"എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:20008 schoolphoto2022.jpg|ലഘുചിത്രം]]
[[പ്രമാണം:20008 schoolphoto2022.jpg|ലഘുചിത്രം]]


വരി 14: വരി 15:


[[പ്രമാണം:20008 artgallery inauguration.jpg.png|നടുവിൽ|ലഘുചിത്രം|744x744ബിന്ദു]]
[[പ്രമാണം:20008 artgallery inauguration.jpg.png|നടുവിൽ|ലഘുചിത്രം|744x744ബിന്ദു]]
[[പ്രമാണം:20008 artgallery2.jpg.png|നടുവിൽ|ലഘുചിത്രം|703x703ബിന്ദു]]

15:25, 5 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ലഹരി വിരുദ്ധ ബോധവത്‌കരണം രക്ഷിതാക്കളോടൊപ്പം

പെരിങ്ങോട് ഹൈസ്കൂളിൽ യുവത്വത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് 2022 ജനുവരി 5 ന് സിവിൽ എക്‌സൈസ് ഓഫീസേഴ്സിൻറെ നേതൃത്വത്തിൽ നടന്നു.

സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീകല ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രെസിഡൻറ് റസാഖ് കെ വി അധ്യക്ഷനായി. സിവിൽ എക്‌സൈസ് ഓഫീസർ രാജേഷ് ഇ ടി ക്ലാസിനു നേതൃത്വം നൽകുകയും തൃത്താല റേഞ്ച് സിവിൽ എക്‌സൈസ് ഓഫീസർ വി പി മഹേഷ് , പ്രിവന്റിവ് ഓഫീസർ കെ ജെ ഓസ്റ്റിൻ എന്നിവർ സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ മാഷ് നന്ദി പറഞ്ഞു .രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി.


Activities 2022.....ART GALLERY INAUGURATION