"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{പ്രവർത്തനസഹായങ്ങൾ}}
{{പ്രവർത്തനസഹായങ്ങൾ}}


സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.  
സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.  


*കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം .  
*കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം .  
----
----
*'''സ്മാർട്ട്ഫോൺ ഉപയോഗിച്ച്''' തിരുത്തൽ വളരെ സൗകര്യപ്രദമാണ്. ലോഗിൻചെയ്തശേഷം, തിരുത്തേണ്ടുന്ന ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള '''തിരുത്തുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. Google Handwriting പോലുള്ള സങ്കേതമുപയോഗിച്ച് എഴുതാം. Infobox ലാണ് എഡിറ്റ് ചെയ്യേണ്ടതെങ്കിൽ, തുറന്നുവരുന്ന pop-up  താളിൽ '''Double Tap''' ചെയ്യുക. ഓരോ ഫീൽഡും ആവശ്യമനുസരിച്ച് തിരുത്തി സേവ് ചെയ്യുക.
*'''സ്മാർട്ട്ഫോൺ ഉപയോഗിച്ച്''' തിരുത്തൽ വളരെ സൗകര്യപ്രദമാണ്. ലോഗിൻചെയ്തശേഷം, തിരുത്തേണ്ടുന്ന ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള '''തിരുത്തുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. Google Handwriting പോലുള്ള സങ്കേതമുപയോഗിച്ച് എഴുതാം. Infobox ലാണ് എഡിറ്റ് ചെയ്യേണ്ടതെങ്കിൽ, തുറന്നുവരുന്ന pop-up  താളിൽ '''Double Tap''' ചെയ്യുക. ഓരോ ഫീൽഡും ആവശ്യമനുസരിച്ച് തിരുത്തി സേവ് ചെയ്യുക.
 
സ്മാർട്ട്ഫോൺ ഉപയോഗിച്ചാണ് തിരുത്തൽ നടത്തുന്നതെങ്കിൽ, Voice Typing ഉൾപ്പെടെ ഉപയോഗിക്കാം. Publish  ചെയ്യുന്നതിന് മുൻപ് Voice Typing ലെ പിഴവുകൾ പരിഹരിക്കണം.
----
----
*താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ  മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
*ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ  മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.


*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം.
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം.
{{Clickable button 2|സഹായം#വിക്കിതാളിലെ ടൈപ്പിംഗ്‌|സഹായം പേജിലേക്ക് മടങ്ങുക|class=mw-ui-progressive}}
"https://schoolwiki.in/സഹായം:ടൈപ്പിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്