"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ( )
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
 
{{Yearframe/Header}}
==""2022-2023 ""==
==""2022-23""==

=== '''പ്രവേശനോത്സവം''' ===
=== '''പ്രവേശനോത്സവം''' ===
വരി 18: വരി 20:

=== സമുദ്ര ദിനം ===
=== സമുദ്ര ദിനം ===
സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം  ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച  ചർച്ച ചെയ്‌തു  
ജൂൺ 8നു സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം  ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച  ചർച്ച ചെയ്‌തു  

=== ക്ലാസ് പിടിഎ ===
=== ക്ലാസ് പിടിഎ ===
പത്താംക്ലാസുകാരുടെ ക്ലാസ് പി.ടി.എ ജൂൺ 13.. സംഘടിപ്പിച്ചു രക്ഷതാക്കൾക്ക് അവരുടെ അഭി പ്രായങ്ങൾ പറയാനും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ച ചർച്ച ചെയ്യാനുമുള്ള അവസരം നൽകി എച്ച്.എം സീമ ടീച്ചർ, വിനീത ടീച്ചർ ക്ലാസ് അദ്ധ്യാപകർ എന്നിവർ സംസാരിച്ചു .

=== വായന ദിനം ===
=== വായന ദിനം ===
ജൂൺ 19നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു .ദിനാചരണത്തിന്റെ പ്രാധാന്യം ജൂഡിത് അലാന(std:9) വിവരിച്ചു പുസ്തക പരിചയം കവിതാലാപനം നടത്തി തുടർന്ന് ഒരു മാസക്കാലം അസ്സംബ്ലി യിൽ പുസ്‌തസ്ക പരിചയം നടത്തുവാൻ തീരുമാനിച്ചു

=== യോഗ ദിനം ===
=== യോഗ ദിനം ===
ജൂൺ21 നു സ്കൂൾ മാനേജ്‌മന്റ് ന്റെ നേതൃത്വത്തിൽ എസ്. ഡി. പി. വൈ - ബോയ്സ് ,ഗേൾസ് സ്കൂളുകളിലെ(ncc,spc,guidin) കുട്ടികളെ ഉൾപ്പെടുത്തി യോഗപരിപാടി സംഘടിപ്പിച്ചു .യോഗം പ്രെഡിഡന്റ് ശ്രീ .സി. ജി. പ്രതാപൻ അധ്യക്ഷത വഹിച്ചു .

=== വായന കളരി ===
=== വായന കളരി ===
മലയാളമനോരമ പത്രം കുട്ടികളിൽ എത്തിക്കുന്ന വായനക്കളരി പരിപാടി കല്യാണമണ്ഡപത്തിൽ നടത്തി പള്ളുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്തത് .വൈഗ ധനുഷ് (9A),ഫിദ ഫാത്തിമ(8B) പത്രം ഏറ്റുവാങ്ങി .
=== ബഷീർ അനുസ്‌മരണം  ===
ജൂലൈ 5നു വിവിധ പരിപാടികളോടെ ദിനാചരണം നടത്തി .
=== ലോകജനസംഖ്യാ ദിനം ===
ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി .
=== പുസ്തകപ്രദർശനവും വില്പനയും ===
വായനമാസാചരണത്തിന്റെ ഭാഗമായി ഡി. സി .ബുക്സിന്റെ പുസ്തകപ്രദർശനം ജൂലൈ12,13 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു .നിരവധി കുട്ടികൾക്ക് പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനും വായനയിൽ താല്പര്യം വളർത്താനും അവസരം ലഭിച്ചു .
=== സയൻസ് ക്ലബ് ഉദ്‌ഘാടനം ===
ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം ജൂലൈ 12നു ഹെഡ്മിസ്ട്രസ് നിർവഹിച്ചു .ചടങ്ങിൽ കുമാരി. ദേവിക കനകരാജ് (10B)സ്വാഗതവും വിനീത ടീച്ചർ,ധന്യ ടീച്ചർ ആശംസയും പറഞ്ഞു .കുട്ടികൾ  പരീക്ഷണങ്ങൾ കാണിച്ചു ചോദ്യം ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
=== ചാന്ദ്രദിനം ===
ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി.
=== കർക്കടക മാസാചരണം ===
കർക്കടകമാസാചരണത്തിന്റെ ഭാഗമായി ജൂലൈ 19നു രാമായണപാരായണം നടത്തി. തുടർന്നുള്ള ദിവസങ്ങളിലും വിവിധക്ലാസ്സുകളിലെ കുട്ടികൾ രാമായണം പാരായണം ചെയ്തു .രാമായണം ക്വിസ് നടത്തി  .
=== പൈദിനാചരണം ===
ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 22നു പൈദിനം ആചരിച്ചു .ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു  ആഷ്ന മറിയ (10B) സംസാരിച്ചു. കുട്ടികൾ പൈയുടെ വില വിവിധവർണക്കടലാസിൽ എഴുതിക്കൊണ്ടുവരികയും റാലി സംഘടിപ്പിക്കുകയും ചെയ്തു.
=== സത്യമേവജയതേ ക്ലാസ്സ് ===
[[പ്രമാണം:26057-satya2.jpeg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു]]
[[പ്രമാണം:26057_satayamevajayathe.jpeg|പകരം=|ചട്ടരഹിതം|163x163ബിന്ദു]]
ജൂലൈ 29,ആഗസ്റ്റ് 8,9,11,12നു വിവിധ പരിപാടികളോടെ ദിനാചരണം നടത്തി
തീയതികളിൽ കൈറ്റിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സൈബർ ബോധവൽക്കരണം UP,HS വിഭാഗങ്ങളിലെ കുട്ടികൾക്ക് നടത്തി
=== E-cube -Learn English ===
=== ഹിരോഷിമ ദിനം. ===
എല്ലാ  ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.പ്ലക്കാർഡുകൾ നിർമിച്ചു .
ഹിരോഷിമ ദിനത്തിന്റെ പ്രസക്തി ഫിദ ഫാത്തിമ (8B)അവതരിപ്പിച്ചു. സഡാക്കോസസാക്കിയുടെ കഥ  വൈഗ ധനുഷ് (9A)കൂട്ടുകാ ഓർമിപ്പിച്ചു.തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സീമ ടീച്ചറിന് സഡാക്കോ കൊക്കിനെ നൽകുകയും ലോകസമാധാനത്തിൽ അണിചേരുന്നതിനായി കൊക്കിനെ പ്രതീകാത്മകമായി പറത്തുകയും ചെയ്തു . സഡാക്കോസസാക്കിയുടെCUTOUT ഇൽ കൊക്കുമാലചാർത്തിക്കൊണ്ടു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തുകയും ചെയ്തു .തുടർന്ന് റാലിയും  നടത്തി .
<gallery>
പ്രമാണം:26057-h2.jpeg
പ്രമാണം:26057-h1.jpeg
</gallery>
=== സ്വാതന്ത്ര്യദിനം ===
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി സ്കൂളിൽ ആചരിച്ചു .ദേശീയ പതാകനിർമാണം ഇമ്ഖിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാക്ലാസ്സുകാരും ചെയ്തു.SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ടുകൾ ,പ്ലക്കാർഡുകൾ ഇവ തയ്യാറാക്കി. സ്കൂൾപരിസരം അലങ്കരിച്ചു .ഓഗസ്റ്റ് 13മുതൽ കുട്ടികൾക്കു വീടുകളിൽ ദേശീയപതാകഉയർത്തം   എന്ന വസ്തുതയെക്കിറിച്ചുള്ള നിർദേശങ്ങൾ സ്കൂൾ അസ്സെംബ്ലയിൽ വിനീത ടീച്ചർ ഓഗസ്റ്റ് 12 നു നൽകി.13 ഓഗസ്റ്റ് നു രാവിലെ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്കൂളിൽ ദേശീയപതാക ഉയർത്തി .
ഓഗസ്റ്റ് 15നു രാവിലെ9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ബിജു ഈപ്പൻ സാറും എച്ച് .എം .ശ്രീമതി .സീമടീച്ചറും സംയുക്തമായി ദേശീയപതാക ഉയർത്തി .തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "സ്വാതന്ത്ര്യ സമര സേനാനികൾ  -എന്ന  ഒരു പുനരാവിഷ്ക്കരണം" എന്ന പരിപാടിയിൽ ഭാരതാംബ ഉൾപ്പെടെ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ ചരിത്ര പ്രാധാന്യവും  അവതരിപ്പിച്ചു .പ്രസംഗം, ദേശഭക്തിഗാനം ഇവയും ചടങ്ങിനു മാറ്റുകൂട്ടി .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളായ കുട്ടികളോടൊപ്പം ഗൈഡിങ്, റെഡ്ക്രോസ്, എസ് .പി. സി കുട്ടികളും അണിചേർന്നു റാലി നടത്തി. യോഗം പ്രസിഡന്റ് ശ്രീ .സി. ജി. പ്രതാപൻ ത്രിവര്ണപതാകകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു. സന്നിഹിതരായ മുഴുവൻ കുട്ടികൾക്കും ലഘുഭക്ഷണവും ശീതളപാനീയവും നൽകി .<gallery>
പ്രമാണം:26057-aug1.jpeg
പ്രമാണം:26057-aug2.jpeg
പ്രമാണം:26057-aug3.jpeg
പ്രമാണം:26057-aug4.jpeg
പ്രമാണം:26057-aug5.jpeg
പ്രമാണം:26057-aug6.jpeg
</gallery>

=== ബഷീർ സ്മരണ ദിനം ===
=== SPC -ഓണക്യാമ്പ്--ചിരാത് ===
ജനാധിപത്യ വ്യവസ്ഥയിൽ നീതിയും ധർമ്മവും തുലയത്യും ഉറപ്പു വരുത്തുന്നതിന് ആവശ്യം വേണ്ട ഘടകങ്ങളിൽ ഒന്നാണ് മൂല്യങ്ങൾ. ഓരോവ്യക്തിയും സ്വന്തം ജീവിത്തെ മൂല്യധിഷ്ഠിത്മായി വാർത്തെടുക്കുമ്പോൾ ഓരോ കുടുംബവും മൂല്യബോധം പുലർത്തുന്നവരായി വളരുന്നു.അതുവഴി മൂല്യാധിഷ്ഠിത്മായഒരു സമൂഹും വാർത്തെടുക്കാൻ നമുക്ക് കഴിയന്നു.ജാതിമത ഭേദമില്ലാതെലോകമെന്പാടുമുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്ന ഈ അവധിക്കാലത് സ്വയം ശുദ്ധീകരണത്തിന്റെയും പാങ്ങുവെക്കലിന്റെയും ഒത്തുചേരലിന്റെയും സന്ദശം പകർന്നു നൽകുന്ന മികച്ച ഒരു പടനാനുഭവംകെഡറ്റുകൾക്ക് സമ്മാനിക്കുകയാണ് ഈ വർഷത്തെ എസ പി സി അവധിക്കാല ക്യാമ്പ് ആയ ചിലത് ലക്ഷ്യമിടുന്നത്

== സത്യമേവജയതേ ക്ലാസ്സ് ==
2022-2023 SEPTEMBER 3,5,6 തിയതികളിലായി STUDENT POLICE CADET ഓണ ക്യാമ്പ് നടത്തി.<gallery>
പ്രമാണം:Spc3-26057.jpeg
പ്രമാണം:Spc-26057.jpeg
പ്രമാണം:Spc6-26057.jpeg
പ്രമാണം:Spc5-26057.jpeg
പ്രമാണം:Spc4-26057.jpeg
</gallery>

== E-cube -Learn English ==
=== ഹിന്ദി ദിവസ് ===
സെപ്തംബര് 14 നു ഈ വർഷത്തെ ഹിന്ദി ദിവസ് സ്കൂളിൽ സമുചിതമായി ആചരിച്ചു .UP,HSതലങ്ങളിലെ കുട്ടികൾ സ്കൂൾ അസ്സെംബ്ലയിൽ പ്രതിജ്ഞ,പ്രഭാഷണം,ന്യൂസ്,കബീർദാസിന്റെ ദോഹ,ദേശഭക്തിഗാനം,ചിന്താവിഷയം തുടങ്ങിയ പരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു

===   ===
ഓസോൺ ദിനം 

സെപ്തംബര് 16നു  ഓസോൺദിനസന്ദേശം, ഓസോൺ ദിനാചരണത്തിന്റെ പ്രസക്തി ഇവ അസ്സെംബ്ലയിൽ അവതരിപ്പിച്ചു.SSകോർണ റിൽ വാർത്താശകലങ്ങൾ പ്രദർശിപ്പിച്ചു .

=== സ്കൂൾ കലോത്സവം ===
<gallery>
പ്രമാണം:26057-kala2.jpeg
പ്രമാണം:26057-kalolsavam.jpeg
</gallery>
=== സ്കൂൾ ശാസ്ത്രോത്സവം ===
=== സ്കൂൾ സ്പോർട്സ് ===
=== പോഷണ അഭിയാൻ -സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി ===
കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥന സർക്കാരുകളുടെ സഹായത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പോഷണ  അഭിയാൻ 
=== ലഹരി വിമുക്ത കേരളം ===
=== ലഹരി വിമുക്ത കേരളം [https://www.youtube.com/watch?v=mGr_mCGpCTQ (Flash mob)] ===
പദ്ധതിയുടെ ഭാഗമായിസ്കൂൾ തല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം പ്രസിഡന്റ് ശ്രീമതി ഉഷ എസ പ്രഭു നിർവഹിച്ചു കുമാരി വർഷ പ്രഭു കുട്ടികൾക്ക് ലഹരിവിധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് രക്ഷിതാക്കളെയും കുട്ടികളെയും മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഉത്ഘാടനം എല്ലാ ക്ലാസ്സുകളിലും കാണിച്ചു പിന്നീട ചില ക്ലാസ്സുകളിൽ ക്ലാസ് പിറ്റേ നടത്തി ഉച്ചക്ക് മൂന്നുമണിക്ക് ലഹരി വിരുദ്ധ വിളംബരജാഥ നടത്തി കുട്ടികൾ തയ്യാറാക്കിയ പറിക്കാര്ഡുകളും മുദ്രാവാക്യങ്ങളും മുഴക്കി. വിളംബരജാഥ പൊതു ജന ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു <gallery>
പ്രമാണം:26057L4.jpeg
പ്രമാണം:26057L9.jpeg
പ്രമാണം:26057L8.jpeg
</gallery>
==== സ്റ്റാഫ് കൗൺസിൽ രൂപീകരണം ====
==== ക്ലാസ്സ് പി.ടി.എ ====
<gallery>
പ്രമാണം:26057L9.jpeg
പ്രമാണം:26057L4.jpeg
</gallery>
==== വിളംബര ജാഥാ ====
<gallery>
പ്രമാണം:26057L3.jpeg
പ്രമാണം:26057L2.jpeg
പ്രമാണം:26057L1.jpeg
</gallery>
==== ലഹരി വിരുദ്ധ പ്രതിജ്ഞ ====
<gallery>
പ്രമാണം:26057L7.jpeg
പ്രമാണം:Lp26057.jpg
പ്രമാണം:Lp3.jpg
പ്രമാണം:Lp4.jpg
</gallery>
=== നേര് കട (Honesty Shop) ===
sdpygv
<gallery>
പ്രമാണം:26057N2.jpg
പ്രമാണം:Nkada4.jpg
</gallery>
=== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ===
<gallery>
പ്രമാണം:26057ele7.jpeg
പ്രമാണം:26057ele6.jpeg
പ്രമാണം:26057ele5.jpeg
പ്രമാണം:26057ele4.jpeg
പ്രമാണം:26057elee3.jpeg
പ്രമാണം:26057elee2.jpeg
</gallery>
=== പാഠ്യപദ്ധതി പരിഷ്കരണം - ജനകീയ ചർച്ച ===
<gallery>
പ്രമാണം:26057-jan4.jpeg
പ്രമാണം:26057jan3.jpeg
പ്രമാണം:26057janakeeya2.jpeg
പ്രമാണം:26057-janakeeya1.jpeg
</gallery>

=='''2021-2022'''==
=='''2021-2022'''==

10:39, 22 ജൂലൈ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

""2022-23""

പ്രവേശനോത്സവം

2022 ജൂൺ 1 SDPY. സ്കൂളുകൾ സംയുക്തമായി പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രസ്തുത പരിപാടിയിൽ ഗേൾ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെകെ കെ സീമ സ്വാഗതം ആശംസിച്ചു കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ വലിയ ജനാവലി തന്നെ പരിപാടിയിൽ സന്നിഹിതരായിരുന്നു യോഗം പ്രസിഡന്റ് സി ജി പ്രതാപൻ അദ്യക്ഷനായിരുന്നുള്ള പരിപാടിയിൽ ഉത്ഘാടനം നിർവഹിച്ചത് സ്കൂൾ മാനേജർ ശ്രീ A,കെ സന്തോഷ് ആണ് മുഖ്യ അതിഥിയായി പങ്കെടുത്തു. ശ്രീ ഹരിശ്രീ യൂസഫ്  ആണ് സംസ്ഥാന തല പ്രവേശനോത്സവത്തിന്റെ തത്സമയ ഉത്ഘാടന ചടങ്ങുകൾ ഹൈടെക് ക്ലാസ് മുറികളിലൂടെ കുട്ടികൾ കണ്ടു

പരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി വൈഗാ ധനുഷ് പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച ഒരു ലഘുപ്രഭാഷണം നടത്തി .

കുട്ടികൾ പരിസ്ഥിതി ദിന പ്ലേകാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ പരിസരത്തു റാലി നടത്തുകയും ചെയ്തു

സമുദ്ര ദിനം

ജൂൺ 8നു സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം  ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച  ചർച്ച ചെയ്‌തു

ക്ലാസ് പിടിഎ

പത്താംക്ലാസുകാരുടെ ക്ലാസ് പി.ടി.എ ജൂൺ 13.. സംഘടിപ്പിച്ചു രക്ഷതാക്കൾക്ക് അവരുടെ അഭി പ്രായങ്ങൾ പറയാനും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ച ചർച്ച ചെയ്യാനുമുള്ള അവസരം നൽകി എച്ച്.എം സീമ ടീച്ചർ, വിനീത ടീച്ചർ ക്ലാസ് അദ്ധ്യാപകർ എന്നിവർ സംസാരിച്ചു .

വായന ദിനം

ജൂൺ 19നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു .ദിനാചരണത്തിന്റെ പ്രാധാന്യം ജൂഡിത് അലാന(std:9) വിവരിച്ചു പുസ്തക പരിചയം കവിതാലാപനം നടത്തി തുടർന്ന് ഒരു മാസക്കാലം അസ്സംബ്ലി യിൽ പുസ്‌തസ്ക പരിചയം നടത്തുവാൻ തീരുമാനിച്ചു

യോഗ ദിനം

ജൂൺ21 നു സ്കൂൾ മാനേജ്‌മന്റ് ന്റെ നേതൃത്വത്തിൽ എസ്. ഡി. പി. വൈ - ബോയ്സ് ,ഗേൾസ് സ്കൂളുകളിലെ(ncc,spc,guidin) കുട്ടികളെ ഉൾപ്പെടുത്തി യോഗപരിപാടി സംഘടിപ്പിച്ചു .യോഗം പ്രെഡിഡന്റ് ശ്രീ .സി. ജി. പ്രതാപൻ അധ്യക്ഷത വഹിച്ചു .

വായന കളരി

മലയാളമനോരമ പത്രം കുട്ടികളിൽ എത്തിക്കുന്ന വായനക്കളരി പരിപാടി കല്യാണമണ്ഡപത്തിൽ നടത്തി പള്ളുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്തത് .വൈഗ ധനുഷ് (9A),ഫിദ ഫാത്തിമ(8B) പത്രം ഏറ്റുവാങ്ങി .

ബഷീർ അനുസ്‌മരണം

ജൂലൈ 5നു വിവിധ പരിപാടികളോടെ ദിനാചരണം നടത്തി .

ലോകജനസംഖ്യാ ദിനം

ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി .

പുസ്തകപ്രദർശനവും വില്പനയും

വായനമാസാചരണത്തിന്റെ ഭാഗമായി ഡി. സി .ബുക്സിന്റെ പുസ്തകപ്രദർശനം ജൂലൈ12,13 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു .നിരവധി കുട്ടികൾക്ക് പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനും വായനയിൽ താല്പര്യം വളർത്താനും അവസരം ലഭിച്ചു .

സയൻസ് ക്ലബ് ഉദ്‌ഘാടനം

ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം ജൂലൈ 12നു ഹെഡ്മിസ്ട്രസ് നിർവഹിച്ചു .ചടങ്ങിൽ കുമാരി. ദേവിക കനകരാജ് (10B)സ്വാഗതവും വിനീത ടീച്ചർ,ധന്യ ടീച്ചർ ആശംസയും പറഞ്ഞു .കുട്ടികൾ പരീക്ഷണങ്ങൾ കാണിച്ചു ചോദ്യം ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു

ചാന്ദ്രദിനം

ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി.

കർക്കടക മാസാചരണം

കർക്കടകമാസാചരണത്തിന്റെ ഭാഗമായി ജൂലൈ 19നു രാമായണപാരായണം നടത്തി. തുടർന്നുള്ള ദിവസങ്ങളിലും വിവിധക്ലാസ്സുകളിലെ കുട്ടികൾ രാമായണം പാരായണം ചെയ്തു .രാമായണം ക്വിസ് നടത്തി  .

പൈദിനാചരണം

ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 22നു പൈദിനം ആചരിച്ചു .ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു ആഷ്ന മറിയ (10B) സംസാരിച്ചു. കുട്ടികൾ പൈയുടെ വില വിവിധവർണക്കടലാസിൽ എഴുതിക്കൊണ്ടുവരികയും റാലി സംഘടിപ്പിക്കുകയും ചെയ്തു.

സത്യമേവജയതേ ക്ലാസ്സ്

ജൂലൈ 29,ആഗസ്റ്റ് 8,9,11,12നു വിവിധ പരിപാടികളോടെ ദിനാചരണം നടത്തി

തീയതികളിൽ കൈറ്റിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സൈബർ ബോധവൽക്കരണം UP,HS വിഭാഗങ്ങളിലെ കുട്ടികൾക്ക് നടത്തി

E-cube -Learn English

ഹിരോഷിമ ദിനം.

എല്ലാ  ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.പ്ലക്കാർഡുകൾ നിർമിച്ചു .

ഹിരോഷിമ ദിനത്തിന്റെ പ്രസക്തി ഫിദ ഫാത്തിമ (8B)അവതരിപ്പിച്ചു. സഡാക്കോസസാക്കിയുടെ കഥ വൈഗ ധനുഷ് (9A)കൂട്ടുകാ ഓർമിപ്പിച്ചു.തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സീമ ടീച്ചറിന് സഡാക്കോ കൊക്കിനെ നൽകുകയും ലോകസമാധാനത്തിൽ അണിചേരുന്നതിനായി കൊക്കിനെ പ്രതീകാത്മകമായി പറത്തുകയും ചെയ്തു . സഡാക്കോസസാക്കിയുടെCUTOUT ഇൽ കൊക്കുമാലചാർത്തിക്കൊണ്ടു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തുകയും ചെയ്തു .തുടർന്ന് റാലിയും  നടത്തി .

സ്വാതന്ത്ര്യദിനം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി സ്കൂളിൽ ആചരിച്ചു .ദേശീയ പതാകനിർമാണം ഇമ്ഖിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാക്ലാസ്സുകാരും ചെയ്തു.SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ടുകൾ ,പ്ലക്കാർഡുകൾ ഇവ തയ്യാറാക്കി. സ്കൂൾപരിസരം അലങ്കരിച്ചു .ഓഗസ്റ്റ് 13മുതൽ കുട്ടികൾക്കു വീടുകളിൽ ദേശീയപതാകഉയർത്തം  എന്ന വസ്തുതയെക്കിറിച്ചുള്ള നിർദേശങ്ങൾ സ്കൂൾ അസ്സെംബ്ലയിൽ വിനീത ടീച്ചർ ഓഗസ്റ്റ് 12 നു നൽകി.13 ഓഗസ്റ്റ് നു രാവിലെ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ സ്കൂളിൽ ദേശീയപതാക ഉയർത്തി .

ഓഗസ്റ്റ് 15നു രാവിലെ9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ബിജു ഈപ്പൻ സാറും എച്ച് .എം .ശ്രീമതി .സീമടീച്ചറും സംയുക്തമായി ദേശീയപതാക ഉയർത്തി .തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രസ്തുതചടങ്ങിൽ വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "സ്വാതന്ത്ര്യ സമര സേനാനികൾ  -എന്ന  ഒരു പുനരാവിഷ്ക്കരണം" എന്ന പരിപാടിയിൽ ഭാരതാംബ ഉൾപ്പെടെ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ ചരിത്ര പ്രാധാന്യവും  അവതരിപ്പിച്ചു .പ്രസംഗം, ദേശഭക്തിഗാനം ഇവയും ചടങ്ങിനു മാറ്റുകൂട്ടി .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളായ കുട്ടികളോടൊപ്പം ഗൈഡിങ്, റെഡ്ക്രോസ്, എസ് .പി. സി കുട്ടികളും അണിചേർന്നു റാലി നടത്തി. യോഗം പ്രസിഡന്റ് ശ്രീ .സി. ജി. പ്രതാപൻ ത്രിവര്ണപതാകകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു. സന്നിഹിതരായ മുഴുവൻ കുട്ടികൾക്കും ലഘുഭക്ഷണവും ശീതളപാനീയവും നൽകി .

SPC -ഓണക്യാമ്പ്--ചിരാത്

ജനാധിപത്യ വ്യവസ്ഥയിൽ നീതിയും ധർമ്മവും തുലയത്യും ഉറപ്പു വരുത്തുന്നതിന് ആവശ്യം വേണ്ട ഘടകങ്ങളിൽ ഒന്നാണ് മൂല്യങ്ങൾ. ഓരോവ്യക്തിയും സ്വന്തം ജീവിത്തെ മൂല്യധിഷ്ഠിത്മായി വാർത്തെടുക്കുമ്പോൾ ഓരോ കുടുംബവും മൂല്യബോധം പുലർത്തുന്നവരായി വളരുന്നു.അതുവഴി മൂല്യാധിഷ്ഠിത്മായഒരു സമൂഹും വാർത്തെടുക്കാൻ നമുക്ക് കഴിയന്നു.ജാതിമത ഭേദമില്ലാതെലോകമെന്പാടുമുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്ന ഈ അവധിക്കാലത് സ്വയം ശുദ്ധീകരണത്തിന്റെയും പാങ്ങുവെക്കലിന്റെയും ഒത്തുചേരലിന്റെയും സന്ദശം പകർന്നു നൽകുന്ന മികച്ച ഒരു പടനാനുഭവംകെഡറ്റുകൾക്ക് സമ്മാനിക്കുകയാണ് ഈ വർഷത്തെ എസ പി സി അവധിക്കാല ക്യാമ്പ് ആയ ചിലത് ലക്ഷ്യമിടുന്നത്

2022-2023 SEPTEMBER 3,5,6 തിയതികളിലായി STUDENT POLICE CADET ഓണ ക്യാമ്പ് നടത്തി.

ഹിന്ദി ദിവസ്

സെപ്തംബര് 14 നു ഈ വർഷത്തെ ഹിന്ദി ദിവസ് സ്കൂളിൽ സമുചിതമായി ആചരിച്ചു .UP,HSതലങ്ങളിലെ കുട്ടികൾ സ്കൂൾ അസ്സെംബ്ലയിൽ പ്രതിജ്ഞ,പ്രഭാഷണം,ന്യൂസ്,കബീർദാസിന്റെ ദോഹ,ദേശഭക്തിഗാനം,ചിന്താവിഷയം തുടങ്ങിയ പരിപാടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു

ഓസോൺ ദിനം

സെപ്തംബര് 16നു ഓസോൺദിനസന്ദേശം, ഓസോൺ ദിനാചരണത്തിന്റെ പ്രസക്തി ഇവ അസ്സെംബ്ലയിൽ അവതരിപ്പിച്ചു.SSകോർണ റിൽ വാർത്താശകലങ്ങൾ പ്രദർശിപ്പിച്ചു .

സ്കൂൾ കലോത്സവം

സ്കൂൾ ശാസ്ത്രോത്സവം

സ്കൂൾ സ്പോർട്സ്

പോഷണ അഭിയാൻ -സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി

കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥന സർക്കാരുകളുടെ സഹായത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പോഷണ  അഭിയാൻ

ലഹരി വിമുക്ത കേരളം

ലഹരി വിമുക്ത കേരളം (Flash mob)

പദ്ധതിയുടെ ഭാഗമായിസ്കൂൾ തല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം പ്രസിഡന്റ് ശ്രീമതി ഉഷ എസ പ്രഭു നിർവഹിച്ചു കുമാരി വർഷ പ്രഭു കുട്ടികൾക്ക് ലഹരിവിധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് രക്ഷിതാക്കളെയും കുട്ടികളെയും മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഉത്ഘാടനം എല്ലാ ക്ലാസ്സുകളിലും കാണിച്ചു പിന്നീട ചില ക്ലാസ്സുകളിൽ ക്ലാസ് പിറ്റേ നടത്തി ഉച്ചക്ക് മൂന്നുമണിക്ക് ലഹരി വിരുദ്ധ വിളംബരജാഥ നടത്തി കുട്ടികൾ തയ്യാറാക്കിയ പറിക്കാര്ഡുകളും മുദ്രാവാക്യങ്ങളും മുഴക്കി. വിളംബരജാഥ പൊതു ജന ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു

സ്റ്റാഫ് കൗൺസിൽ രൂപീകരണം

ക്ലാസ്സ് പി.ടി.എ

വിളംബര ജാഥാ

ലഹരി വിരുദ്ധ പ്രതിജ്ഞ

നേര് കട (Honesty Shop)

sdpygv

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

പാഠ്യപദ്ധതി പരിഷ്കരണം - ജനകീയ ചർച്ച

2021-2022

പ്രവേശനോത്സവം

ജൂൺ 1 ചൊവ്വാഴ്ച വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു പ്രവേശനോത്സവം..

പരിസ്ഥിതി ദിനം

June 5 പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ വിവരണം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയുടെ പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ഗ്രൂപുകളിൽ നൽകി പോസ്റ്റർ മത്സരം ക്വിസ് മത്സരം ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ വൃക്ഷ തെ നടൽ വിഡിയോപ്രദര്ശനം നടത്തി

26057 JUNE5.

സ്കൂൾ ഓൺലൈൻ ക്ലാസ്

സ്കൂൾ തല ഓൺലൈൻ ക്ലാസുകൾ June 7 ഗൂഗിൾമീറ്റ് വഴി ആരംഭിച്ചു

.ഫസ്റ്റ് ബെൽ പാഠഭാഗങ്ങളുടെവിശകലനവും തുടർ പ്രവർത്തനങ്ങളുമാണ് ക്ലാസുകളിൽ നൽകുന്നത്

അതിജീവനം

മട്ടാഞ്ചേരി ഉ ആർ സി സങ്കെടുപ്പിച്ചഫോൺ ഇൻ പ്രോഗ്രം കോവിദഃ കാലത്തേ മാനസികാരോഗ്യ പ്രസങ്ങൾക്കുള്ള സേവനം നൽകുന്ന ഈ പരിപാടി 7. പിഎം മുതൽ8 പിഎം വരെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്കാണ് നടത്തിയത്.

വായന ദിനം

ജൂൺ 19 വിദ്യാരംഗംകലാ സാഹിത്യവേദിയുടെ നേതൃത്തത്തി വായന ദിനംസമുചിതമായി ആചരിച്ചു വായന ദിന പ്രതിജ വായനയുടെ പ്രദാനം ആധാരമാക്കിയുള്ള കുട്ടികളുടെ പ്രസംഗം പുസ്തക പരിചയംവർത്ത വായന മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഡിജിറ്റൽ ചലഞ്ച്

June21 സ്കൂളിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി അദ്യാപകരോടൊപ്പം പൊതു സമൂഹത്തിൻതെ സഹായവും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ചെല്ലെങ്ങെ ഗൂഗിൾ പേ സംഭരംഭമാരംഭിച്ചു

ലോക ലഹരി വിരുദ്ധ ദിനം

June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി.

ജൂലൈ 5ഡിജിറ്റൽ പഠനോപകരണ വിതരണം

ഓൺലൈൻ പഠനസൗകയം ഒരുക്കുന്നതിനായി 3 മിനികമ്പ്യൂട്ടറുകളും 15 ഡിജിറ്റൽ ചാലൻജ് വഴി അർഹരായകുട്ടികൾക്ക്

ജൂലൈ 10-Lifskool Programme

ആശയവിനിമയം ,വിമർശനാത്മക ചിന്ത ,പ്രശ്നപരിഹരണശേഷി തുടങ്ങിയ ജീവിതനൈപുണികൾ കുട്ടികളിൽ വളർത്തുന്നതിനായുള്ള ഓൺലൈൻ ക്ലാസുകൾ ശ്രീമതി .ആരതി വീരുപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ചു .10നും 15നുംഇടയ്ക്കുള്ള കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്

ഓണാഘോഷം

ഓണാഘോഷം വിവിധ പരിപാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു

സംസ്കൃത ദിനം

ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു

അരിവിതരണം- ഉദ്‌ഘാടനം

2021-'22അധ്യയനവർഷത്തെ  ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്‌ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി .ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു.

സെപ്റ്റം .5അദ്ധ്യാപകദിനം

എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ  ആശംസകൾ അർപ്പിച്ചു .

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തിന്റെയും ഡോക്ടർ എസ് .രാധാകൃഷ്ണന്റെയും പ്രസക്തി സൂചിപ്പിക്കുന്ന വിഡിയോയും ലേഖനവും ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിച്ചു.

പ്രതിഭകളോടൊപ്പം

പൊതുവിദ്യാഭ്യാസവകുപ്പു -ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ പ്രതിഭകൾക്കൊപ്പം എന്നഓൺലൈൻ പരിപാടി സെപ്തംബര്18 ശനിയാഴ്ച ഉച്ചയ്ക്ക് മണിക്ക് നടന്നു. പൊതുവിദ്യാഭ്യാസഡയറക്ടർ ശ്രീ .ജീവൻബാബു ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു .സംശയങ്ങൾക്ക് ശ്രീ. അജിത്പ്രസാദ്‌ സർ (LIGOശാസ്ത്രഞ്ജൻ )മറുപടി നൽകി .കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു പ്രസ്തുത പരിപാടി .

ക്ലാസ് പി ടി എ

സെപ്‌റ്റം 19 -പത്താം ക്ലാസ്സിലെ കുട്ടികളുടെ പി .ടി. എ മീറ്റിംഗ് 19,20തീയതികളിൽ വൈകിട്ട് 7നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കുട്ടികൾക്കുള്ള പൊതുനിർദേശങ്ങളും വിഷയാടിസ്ഥാനത്തിലുള്ള നിർദേശങ്ങലളും പങ്കുവെച്ചു .രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും സൂചിപ്പിച്ചു .

സമീകൃതാഹാരവും പോഷകവും ക്ലാസ്

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി "പോഷണ അഭിയാൻ- പോഷണമാസാചരണം "സ്കൂളിൽ സംഘടിപ്പിച്ചു .സമീകൃതാഹാരവും പോഷകവും എന്ന വിഷയത്തിൽ യോഗാചാര്യ ശ്രീ.സുധീർ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് സ്സെപ്തംബർ 20 നുനടത്തി .ശരിയായ ഭക്ഷ്യ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമപ്പെടുത്തി .

പോഷണ അസംബ്ലി

പോഷണമാസാചരണത്തിന്റെ ഭാഗമായിസ്സെപ്തംബർ27 നു ശ്രീമതി .സുനീ സുശീലൻ ടീച്ചറുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ പോഷണ അസംബ്ലി സംഘടിപ്പിച്ചു .

പ്രാർത്ഥന :വിഷ്ണുമായ

പ്രതിജ്ഞ :വിഷ്ണുപ്രിയ

വാർത്ത വായന :ജൂഡിത്ത് അലീന

ലഘു പ്രഭാഷണം :ഫിദ ഫാത്തിമ