|marker=yes}}

10:34, 8 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു.

ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ
വിലാസം
ചെറുപുഴ

ചെറുപുഴ
,
ചെറുപുഴ പി.ഒ.
,
670511
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - ജൂലൈ - 1950
വിവരങ്ങൾ
ഫോൺ04985241355
ഇമെയിൽjmups.60@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13951 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നുർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറുപുഴ ഗ്രാമപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ539
പെൺകുട്ടികൾ577
ആകെ വിദ്യാർത്ഥികൾ1116
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ പി എൻ
പി.ടി.എ. പ്രസിഡണ്ട്രമേശ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു ജോസ്
അവസാനം തിരുത്തിയത്
08-09-2024Ajith Kodakkad

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കുടകുമലനിരകളിലെ നിബിഡ വന ങ്ങളിൽ നിന്ന് കിനിഞ്ഞൊഴുകി അലതല്ലി യെത്തുന്ന വലിയ പുഴയാണ് കാര്യങ്കോടു പുഴ. കൊട്ടത്തലച്ചി, ചട്ടി വയൽ, മരുതും പാടി, മുതുവം മലമടക്കുകളിൽ നിന്ന് ഉത്ഭ വിച്ച് ഒരു ചെറിയ പുഴ ഒഴുകി വലിയ പുഴ യോടു ചേരുന്ന സംഗമസ്ഥലത്തിന് പഴമ ക്കാർ നൽകിയ പേരാണ് ചെറുപുഴ.

ആദ്യകാലങ്ങളിൽ വാഹനസൗകര്യം പെരുമ്പ വരെയായിരുന്നു. അവിടെനിന്നും ചെറുപുഴയിലേക്ക് കാൽനട യാത്ര നടത്ത ണം. അന്ന് വിദ്യാഭ്യാസ സൗകര്യം പയ്യ ന്നൂരിലായിരുന്നു. പില്ക്കാലത്ത് അരവ ഞാൽ വരെയും കുറെക്കൂടി കഴിഞ്ഞ് പെരിങ്ങോം, പാടിയോട്ടുചാൽ എന്നിവിട ങ്ങളിലേക്കും വാഹനങ്ങൾ അപൂർവ്വമായി വന്നുതുടങ്ങി. പാടിയോട്ടുചാലിലും നര മ്പിലും പുളിങ്ങോത്തും ഓരോ എൽ.പി. സ്കൂളുകൾ തുടങ്ങി. പൊതുസ്ഥാപന ങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതൊന്നും ഇല്ലാത്ത കാട്ടു പ്രദേശം തന്നെയായിരുന്നു അന്ന് ചെറു പുഴ. 1950ൽ ചെറുപുഴ വരെ ബസ്സ് എത്തി.

ഈ മലയോര പ്രദേശത്ത ഒരു കൃഷിക്കാരനായിരുന്നു ശ്രീ. തോളൂർ കൃഷ്ണൻ നായർ. സ്ഥിരോത്സാഹിയായി രുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 1ന് മൂന്ന് ക്ലാസ്സുകളിലായി 70 കുട്ടി കളും 3 അദ്ധ്യാപകരുമായി ചെറുപുഴയിൽ എലിമെന്ററി സ്കൂൾ പ്രവർത്തനം ആരംഭി ച്ചു. വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗ സ്ഥന്മാരുടെ പ്രേരണയും സഹകരണവും ഈ സംരംഭത്തിനുണ്ടായിരുന്നു. 1955ൽ ഈ വിദ്യാലയം യു.പി. സ്കൂളായി ഉയരു കയും ശ്രീ. തോളൂർ കൃഷ്ണൻ നായരുടെ പുത്രനായ ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ മാനേജരായി സ്ഥാനമേൽക്കു കയും ചെയ്തു. ഇദ്ദേഹത്തിന്റെ സഹോ ദരി പരേതയായ ജാനകിയുടെ പാവനസ്മ രണക്കായി ഈ വിദ്യാലയത്തിന് ജാനകി മെമ്മോറിയൽ യു.പി. സ്കൂൾ എന്ന് പേര് നൽകി.

ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായ രുടെ സമർത്ഥമായ മാനേജ്മെന്റിന് കീഴിൽ ഈ സരസ്വതി ക്ഷേത്രം ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികളും 32 അദ്ധ്യാപകരുമുള്ള, പഠനത്തിലും പാ തര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കു ന്ന, പയ്യന്നൂർ സബ്ജില്ലയിലെ ഏറ്റവും വലിയ യു.പി. സ്കൂളായി ഉയർന്നിരിക്കു ന്നു. കർമ്മധീരതയോടെ ഈ വിദ്യാല യത്തെ ചമയിച്ചൊരുക്കി പരിപാലിച്ചുവ രുന്ന ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ ചെറുപുഴക്കാർക്കെല്ലാം മാനേജരാണ്.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ് മുറികൾ
  • മികച്ച ലൈബ്രറി
  • ഹൈസ്പീഡ് ഇന്റർനെറ്റ് വൈഫൈ സൗകര്യം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ ശൗചാലയങ്ങൾ.
  • മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച ക്ലാസ്സ് മുറികൾ.
  • ശലഭോദ്യാനം
  • ഇന്റർനെറ്റ് വൈഫൈ കണക്റ്റഡ് ഐ ടി ലാബ് എൽ പി / യു പി
  • ഇന്റഗ്രേറ്റഡ് ലാബ്
  • ലൈബ്രറി
  • കെഫോൺ ഇന്റർനെറ്റ് വൈഫൈ സൗകര്യം

പത്രത്താളുകളിലൂടെ

സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രശാല

ഡിജിറ്റൽ മാഗസിൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് &ഗൈഡ്സ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

നല്ല പാഠം ക്ലബ്

ഐ ടി ക്ലബ്

സോഷ്യൽ സയൻസ്  ക്ലബ്

സയൻസ് ക്ലബ്   

മാത്‍സ് ക്ലബ്

ഹിന്ദി ക്ലബ്

സീഡ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

എന്നിവയുടെ പ്രവർത്തനങ്ങൾ  സ്കൂളിൽ സജീവമാണ്

മാനേജ്‌മെന്റ്

മാനേജർ: ശ്രീ കെ കു‍ഞ്ഞികൃഷ്ണൻ നായർ

മുൻസാരഥികൾ

ക്രമ നമ്പർ പേര്
1 ശ്രീ. സി. വി. ഗോവിന്ദൻ നമ്പ്യാർ
2 ശ്രീ. കെ. പി. ബാലകൃഷ്ണൻ
3 ശ്രീ. എം. കുഞ്ഞിക്കണ്ണക്കുറുപ്പ്
4 ശ്രീ ശങ്കരൻ മാസ്റ്റർ
5 ശ്രീ കെ സി കുഞ്ഞപ്പ മാസ്റ്റർ
6 ശ്രീ സി കെ ശ്രീധരൻ മാസ്റ്റർ
7 ശ്രീ പി നാരായണൻ മാസ്റ്റർ
8 ശ്രീമതി ഏലമ്മ ജോസഫ്
9 ശ്രീ കെ ജെ ജെയിംസ് മാസ്റ്റർ
10 ശ്രീമതി ബേബി ഗിരിജ കെ
11 ശ്രീമതി നീന കെവി
12 ശ്രീ ഉണ്ണികൃഷ്ണൻ പി എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുമേഷ് മോർ

2021ലെ സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള അവാർഡ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി.

സെബാസ്റ്റ്യൻ ജോസഫ്.

ഗ്രാമത്തിൽ നിന്നും മാതൃരാജ്യത്തിന് വൈദ്യുതി നൽകുന്ന ഉന്നത സ്ഥാനത്തിലേക്ക്......

ചെറുപുഴയ്ക്ക് സമീപം കോലുവള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന സെബാസ്റ്റ്യൻ ജോസഫ്.

സ്കൂൾ ജീവിതം ചെറുപുഴ പാലാവയൽ ഗ്രാമത്തിലും തുടർന്ന് കോളേജ് പഠനം ദേവഗിരി സെന്റ് ജോസഫ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് എന്നിവിടങ്ങളിലും തുടർന്ന് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ(NTPC)ഛത്തീസ്ഗഡിലെ കോർബയിൽ ജോലിയിൽ പ്രവേശിച്ച് തുടർന്ന് സൂറത്ത്, ഫറാക്ക, വിന്ധ്യാചൽ, പാറ്റ്ന തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ NTPC യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായിരിക്കുകയാണ്.

ഗ്രാമത്തിൽ പഠിച്ചു വളരുകയും കഠിനാധ്വാനം ചെയ്യുവാൻ തയ്യാറാവുകയും ചെയ്യുന്ന യുവതലമുറയ്ക്ക് ഒരു മാതൃകയാണ് ശ്രീ സെബാസ്റ്റ്യൻ ജോസഫ്. കർഷകനായ ജോസഫ് പുഞ്ച കുന്നേലിന്റെയും മാതാവ് ത്രേസ്യാമ്മയുടെയും 10 മക്കളിൽ എട്ടാമൻ ആണ് ഇദ്ദേഹം.യുപി സ്കൂൾ വരെ ചെറുപുഴ ജെ എം യു പി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം പാലാവയൽ സെന്റ് ജോൺസ് സ്കൂളിലും pdc വിദ്യാഭ്യാസം ചെറുപുഴ സുഭാഷ് കോളേജിലും പോസ്റ്റ് ഗ്രാജുവേഷൻ റാങ്കോടുകൂടി വിജയിക്കുകയും തുടർന്ന് എംബി എ ഉയർന്ന മാർക്കോടെ വിജയിക്കുകയും ചെയ്ത് പുഞ്ചക്കുന്നേൽ കുടുംബാംഗങ്ങൾക്ക് മുഴുവനും ഞങ്ങളുടെ ഗ്രാമത്തിന്റെയും അഭിമാനമായി മാറിയിരിക്കുന്നു.

ആൽബിൻ ആന്റണി ദേവസ്യ

സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ലോങ് ജംപിൽ സ്വർണ്ണ മെഡൽ നേടിയ പൂർവ്വ വിദ്യാർത്ഥി

അദ്വൈത് JP നമ്പ്യാർ.

ഏഷ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ പൂർവ്വ വിദ്യാർത്ഥി.

സ്മൃതി കെ ഷാജു

മൈസൂരിൽ വച്ചു  2023 ജൂലൈ 5, 6 തീയതി കളിൽ നടന്ന  ഷിട്ടോ റിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ  കേരളത്തിന്‌ വേണ്ടി മത്സരിച്ചു  വ്യക്തിഗത കാത്ത മത്സരത്തിൽ സ്വർണ്ണവും ടീംകത്തയിൽ സിൽവർമേടലും  നേടി  2023 സെപ്റ്റംബറിൽ  ഇൻഡോനീഷ്യയിൽ നടക്കുന്ന വേൾഡ് ഷിട്ടോ റിയു കരാട്ടെ മത്സരത്തിലേക്കു സെലെക്ഷൻ നേടിയ കാസറഗോഡ് നല്ലൊമ്പുഴ  സ്വദേശി സെൻസെയ്  സ്മൃതി കെ ഷാജു കരാട്ടെ പരിശീലക രായ ഷാജു മാധവൻ, സിന്ധു ഷാജു ദാമ്പത്തികളുടെ മകളാണ്  സഹോദരൻ സൂരജ് ഇന്റർനാഷണൽ കരാട്ടെ താരം ആണ്  സ്മൃതിയും ഇന്റർനാഷണൽ സെയ്‌ഡോ കാൻ കാരാട്ടേയിൽ മൂന്നാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌  ജേതാവും കരാട്ടെ പരിശീലക ആണ് .

അധിക വിവരങ്ങൾ

നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നവ മാധ്യങ്ങളിൽ യൂട്യുബിലും ഫേസ്ബുക്കിലും സ്കൂളിന്റെ ബ്ലോഗിലും സജീവമാണ്.

സ്കൂൾ വെബ് സൈറ്റ് [1]

യൂട്യൂബ് [2]

സ്കൂൾ ബ്ലോഗ് [3]

ഫേസ്ബുക് [4]

വാട്സ്ആപ്പ് ചാനൽ [5]

സ്കൂൾ വിക്കി

വഴികാട്ടി

ജാനകി മെമ്മോറിയൽ യു.പി. സ്കൂൾ ചെറുപുഴ

  • പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. ബസ്റ്റാൻഡിൽ നിന്നും ബസ് മാർഗം എത്താം(34 KM)
  • കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലെ കോത്തായി മുക്ക്ബസ്സ് സ്റ്റോപ്പിൽ നിന്നും ചെറുപുഴയിലേക്ക് 29 കിലോമീറ്റർ
  • (NH)തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും നിന്നും ആലക്കോട് വഴി ചെറുപുഴയിലേക്ക് ബസ് മാർഗം എത്താം. (36)