"സി-ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് '''സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി''' (സി-ഡിറ്റ്). ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ, വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഇതിന്റെ പ്രവർത്തനം.  1988-ൽ  ആരംഭിച്ച ഈ സ്ഥാപനം വിവിധ സാങ്കേതികമേഖലകളിൽ  സേവനദാതാവായി പ്രവർത്തിച്ചുവരുന്നു.  [[പി. ഗോവിന്ദപ്പിള്ള]]യാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.
കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് '''സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി''' (സി-ഡിറ്റ്). ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ, വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഇതിന്റെ പ്രവർത്തനം.  1988-ൽ  ആരംഭിച്ച ഈ സ്ഥാപനം വിവിധ സാങ്കേതികമേഖലകളിൽ  സേവനദാതാവായി പ്രവർത്തിച്ചുവരുന്നു.  [[പി. ഗോവിന്ദപ്പിള്ള]]യാണ് സി-ഡിറ്റിന്റെ സ്ഥാപകചെയർമാൻ.<ref>www.cdit.org</ref>

[[തിരുവനന്തപുരം|തിരുവനന്തപുരത്ത് ]] [[തിരുവല്ലം]] എന്ന സ്ഥലത്ത് [[ചിത്രാഞ്ജലി സ്റ്റുഡിയോ]] കോംപ്ലക്സിനു സമീപം സി-ഡിറ്റിന്റെ മെയിൻ കാമ്പസ് പ്രവർത്തിക്കുന്നു. ഇതുകൂടാതെ, സെക്രട്ടറിയേറ്റിനു സമീപമുള്ള സിറ്റി സെന്റർ, വഞ്ചിയൂരിലെ ടെക്നോളജി എക്സ്റ്റൻഷൻ സെന്റർ, ഗോർക്കി ഭവനിൽ പ്രവർത്തിക്കുന്ന വീഡിയോ പ്രൊഡക്ഷൻ വിഭാഗം, കവഡിയാറിൽ പ്രവത്തിക്കുന്ന മാധ്യമപരിശീലനവിഭാഗം എന്നിവയും [[കായംകുളം]], [[എറണാകുളം]], [[കണ്ണൂർ]] എന്നിവിടങ്ങളിൽ ഓരോ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

വരി 17: വരി 17:
*സൈബർശ്രീ.
*സൈബർശ്രീ.
*ഡോക്യുമെന്ററി വിഭാഗം.
*ഡോക്യുമെന്ററി വിഭാഗം.
*[[സുതാര്യകേരളം]] & വാർത്താവിഭാഗം.
*സുതാര്യകേരളം & വാർത്താവിഭാഗം.
*പരസ്യചിത്രനിർമ്മാണം.
*പരസ്യചിത്രനിർമ്മാണം.
*എജ്യുക്കേഷണൽ ഇൻഫർമാറ്റിക്സ് & ന്യൂ മീഡിയ.
*എജ്യുക്കേഷണൽ ഇൻഫർമാറ്റിക്സ് & ന്യൂ മീഡിയ.
"https://schoolwiki.in/സി-ഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്