"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12043gvhsskayyur (സംവാദം | സംഭാവനകൾ)
12043gvhsskayyur (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
{{Yearframe/Header}}
== '''''പ്രധാന പ്രവർത്തനങ്ങൾ 2022-2023''''' ==
<u>വായനാ വാരാചരണം</u>

== '''''പ്രധാന പ്രവർത്തനങ്ങൾ 2022-2023''''' ==
വായനാ വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം
 
-അമ്മ വായന : പരിപാടിയുടെ ഉദ്ഘാടനം സഞ്ചരിക്കുന്ന ലൈബ്രറി എന്നറിയപ്പെടുന്ന ശ്രീമതി കാർത്യായനി നീർവ്വഹിച്ചു. അമ്മമാർ വായനാനുഭവങ്ങൾ പങ്കുവച്ചു.
 
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ എഴുത്തുകാരായ ശ്രീ. ഭാസ്കരൻ വെളിച്ചപ്പാടൻ, ശ്രീമതി കാർത്യായനി സിസ്റ്റർ എന്നിവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു.
 
കുട്ടികളുടെ സംഘം പരിസര പ്രദേശങ്ങളിലെ ലൈബ്രറികൾ സന്ദ‍ർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
 
<u>ജൂൺ 5 പരിസ്ഥിതി ദിനം</u>

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 6 ന് ഒരു സെമിനാ‍ർ സംഘടിപ്പിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീ കെ.രമേശൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 6 ന് ഒരു സെമിനാ‍ർ സംഘടിപ്പിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീ കെ.രമേശൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.<gallery>
പ്രമാണം:Env22-1.jpg
പ്രമാണം:Eng22-4.jpg
പ്രമാണം:Env22-3.jpg
പ്രമാണം:Env22-2.jpg
</gallery>

'''''പ്രവേശനോത്സവം'''''  
'''''<u>പ്രവേശനോത്സവം</u>'''''  

ഈ അധ്യയനവർഷത്തെ '''''പ്രവേശനോത്സവം''''' ജൂൺ 1 ന് നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞിരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഈ അധ്യയനവർഷത്തെ '''''പ്രവേശനോത്സവം''''' ജൂൺ 1 ന് നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞിരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു.