"ഗവ. എൽ.പി.എസ്. നാമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ മൂവാറ്റുപുഴവിദ്യാഭ്യാസജില്ലയിൽ പിറവം ഉപജില്ലയിലെ നാമക്കുഴി എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് G.L.P.S നാമക്കുഴി. | {{PSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
= എറണാകുളം ജില്ലയിലെ മൂവാറ്റുപുഴവിദ്യാഭ്യാസജില്ലയിൽ പിറവം ഉപജില്ലയിലെ നാമക്കുഴി എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് G.L.P.S നാമക്കുഴി. =<!-- ''ലീഡ് വാചകങ്ങൾ'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| വരി 41: | വരി 42: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 21 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 15 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 4 | |അദ്ധ്യാപകരുടെ എണ്ണം 1-10= 4 | ||
| വരി 56: | വരി 57: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= Smt. | |പ്രധാന അദ്ധ്യാപിക= Smt.Sindhu A.A | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= Biju T P | |പി.ടി.എ. പ്രസിഡണ്ട്= Biju T P | ||
| വരി 99: | വരി 100: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.85481|lon=76.52440|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
11:49, 30 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴവിദ്യാഭ്യാസജില്ലയിൽ പിറവം ഉപജില്ലയിലെ നാമക്കുഴി എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് G.L.P.S നാമക്കുഴി.
| ഗവ. എൽ.പി.എസ്. നാമക്കുഴി | |
|---|---|
| വിലാസം | |
686664 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 04852241448 |
| ഇമെയിൽ | glpsnamakuzhy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28504 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | പിറവം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | Government |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 15 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Smt.Sindhu A.A |
| പി.ടി.എ. പ്രസിഡണ്ട് | Biju T P |
| അവസാനം തിരുത്തിയത് | |
| 30-08-2025 | 997599 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
................................
ചരിത്രം
പിറവം നഗരസഭയിലെ പതിനാറാം വാർഡിൽ പിറവം ഇലഞ്ഞി റൂട്ടിൽ നാമക്കുഴി എന്ന പ്രകൃതിരമണീയമായ പ്രദേശത്ത് ഗവ.എൽ.പി.സ്കൂൾ നാമക്കുഴി സ്ഥിതിചെയ്യുന്നു. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ വിദ്യാലയത്തിന് ഈ നാടിന്റെ തന്നെ സംസ്കാരത്തോളം പഴക്കമുണ്ട്. 1915 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പരിപാവനമായ പാറേൽ പള്ളിയുടെ സാമീപ്യം ഈ വിദ്യാലയത്തെ പരിശുദ്ധമാ ക്കുന്നു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ മുളക്കുളം പാറേൽ പള്ളിക്കൂടം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.ഈ വിദ്യാലയത്തിൽ പഠിച്ച അനേകം വ്യക്തികൾ സമൂഹത്തിലെ ഉയർന്ന പദവികൾ അലങ്കരിക്കുന്നവരാണ്. വിദ്യാഭ്യാസ കലാകായിക പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികവു പുലർത്തിവരുന്നു. നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊണ്ട് ഈ വിദ്യാലയം നാടിന് അഭിമാനമായി ഇന്നും ശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കമ്പ്യൂട്ടറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രൊജക്ടർന്റെ സഹായത്തോടുകൂടി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിപ്പോരുന്നു. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഒരു ചെറു ലൈബ്രറിയും സ്കൂളിനുണ്ട്. പി.ടി.എ.യുടെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്കൂൾ മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- smt.Lissikutty philip
- smt krishnakumari 2022- present
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ Government വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ Government വിദ്യാലയങ്ങൾ
- 28504
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പിറവം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
