ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി 2022  നവംബർ ഒന്നിന് ചെറുപുഴ ജെ.എം.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.

ലഹരി മുക്ത കേരളത്തിനായ് കൈകോർത്തുകൊണ്ട്  ജെഎം യുപി സ്കൂൾ ചെറുപുഴ തീർത്ത മനുഷ്യചങ്ങല
ലഹരി മുക്ത കേരളത്തിനായ് കൈകോർത്തുകൊണ്ട്  ജെഎം യുപി സ്കൂൾ ചെറുപുഴ തീർത്ത മനുഷ്യചങ്ങല