"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Lkframe/Header}} | ||
[[പ്രമാണം:43078-TVM-LKCS22-1.jpg|നടുവിൽ|ലഘുചിത്രം|അമ്മ അറിയാൻ]] | |||
| | |||
| | |||
| | |||
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്‍ഞാനം വർധിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. 29 കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും -ചെയ്യുന്നു. | കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്‍ഞാനം വർധിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. 29 കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും -ചെയ്യുന്നു. | ||
വരി 48: | വരി 34: | ||
[[പ്രമാണം:43078.lk2022.JPG|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ച് ആരംഭം]]2021-22 വർഷം മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട് അമ്മമാർക്കുള്ള സൈബർസുരക്ഷാപരിശീലനം "അമ്മ അറിയാൻ " | [[പ്രമാണം:43078.lk2022.JPG|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ച് ആരംഭം]]2021-22 വർഷം മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട് അമ്മമാർക്കുള്ള സൈബർസുരക്ഷാപരിശീലനം "അമ്മ അറിയാൻ " | ||
[[പ്രമാണം:43078 അമ്മ അറിയാൻ.jpg|ഇടത്ത്|ലഘുചിത്രം|കുടുംബശ്രീ യൂണിറ്റിലെ അമ്മമാർക്ക് നൽകിയ പരിശീലനം]] | [[പ്രമാണം:43078 അമ്മ അറിയാൻ.jpg|ഇടത്ത്|ലഘുചിത്രം|കുടുംബശ്രീ യൂണിറ്റിലെ അമ്മമാർക്ക് നൽകിയ പരിശീലനം]] | ||
[[പ്രമാണം:43078-TVM-LKCS22-1.jpg|നടുവിൽ|ലഘുചിത്രം|അമ്മ അറിയാൻ]]2022-23 വർഷം ലഹരുവിരുദ്ധ പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. | |||
[[പ്രമാണം:43078-lk aruidino class.jpg|ലഘുചിത്രം]] | |||
കുട്ടികൾ പുതിയ റോബോട്ടിക് കിറ്റ് ARDUINO പരിശീലിച്ചു. | |||
[[പ്രമാണം:43078-lk no to drugs.jpg|ഇടത്ത്|ലഘുചിത്രം|ലഹരിവിരുദ്ധ റാലി]] | |||
[[പ്രമാണം:Akhilesh a v.jpg|നടുവിൽ|ലഘുചിത്രം|അഖിലേഷ് എ വി]] | |||
2021-24 ബാച്ചിലെ അഖിലേഷ് എ വി പ്രോഗ്രാമിംഗ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. |
15:12, 20 ജൂലൈ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്‍ഞാനം വർധിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. 29 കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും -ചെയ്യുന്നു. സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ സഹായിക്കുന്നു. Reg no LK/2018/43078
- ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം ജുൺ 27 ,2018 ന് പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ നിർവഹിച്ചു.
Programming, Animation, Hardware തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്‌ജില്ലാതലത്തിലേക്ക് 8 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. ഇ സ്ലേറ്റ് എന്ന മാഗസിൻ 2019 ജനുവരി 19 ന് പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ സർ പ്രകാശനം ചെയ്തു. ഡിജിറ്റൽ മാഗസിൻ 2019
പ്രമാണം:43078-tvm-ghsspunnamoodu-2019.pdf
ഡിജിറ്റൽ പൂക്കളം 2019
സെപ്റ്റംബർ 2 ന് നടത്തിയ ഡിജിറ്റൽ പൂക്കള മൽസരം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.
അമ്മമാർക്കുള്ള പരിശീലനം
സമഗ്ര, വിക്ടേഴ്സ് ചാനൽ, ക്യു ആർ കോഡ് സ്കാനിംഗ് എന്നിവയിൽ അമ്മമാർക്ക് പരിശീലനം നൽകി
ഡിജിറ്റൽ മാഗസിൻ മഴവില്ല് 2020 ജനുവരി 24 ന് ഹെഡ് മിസ്ട്രസ്സ് ശ്രീമതി അനിതടീച്ചർ പ്രകാശനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ 2022 ജനുവരി 6ന് ആരംഭിച്ചു
2021-22 വർഷത്തെ നാലാം ബാച്ച് കുട്ടികളുടെ സ്കൂൾ ക്യാമ്പ് ജനുവരി 20, ഫെബ്രുവരി 11 തീയതികളിലായി നടന്നു.
2021-22 വർഷം മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട് അമ്മമാർക്കുള്ള സൈബർസുരക്ഷാപരിശീലനം "അമ്മ അറിയാൻ "
2022-23 വർഷം ലഹരുവിരുദ്ധ പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു.
കുട്ടികൾ പുതിയ റോബോട്ടിക് കിറ്റ് ARDUINO പരിശീലിച്ചു.
2021-24 ബാച്ചിലെ അഖിലേഷ് എ വി പ്രോഗ്രാമിംഗ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.