"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ശിശുദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:16, 5 ജൂൺ 2024-നു നിലവിലുള്ള രൂപം

തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ ശിശുദിനാഘോഷം നടത്തി. നെഹ്റുവും ഗാന്ധിജിയും നയിച്ച ശിശുദിന റാലിയിൽ കുട്ടികൾ വിവിധ വേഷങ്ങളിൽ അണി നിരന്നു. നെഹ്റുവേഷത്തിൽ എത്തിയ കുട്ടികൾ റാലിക്ക് മിഴിവേകി. പ്രീ പ്രൈമറി വിഭാഗത്തിലെ തൂമ്പയേന്തിയ കർഷകനും നെൽക്കറ്റയുമായെത്തിയ കുട്ടി കർഷകയുമെല്ലാം റാലിയെ ആകർഷകമാക്കി. കുട്ടികൾ മുദ്രാവാക്യം വിളിച്ചും ആഹ്ളാദാരവങ്ങളോടേയും റാലിയിൽ പങ്കെടുത്തു