"എ.യു. പി. എസ്. അപ്പുപിള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
[[പ്രമാണം:വിദ്യാരംഗം 2022.jpg|ലഘുചിത്രം|262x262ബിന്ദു]] | |||
വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം. | വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം. | ||
| വരി 14: | വരി 15: | ||
കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. സ്കുൾ തലത്തിൽ കുട്ടിക ളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ഗാസ്ത്രരംഗം എന്ന പരിപാടി വളരെ ഫലപ്രദമാണ്. | കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. സ്കുൾ തലത്തിൽ കുട്ടിക ളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ഗാസ്ത്രരംഗം എന്ന പരിപാടി വളരെ ഫലപ്രദമാണ്. | ||
== | == കാളിദാസ സംസ്‌കൃത ക്ലബ് == | ||
നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ 225 ലധികം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്. കാളിദാസ എന്ന പേരിലുള്ള സംസ്കൃതം ക്ലബ് ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്കൃതം പഠിക്കാൻ ഉത്സാഹത്തോടെ വരുന്ന കുട്ടികളും അവരെ പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളും സംസ്കൃത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് ശക്തിയാകുന്നു. വായനവാരം, ഗുരുപൂർണ്ണിമ, രാമായണമാസാചരണം, സംസ്കൃതദിനം, സംസ്കൃത പ്രദർശനം, സംഭാഷണ ക്ലാസ്സുകൾ, സാഹിത്യ സമാജം, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു. ഉപജില്ല കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിലെ 17 ഇനങ്ങളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ 5 വർഷമായി ഉപജില്ലാ സംസ്കൃതോത്സവത്തിൽ അഗ്രിഗേറ്റ് നേടിവരുന്നു. നിരവധി കുട്ടികൾ റവന്യൂ ജില്ല സംസ്കൃത കലോത്സവത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അക്കാദമിക സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച മാർക്കോടുകൂടി സ്കോളർഷിപ്പ് നേടാറുണ്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സ്കോളർഷിപ്പിനും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ അർഹരായിട്ടുണ്ട്. | |||
== ഇഖ്‌ബാൽ ഉറുദു ക്ലബ് == | == ഇഖ്‌ബാൽ ഉറുദു ക്ലബ് == | ||
| വരി 28: | വരി 30: | ||
== റോഡ് & സേഫ്‌റ്റി ക്ലബ് == | == റോഡ് & സേഫ്‌റ്റി ക്ലബ് == | ||
സംസ്ഥാന പാത 52നു വശത്തുള്ള വിദ്യാലയമായതിനാൽ കുട്ടികളുടെ സുരക്ഷ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിനാൽ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്ന ക്ലബ്ബ് ആണ് വിദ്യാലയത്തിലെ റോഡ് & സേഫ്‌റ്റി ക്ലബ്ബ്. രാവിലെ 8:30 മുതൽ സുരക്ഷാചുമതലയുടെ ഭാഗമായി രണ്ട് അധ്യാപികമാർ സ്കൂളിൽ ഉണ്ടായിരിക്കും. സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി എല്ലാ ദിവസവും രണ്ട് അധ്യാപകരെ ഉൾപ്പെടുത്തി സുരക്ഷാചുമതല നൽകിയിട്ടുണ്ട്. [[പ്രമാണം:Road and safety.jpg|ലഘുചിത്രം]] | [[പ്രമാണം:റോഡ് & സേഫ്‌റ്റി ക്ലബ്ബ്.jpg|ലഘുചിത്രം|231x231ബിന്ദു]] | ||
സംസ്ഥാന പാത 52നു വശത്തുള്ള വിദ്യാലയമായതിനാൽ കുട്ടികളുടെ സുരക്ഷ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിനാൽ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്ന ക്ലബ്ബ് ആണ് വിദ്യാലയത്തിലെ റോഡ് & സേഫ്‌റ്റി ക്ലബ്ബ്. രാവിലെ 8:30 മുതൽ സുരക്ഷാചുമതലയുടെ ഭാഗമായി രണ്ട് അധ്യാപികമാർ സ്കൂളിൽ ഉണ്ടായിരിക്കും. സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി എല്ലാ ദിവസവും രണ്ട് അധ്യാപകരെ ഉൾപ്പെടുത്തി സുരക്ഷാചുമതല നൽകിയിട്ടുണ്ട്. [[പ്രമാണം:Road and safety.jpg|ലഘുചിത്രം|234x234ബിന്ദു]] | |||
== ഡിസിപ്ലിൻ & സാനിറ്റേഷൻ ക്ലബ് == | == ഡിസിപ്ലിൻ & സാനിറ്റേഷൻ ക്ലബ് == | ||