"എ.യു.പി.എസ്.മനിശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
<big><big><big>[[എ.യു.പി.എസ്.മനിശ്ശേരി/2015-16 അധ്യയന വർഷം|2015-16 അധ്യയന വർഷം.]]</big></big></big> | <big><big><big>[[എ.യു.പി.എസ്.മനിശ്ശേരി/2015-16 അധ്യയന വർഷം|2015-16 അധ്യയന വർഷം.]]</big></big></big> | ||
| വരി 19: | വരി 19: | ||
* കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) '''"ആകാശ്മിത്ര പുരസ്കാരം"''' കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു. | * കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) '''"ആകാശ്മിത്ര പുരസ്കാരം"''' കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു. | ||
* 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഹൃഷികേശ് ഇടം നേടി '''[[കൂടുതൽ അറിയാൻ/എ യു പി സ്‌കൂൾ മനിശ്ശീരി|കൂടുതൽ അറിയാൻ]]''' | * 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഹൃഷികേശ് ഇടം നേടി. '''[[കൂടുതൽ അറിയാൻ/എ യു പി സ്‌കൂൾ മനിശ്ശീരി|കൂടുതൽ അറിയാൻ]]''' | ||
====== <big><big><big>[[{{PAGENAME}}/2022-23 അധ്യയന വർഷം|2022-23 അധ്യയന വർഷം.]]</big></big></big> ====== | ====== <big><big><big>[[{{PAGENAME}}/2022-23 അധ്യയന വർഷം|2022-23 അധ്യയന വർഷം.]]</big></big></big> ====== | ||
* സംസ്ഥാന തലത്തിൽ 2021 - 22 വർഷത്തെ സ്കൂൾ വിക്കി പുരസ്‌കാര പ്രശസ്തിപത്രം നേടി അഭിമാനത്തോടെ നമ്മുടെ സ്കൂൾ.... | * സംസ്ഥാന തലത്തിൽ 2021 - 22 വർഷത്തെ സ്കൂൾ വിക്കി പുരസ്‌കാര പ്രശസ്തിപത്രം നേടി അഭിമാനത്തോടെ നമ്മുടെ സ്കൂൾ... | ||
* ഈ വർഷം സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന്. [[കൂടുതൽ അറിയാൻ/2022-23 അധ്യയന വർഷം|കൂടുതൽ അറിയാൻ]] | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
====== <big><big><big>[[{{PAGENAME}}/2023-24 അധ്യയന വർഷം| 2023-24 അധ്യയന വർഷം.]]</big></big></big> ====== | |||
* പാലക്കാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി. | |||
* സബ് ജില്ലാ സബ് ജൂനിയർ ഗേൾസ് & ബോയ്സ് കബഡി ടൂർണമെന്റിൽ ഒന്നാം സ്ഥാനം. | |||
* സബ് ജില്ല സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം . [[ കൂടുതൽ അറിയാൻ/2023-24 അധ്യയന വർഷം|കൂടുതൽ അറിയാൻ]] | |||