"എ.യു. പി. എസ്. അപ്പുപിള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21357 (സംവാദം | സംഭാവനകൾ)
21357 (സംവാദം | സംഭാവനകൾ)
 
വരി 15: വരി 15:
കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ  പഠനപ്രക്രിയകൾക്ക്‌ അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. സ്കുൾ തലത്തിൽ കുട്ടിക ളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ഗാസ്ത്രരംഗം എന്ന പരിപാടി വളരെ ഫലപ്രദമാണ്.

== കാളിദാസ് സംസ്‌കൃത ക്ലബ് ==
== കാളിദാസ സംസ്‌കൃത ക്ലബ് ==
നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ 225 ലധികം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്. കാളിദാസ എന്ന പേരിലുള്ള സംസ്കൃതം ക്ലബ് ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്കൃതം പഠിക്കാൻ ഉത്സാഹത്തോടെ വരുന്ന കുട്ടികളും അവരെ പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളും സംസ്കൃത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തിയാകുന്നു. വായനവാരം, ഗുരുപൂർണ്ണിമ, രാമായണമാസാചരണം, സംസ്കൃതദിനം, സംസ്കൃത പ്രദർശനം, സംഭാഷണ ക്ലാസ്സുകൾ, സാഹിത്യ സമാജം, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു. ഉപജില്ല കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിലെ 17 ഇനങ്ങളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ 5 വർഷമായി ഉപജില്ലാ   സംസ്കൃതോത്സവത്തിൽ അഗ്രിഗേറ്റ് നേടിവരുന്നു. നിരവധി കുട്ടികൾ റവന്യൂ ജില്ല സംസ്കൃത കലോത്സവത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അക്കാദമിക സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച മാർക്കോടുകൂടി സ്കോളർഷിപ്പ് നേടാറുണ്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സ്കോളർഷിപ്പിനും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ അർഹരായിട്ടുണ്ട്.

"https://schoolwiki.in/എ.യു._പി._എസ്._അപ്പുപിള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്