"V.U.P.SCHOOL KEEZHUR/ GURU POORNIMA 22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{orphan}} | |||
[[പ്രമാണം:അധ്യക്ഷ ഭാഷണം .jpg|ലഘുചിത്രം|അധ്യക്ഷ ഭാഷണം]] | [[പ്രമാണം:അധ്യക്ഷ ഭാഷണം .jpg|ലഘുചിത്രം|അധ്യക്ഷ ഭാഷണം]] | ||
[[GURU POORNIMA|എല്ലാ]] വർഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്.വേദ വ്യാസന്റെ ജന്മദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. ആത്മീയ ഗുരുക്കൻമാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂർണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂർണിമയുടെ ഉത്ഭവം. സംസ്‌കൃതത്തിൽ നിന്നാണ് ഗുരു പൂർണിമ എന്ന വാക്ക് വന്നത്. | [[GURU POORNIMA|എല്ലാ]] വർഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്.വേദ വ്യാസന്റെ ജന്മദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. ആത്മീയ ഗുരുക്കൻമാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂർണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂർണിമയുടെ ഉത്ഭവം. സംസ്‌കൃതത്തിൽ നിന്നാണ് ഗുരു പൂർണിമ എന്ന വാക്ക് വന്നത്. |
17:03, 22 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
എല്ലാ വർഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്.വേദ വ്യാസന്റെ ജന്മദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. ആത്മീയ ഗുരുക്കൻമാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂർണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂർണിമയുടെ ഉത്ഭവം. സംസ്‌കൃതത്തിൽ നിന്നാണ് ഗുരു പൂർണിമ എന്ന വാക്ക് വന്നത്. ഗുരു വന്ദനം
വാഴുന്നവർസ് യു പി സ്കൂളിൽ 2022 - 23 വർഷത്തിൽ നടന്ന ഗുരുപൂർണിമ ആഘോഷത്തിൽ നിന്നും പകർത്തിയത്