"പി.ജി.ജി.എം. ഗവ. യു.പി.എസ്. പഴുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayasankar (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PGGM Govt.UPS Pazhumala}}
{{PSchoolFrame/Header}}
{{prettyurl|PGGM Govt. UPS Pazhumala}}
{{Infobox School
|സ്ഥലപ്പേര്=പഴുമല
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32362
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659593
|യുഡൈസ് കോഡ്=32100401104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=പി .ജി .ജി .എം .ജി  യു .പി  സ്കൂൾ  പഴുമല
വേങ്ങത്താനം പി. ഓ
|പോസ്റ്റോഫീസ്=വേങ്ങത്താനം പി. ഓ
|പിൻ കോഡ്=686512
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gupspazhumala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്
|വാർഡ്=18
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ .പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റബീസ് പി .എ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ പി .എസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി സുധീഷ്
|സ്കൂൾ ചിത്രം=Schoolphoto-32362.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


{{Infobox AEOSchool
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ (പാറത്തോട് )പഴുമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്‌കൂളാണ്  പി.ജി.ജി.എം. ഗവണ്മെന്റ് യു പി എസ്  പഴുമല
| പേര്=പി.ജി.ജി.എം.ഗവ.യു.പി.എസ്.പഴുമല
== ചരിത്രം ==
| സ്ഥലപ്പേര്=
ഉൾനാടൻ മലയോര പ്രദേശമായ പഴുമലയിൽ പഴുപതിനാറ്‌  എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട പതിനാറ് മലയരയ കുടുംബങ്ങൾ ,ചെങ്ങന്നൂർ പഞ്ഞിപ്പുഴ മഠം ജന്മി ഗോവിന്ദപ്പിള്ളയുടെ വക സ്ഥലത്തു താമസമാക്കി .ഇവരുടെ മക്കൾക്കും വാരിയാനിക്കാട്‌ ,പാലപ്ര , ചേറ്റുതോട്‌ ,പ്രദേശത്തുള്ളവർക്കും വിദ്യാഭ്യാസ സൗകര്യത്തിനായി തുടങ്ങിയ കുടിപ്പള്ളിക്കൂടത്തിന്റെ ആദ്യ രൂപമാണ് 1953ൽ സ്ഥാപിതമായ പി.ജി.ജി.എം. എൽ പി സ്കൂൾ .ഈ സ്ഥാപനം കൊച്ചുപുരക്കൽ നാരായണന്റെ മേൽനോട്ടത്തിലുള്ള മാനേജ്‌മന്റ് നടത്തിപ്പോന്നു.സ്കൂളിന്റെ പുരോഗതിയെ കരുതി 1974ൽ സ്കൂൾ ഗവണ്മെന്റിലേക്ക് കൈമാറി .1980ൽ സ്കൂൾ യു  പി  സ്കൂളായി ഉയർത്തുകയും  പി.ജി.ജി എം (പി.ജി. ഗോവിന്ദ പിള്ള മെമ്മോറിയൽ )ഗവണ്മെന്റ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.
| വിദ്യാഭ്യാസ ജില്ല=കോട്ടയം
 
| റവന്യൂ ജില്ല= കോട്ടയം
== ഭൗതികസൗകര്യങ്ങൾ  ==
| സ്കൂള്‍ കോഡ്= 33327
എൽ പി ,യു  പി ക്ലാസുകൾ രണ്ടു കെട്ടിടങ്ങളിലായി  പ്രവർത്തിക്കുന്നു. യു പി ക്ലാസ്സുകൾക്ക് എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ് മുറികളുണ്ട് .സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യമുണ്ട് .കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .
| സ്ഥാപിതദിവസം=
===ലൈബ്രറി===
| സ്ഥാപിതമാസം=  
---- മൂവായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.അതിൽ എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് .
| സ്ഥാപിതവര്‍ഷം=  
 
| സ്കൂള്‍ വിലാസം=  
===വായനാ മുറി===
| പിന്‍ കോഡ്=  
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
| സ്കൂള്‍ ഫോണ്‍=  
 
| സ്കൂള്‍ ഇമെയില്‍=  
===സ്കൂൾ ഗ്രൗണ്ട്===
| സ്കൂള്‍ വെബ് സൈറ്റ്=
ചെറിയ കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=      
| പ്രധാന അദ്ധ്യാപകന്‍=          
| പി.ടി.ഏ. പ്രസിഡണ്ട്=          
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
===സയൻസ് ലാബ്===
പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്യുവാൻ ആവശ്യമായ എല്ലാ  സൗകര്യങ്ങളുമുള്ള സയൻസ് ലാബുണ്ട് .


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
===ഐടി ലാബ്===
ഐ ടി ലാബിൽ കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .


== ചരിത്രം ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
===ജൈവ കൃഷി===
 
===സ്കൗട്ട് & ഗൈഡ്===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപകരായ ജിഷ വിശ്വൻ , സുമയ്യ  വി എം എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ റബീസ്  പി എ , ഷിഫിന കെ എച്  എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ജിഷ ജോസഫ് , രമ്യ എസ്  നായർ എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ  സബീല പി , മേഴ്‌സി യോഹന്നാൻ എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
==നേട്ടങ്ങൾ==
 
 
==ജീവനക്കാർ==
===അധ്യാപക===
#റബീസ് പി .എ
#സുമയ്യ വി എം
#സബീല പി
#ഷിഫിന കെ .എച്ച് 
#ജിഷ ജോസഫ്
#ജിഷ വിശ്വൻ
#രമ്യ . എസ് .നായർ
#മേഴ്‌സി യോഹന്നാൻ
===അനധ്യാപകർ===
#ദിവ്യ പി  സുകുമാർ
 
==മുൻ പ്രധാനാധ്യാപകർ ==
{| class="wikitable"
|+
!ക്രമ നം
!പേര് 
!കാലയളവ്
|-
|1
|മരിയ ഗൊരേത്തി
|
|-
|2
|രാജീവ് കുമാർ
|
|-
|3
|മിനി പീറ്റർ
|2012-13
|-
|4
|സഫിയകുഞ്ഞു
|2010-11
|-
|5
|സൂസമ്മ വർഗീസ്
|2008-10
|-
|6
|ഷിബു തോമസ്
|2007-08
|-
|7
|എലിസബത്ത്
|2006-07
|-
|8
|ഷൈൻ ഫ്രാൻസിസ്
|06/2006 -08/2006
|-
|9
|നിർമല കെ കെ
|2005-06
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
1.കെ എൻ ശിവരാമൻ ആദ്യ വിദ്യാർത്ഥി റിട്ട.രജിസ്ട്രാർ
 
2.ജോൺ വടക്കേടം ,സയന്റിസ്റ് ആസ്‌ട്രേലിയ
 
3.വർഗീസ് കെ ജെ ,റിട്ട .പ്രിൻസിപ്പൽ പെരുവന്താനം സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്കൂൾ
 
4. തോമസ് കട്ടക്കൻ,സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ
 
5. സൈമൺ ഇലഞ്ഞിമറ്റം ,സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
#
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.584251|lon=76.821481|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പാറത്തോട് ബസിറങ്ങി മലനാട് റോഡിലൂടെ ചിറ ഭാഗത്തു എത്തുക . അവിടെനിന്ന് ഇടതു വശത്തെ റോഡിലൂടെ മൂന്ന് കിലോമീറ്റർ മുന്നോട്ടു പോയാൽ സ്കൂളിൽ എത്താം.
|}
<!--visbot  verified-chils->-->
"https://schoolwiki.in/പി.ജി.ജി.എം._ഗവ._യു.പി.എസ്._പഴുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്